2020, ഫെബ്രുവരി 5, ബുധനാഴ്‌ച

വ്യക്തിത്വം

ഗ്രീസിൽ പ്ലേറ്റോയ്ക്കു ശേഷം ഏറ്റവുമധികം സൈദ്ധാന്തിക ചർച്ച നടത്തിയ സാംസ്കാരിക നായകനായിരുന്നു അരിസ്റ്റോട്ടിൽ.ഗുരുനാഥനായ പ്ലേറ്റോയുടെ പല ആശയങ്ങളെയും ഉൾക്കൊള്ളുകയും പലതിനെയും നവീകരിക്കുകയും ചെയ്തതോടൊപ്പം തന്നെ താത്വികമായ വിയോജിപ്പുകൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അടിസ്ഥാനപരമായ വിയോജിപ്പുകളിലധിഷ്ഠിതമായ ഒരാശയലോകം തന്റേതായി വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞുവെന്നതിലാണ് അരിസ്റ്റോട്ടിലെന്റെ വ്യക്തിത്വം..

1 അഭിപ്രായം:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അടിസ്ഥാനപരമായ വിയോജിപ്പുകളിലധിഷ്ഠിതമായ
ഒരാശയലോകം തന്റേതായി വികസിപ്പിച്ചെടുക്കാൻ
കഴിഞ്ഞുവെന്നതിലാണ് അരിസ്റ്റോട്ടിലെന്റെ വ്യക്തിത്വം..