പത്തൊമ്പതാം നൂറ്റാണ്ടിൽ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ല കേന്ദ്രമായി രൂപം പ്രാപിച്ച ഏകദൈവാധിഷ്ഠിതമായ മതവിഭാഗമാണ് അയ്യാവഴി (അച്ഛന്റെ
അഥവാ ദൈവത്തിന്റെ വഴി).
അയ്യാവഴി ഒരു പ്രത്യേക മതമായി
അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ദിവ്യശാസ്ത്രവും, ചടങ്ങുകളും, പുരാണവും ഹിന്ദു മതത്തിൽ നിന്നും ഒട്ടേറെ വേർപെട്ടു നില്‍ക്കുന്നതിനാലും, തെക്കൻ തമിഴ്നാട്ടിൽ അതിന്റെ
വളർച്ച കാരണവും അയ്യാവഴി വിശ്വാസികൾ ഒരു പ്രത്യേക മതവിഭാഗമായി അറിയപ്പെടുന്നു. ഇന്ത്യാ
സർക്കാർ ഇതുവരെ അയ്യാവഴിയെ ഒരു മതമായി അംഗീകരിച്ചിട്ടില്ല. ഇപ്പോഴും
കാനേഷുമാരി കണക്കെടുപ്പിൽ അയ്യാവഴി വിശ്വാസികളെ ഹിന്ദുക്കളുടെ ഗണത്തിൽ
പെടുത്തുന്നു.
2020, ഫെബ്രുവരി 11, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
അയ്യാവഴി ഒരു മത
വിഭാഗമാണെന്നറിയുന്നത് തന്നെ ഇപ്പോഴാണ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ