അപ്പോള്‍ പ്രിയപ്പെട്ടവരേ ആഗസ്റ്റ് 8 നു ഞായറാഴ്ച തൊടുപുഴ വെച്ചാണ് ഈ വര്‍ഷത്തെ നമ്മുടെ കൂടിച്ചേരല്‍ നടക്കുന്നത് ....മീറ്റിന്‍റെ സുഖകരമായ നടത്തിപ്പിന് വേണ്ടുന്ന പിന്തുണ ഹരീഷ് തൊടുപുഴ ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ ഒരുക്കങ്ങള്‍ക്ക് തുടക്കമായി എന്ന് അറിയിക്കട്ടെ ...
തൊടുപുഴക്കടുത്ത് ഹരീഷിന്റെ വീടിനടുത്തുള്ള ‘ജ്യോതിസ്’ എന്ന ഹാളിലായിരിക്കും (2 കിമീ ഫ്രം തൊടുപുഴ ടൌണ്‍) ഈ സൌഹൃദ സമ്മേളനം നടത്തപ്പെടുക. ടൌണില്‍ നിന്നും ഈ ആഡിറ്റോറിയത്തിലെത്തിപ്പെടുവാനുള്ള
സൌകര്യങ്ങള്‍ അറേഞ്ച് ചെയ്യുന്നതാണു. കൂടുതള്‍ വിശദാംശങ്ങള്‍ മീറ്റിനോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ അറിയിക്കുന്നതായിരിക്കും. തലേദിവസം എത്തിച്ചേരാനുദ്ദേശിക്കുന്നവര്‍ക്ക് റൂം ബുക്ക് ചെയ്യണമെങ്കില്‍ നേരത്തെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ടി മീറ്റില്‍ സംബന്ധിക്കുവാന്‍ ഉറപ്പു നല്‍കിയിയിരിക്കുന്നവരും, വരമ്പത്തു നില്‍ക്കുന്നവരും..:)
1. മനോരാജ്
2. ജയരാജ്
3. ജോ
4. സജി മാര്‍ക്കോസ് (ഹിമാലയച്ചായന്‍ !!)
5. ചാണക്യന്‍
6. അനില്‍ ബ്ലോഗ്
7. ലതികാ സുഭാഷ്
8. സതീഷ് പൊറാടത്ത്
9. ഹരീഷ് തൊടുപുഴ
10. പാവപ്പെട്ടവന്‍
11. പാവത്താന്‍
12. ശിവാ
13. സരിജ
14. കൂതറ ഹാഷിം
15. ഹൻല്ലലത്ത്
16. സുനിൽ കൃഷ്ണൻ
17. പ്രയാൺ
18. എഴുത്തുകാരി
19. കാന്താരിക്കുട്ടി
20. നന്ദകുമാർ
21. പൊങ്ങുമ്മൂടൻ
22. അപ്പൂട്ടൻ
23. മിക്കി മാത്യൂ
24. നാട്ടുകാരൻ
25. കൊട്ടോട്ടിക്കാരൻ
26. എൻ.ബി.സുരേഷ്
27. മുരളിക
28. ശങ്കെർ
29. നാസ്
30. ഡോക്ടർ
31. ലെക്ഷ്മി ലെച്ചു
32. യൂസുഫ്പാ
33. സോജന്‍
34. ഷെറീഫ്ഫ് കൊട്ടാരക്കര
35. നിരക്ഷരൻ (?)
36. ശ്രീ (?)
37. കുമാരൻ (?)
38. ജിക്കു (?)
39. ബോൺസ് (?)
40. ജയൻ ഏവൂർ (?)
41. വേദ വ്യാസൻ (?)
42. ചിത്രകാരൻ (?)
43. സന്ദീപ് സലിം (?)
44. നൌഷാദ് വടക്കേൽ (?)
45. ഷിജു (?)
46. ചാണ്ടിക്കുഞ്ഞ്
47. ധനേഷ്
48. തണല്‍(ഇസ്മായില്‍ കുറുമ്പടി) (?)
(ആരുടെയെങ്കിലും പേരു വിട്ടു പോയിട്ടുണ്ടെങ്കിൽ കമന്റായി അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു)
www.pavapettavan.com