തായിവൃക്ഷ തണലിന്
തനിമയും കഥയാകുന്നു.
താരാട്ടോതും തായൊരു
കടംങ്കഥയാകുന്നു
കര്‍മ്മവും ,കണികണ്ടുണര്‍ന്ന
കാലവും കൌതുകമാകുന്നു .
വീടിന് കഥയും കൂട്ടായ്മയും ,
പഴങ്കഥകള്‍ മാത്രം .
നേരും , നെറിയും, നേരമ്പോക്കും
നോവുകള്‍ മാത്രം .
നേദിയ്ക്കാനിനി
പുവും ,പൊലിയും
പെരുവിരലും തേടിപ്പോകെ
ഞാനെന്‍ അനാഥത്വം
നിറമിഴിയാല്‍
മാറോടണച്ചിവിടെ
പെരുവഴിയുടെ പൊരുളറിയാതെ
പകച്ചു നില്ക്കുന്നു....
2009, മാർച്ച് 26, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
33 അഭിപ്രായങ്ങൾ:
കാലത്തിന്റെ ഈ കുത്തൊഴുക്കില്‍ നമുക്ക് നഷ്ടമാകുന്ന നന്മകള്...
വളരെ നല്ല വരികള്‍.. ആശംസകള്‍
നന്മകളോരോന്നുമിനി
ഓര്മ്മയില്ചേത്തുവെക്കാം ..
ഉം . പാവപ്പെട്ടവന് എന്ന് പറഞ്ഞാലും കവിതകളെല്ലാം ധനികര്‍ തന്നെ .ആശംസകള്‍
പ്രിയരെ, നിങ്ങളുടെ അടിയന്തിര ശ്രദ്ധക്ക്..ദയവായി ഇവിടെ ക്ലിക്കുക
“ നേരും , നെറിയും, നേരമ്പോക്കും
നോവുകള്‍ മാത്രം ...”- സത്യം
തായ് വൃക്ഷ തണലിന്റ്റെ തനിമ കഥയായെന്കിലും വരും തലമുറക്ക് അറിയാന്‍ കഴിയണമേ എന്ന് പ്രാര്ധിക്കുന്നു. വേരറ്റ വൃക്ഷം അവതരണ ശൈലി കൊണ്ട് വേറിട്ട് നില്ക്കുന്നു.
ഞാനെൻ അനാഥത്വം നിറമിഴിയാൽ...എന്ന വരികൾ വായിച്ചപ്പോ വിഷമം തോന്നി.
വേരറ്റ വൃക്ഷം ഇഷ്ടമായി. :)
വീടിന് കഥയും കൂട്ടായ്മയും ,
പഴങ്കഥകള്‍ മാത്രം .
അമ്മയുള്ള കാലം വരെയെ ഇതെല്ലാം നിലനില്ക്കള്ളു.ഇത് നല്ല പോലെ മനസ്സിലാവന്‍ ഒരു പ്രവാസി ആവണം......നല്ല വരികള്‍.
"peruvazhiyude porulariyathe ,
pakachunilkunna anaadhathwam..."
namukku,munmurakkaril ninnu kitiya
bhaarameriya osyathu..
manoharamaya kavitha,aasamsakal...
manassil thattunna varikal..kavitha kontu thaankal dhanikan thanne suhruthe.
പെരുവഴിയുടെ പൊരുളറിയാതെ
പകച്ചു നില്ക്കുന്നു....
Dear rich man..., don't hesitate to go through these ways of terror. Because these are the vains of love.
Good poem again . Compliments
Nannayittundu...
Congrats..
നല്ല കവിത. മനസ്സിൽ തൊട്ടു.
ആശംസകൾ!
enthu cheyyan ingineyayipoyi ..nammude kalam
തായിവൃക്ഷ തണലിന്
തനിമയും കഥയാകുന്നു.
കവിതയും
നന്നായിരിക്കുന്നു
nallathu
മനോഹരമായ വരികൾ. ഹൃദയത്തിൽ തൊട്ടു നിൽക്കുന്ന വാക്കുകൾ.
പകല്‍കിനാവന്‍,സമാന്തരന്‍, കാപ്പിലാന്, ചാണക്യന്,മിന്നു, സു | Su, Gita,Prayan, സായന്തനം, അരങ്ങ്, The Eye,പാറുക്കുട്ടി, the man to walk with, വരവൂരാൻ,പി.ആര്.രഘുനാഥ്, പാവത്താൻ.ഇവിടെ വന്നു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ നിങ്ങള്‍ക്ക് എല്ലവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി സവിനയം അറിയിക്കുന്നു .
താരാട്ടോതും തായൊരു
കടംങ്കഥയാകുന്നു
ഗള്‍ഫ് നാടുകളില്‍ ഇത് തികച്ചും ശരി .....
പ്രസുവാകില്ലിനിയവള് കാലം ചെല്ലേ ,
ഇല്ല ....ചുരത്തില്ല ...പാല്... മുലകള്‍
മാതൃ സ്നേഹവും , വാത്സല്യവും..
കടം കഥയായ്.. .. പഴം കഥയായ് ,
ചരിത്രമായ്, പുരാണമായ്മാറും ...
ഞാനെന്‍ അനാഥത്വം
നിറമിഴിയാല്‍
മാറോടണച്ചിവിടെ.......ഒത്തിരി വേദനിപ്പിച്ചു ഈ വരീകള്‍
നേരും , നെറിയും, നേരമ്പോക്കും
നോവുകള്‍ മാത്രം .
മാഷേ നന്നായി..... നല്ല വരികൾ.
ഇന്നാണ് ഈ ബ്ലോഗില്‍ കയറി നോക്കിയത്. എനി തുടര്‍ച്ചയായി കയറിക്കൊള്ളാം
ഈ വഴിയില്‍ ഇതാദ്യം.
“കര്‍മ്മവും ,കണികണ്ടുണര്‍ന്ന
കാലവും കൌതുകമാകുന്നു ”.
വളരെ കുറച്ചു വരികളില്‍ വലിയ ഒരു സത്യം ആണു പറഞ്ഞത്..ഗംഭീരം....
ബൂലോകത്തില്‍ തന്നെ പലരും പലരീതിയില്‍ പറഞ്ഞ ഒരു കാര്യം ആണു ഇതു.ഓരോ പോസ്റ്റുകളും വായിച്ച് എല്ലാവരും വല്ലാണ്ടേ വിഷമിക്കുന്നും ഉണ്ട്....
എവിടെ വച്ചാണ് എപ്പോള്‍ മുതല്‍ ആണു ഈ വൃക്ഷത്തിന്റെ വേരറ്റു തുടങ്ങിയത??
അറിവുകള്‍ പകര്‍ന്നു കോടുക്കല്‍ തുടങ്ങുന്നതു വാമൊഴിയായിട്ടു തന്നെയല്ലേ??അതിനു തുടക്കം കുറിക്കുന്നവര്‍ക്കു എന്നു മുതല്‍ അതിനു സമയം ഇല്ലാതായോ അന്നു മുതല്‍ വേരറ്റു തുടങ്ങിയില്ലേ??
ഇനിയും ഇതിലേ വരാം.എല്ലാ നന്മകളും..
ശാരദനിലാവ്,Sapna Anu B.George, shajkumar, ആർപീയാർ ,kariannur, കിലുക്കാംപെട്ടി.
എന്നെ വായിച്ചു ഇവിടെ എഴുതിയ എല്ലാ നന്മമനസ്സിനും എന്റെ പാവപ്പെട്ട നന്ദി
നേരും , നെറിയും, നോവുകള്‍ മാത്രം .Yes,this the bitter truth!
veratta vrikshathinte nertha nombarangal...
aashamsakal.. :)
സമയക്കുറവുകൾ മൂലം ഇന്നാണ് കണ്ടത് പാവപ്പെട്ടവൻ ചേട്ടാ,
ഇഷ്ടപ്പെട്ടു ഈ വേരറ്റ വൃക്ഷം...ആശം സകൾ..
സുഹൃത്തെ നന്നായിരിക്കുന്നു..
zhengjx20160811
mbt shoes
instyler max
louis vuitton purses
ray ban sunglasses uk
michael kors outlet
ray bans
jordan 3 retro
coach factory outlet
kate spade outlet
michael kors outlet
ugg uk
red bottom shoes
nba jerseys
michael kors canada outlet
coach outlet
coach outlet
cheap louis vuitton handbags
canada goose jackets
louis vuitton outlet online
cheap uggs
denver broncos jerseys
adidas boost
michael kors outlet online
cheap ray ban sunglasses
louis vuitton bags
coach outlet store online clearances
toms wedges
louis vuitton
adidas yeezy 350
coach outlet online
ugg boots
louis vuitton handbags
oakley outlet
true religion jeans cheap
michael kors outlet clearance
seattle seahawks jerseys
oakley outlet
coach outlet store online
cheap jordan shoes
coach outlet store online
minnesota vikings jerseys
eagles jerseys
michael kors outlet store
replica rolex
supra shoes sale
miami dolphins jerseys
san antonio spurs
ralph lauren
new york knicks jersey
polo ralph lauren
abercrombie
snapbacks wholesale
louis vuitton outlet
ugg outlet
coach factory outlet online
louboutin shoes
michael kors
canada goose outlet
coach outlet store online
ugg outlet
20172.14wengdongdong
canada goose jackets
adidas nmd
polo outlet
ugg boots for women
pandora bracelet
michael kors outlet
coach outlet
cheap jordans
louboutin chaussures
pandora charms sale
20170215caiyan
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ