2020, ഫെബ്രുവരി 9, ഞായറാഴ്‌ച

മനസ്സുവേണം

നിങ്ങളുടെ സ്വന്തം മനസ്സിന്റേയും ഹൃദയത്തിന്റേയും, സമഗ്ര അസ്തിത്വത്തിന്റേയും ചലനത്തെ നിരീക്ഷിക്കാൻ ഒരു സ്വതന്ത്രമായ മനസ്സുവേണം .പിന്താങ്ങുകയോ, പിന്താങ്ങാതിരിക്കുകയോ ചെയ്യുന്ന മനസ്സല്ല.
തർക്കങ്ങളിൽ ഭാഗം ചേരുന്ന മനസ്സല്ല .വെറും വാക്കുകളിൽ തർക്കിക്കുന്നതുമല്ല. മനസ്സിലാക്കുക എന്ന കേവല ഉദ്ദേശ്യമാണ് ഉണ്ടാവേണ്ടത്.

1 അഭിപ്രായം:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

തർക്കങ്ങളിൽ ഭാഗം ചേരുന്ന മനസ്സല്ല .
വെറും വാക്കുകളിൽ തർക്കിക്കുന്നതുമല്ല.
മനസ്സിലാക്കുക എന്ന കേവല ഉദ്ദേശ്യമാണ് ഉണ്ടാവേണ്ടത്.