2009, മാർച്ച് 10, ചൊവ്വാഴ്ച

ഒരു പുനര്‍വിചിന്തനത്തിനു വിധേയനാകുക

ഇലക്ഷനുമായി ബന്ധപ്പെട്ട് ഏറെ എഴുത്തുകള്‍ ബ്ലോഗില്‍ വായിച്ചു .എല്ലാം രാഷ്ട്യയത്തെ കുറ്റം പറഞ്ഞു കൊണ്ടാണു വന്നത് എന്ന ഒരു പ്രത്യേകതയും എഴുത്തുകള്‍ക്കു ഉണ്ടായിരുന്നു. ഇന്നത്തെ രാഷ്ട്യയം അതിന്‍റെ സമീപനങ്ങള്‍ ,ശുദ്ധി ഇല്ലായിക ,ഇങ്ങനെ നീളുന്നു വിഷയങ്ങള്‍ .നമ്മുടെ വിമര്‍ഷനാത്മ കുഴല്‍ കണ്ണാടിയിലൂടെ നോക്കി കാണുമ്പോള്‍ പലതും ശരിയെങ്കിലും ഈ കാട് അടച്ചുള്ള വെടിവെപ്പ് നല്ലതല്ല എന്ന ഒരഭിപ്രായം ഇവിടെ രേഖ പെടുത്തുന്നു .ഒരു തുറന്ന ചിന്തയിലുടെ കാര്യങ്ങളെ നോക്കികാണാന്‍ എന്ത് കൊണ്ടു നാം ശ്രമിക്കുന്നില്ല .നമ്മുടെ ഒക്കെ ജീവിതം അനേകായിരം വൈരുദ്ധ്യങ്ങളുടെ ഊഷര ഭൂമിയാണു .അവിടെ ജാതിക്കും മതത്തിനും ദേശത്തിനും ആഹാരത്തിനും ചിന്താഗതികള്‍ക്കും വൃത്യസ്ഥ സ്വഭാവങ്ങളുമാണ്. എന്നാലും പൊതുവായി ഇവയെ എല്ലാം ഏകികരിക്കുന്ന ചിലതുണ്ടു .അത് നമ്മുടെ ചുറ്റുപാടുകളുമായി ബന്ധപെട്ട് കിടക്കുന്നു.അല്ലങ്കില്‍ സാമുഹ്യ പെരുമാറ്റങ്ങളുമായി ഇടകലര്‍ന്നോ കലഹിച്ചോ കിടക്കുന്നു . മനുഷ്യ സംസ്കാരം പിന്‍പറ്റുന്നു എന്നതാണ് അതില്‍ പ്രധാനം. ജീവിക്കുന്ന ചുറ്റുപാടിലെ അസ്വാതന്ത്ര്യം ,അടിച്ചമര്‍ത്തപെടല്‍ ,നീതി നിഷേധം അവിടന്നാണ് നിലനില്‍പ്പിനു വേണ്ടിയുള്ള ജീവന്‍ മരണ പോരാട്ടങ്ങള്‍ തല ഉയര്‍ത്തുന്നത് .നമുക്ക് മുന്നേ നമ്മുടെ ജീവിത സാഹചര്യങ്ങളെ മെച്ച പെടുത്തുന്നത്തിനു വേണ്ടി ,ഇത് പോലെ സ്വാതാന്ത്ര്യമായി ആശയ വിനുമയം നടത്തുന്നതിനു, ജീവിക്കുന്നതിനു(പിന്‍മുറക്കാര്‍ക്ക്)വേണ്ടി ജീവിച്ചു സമരത്തില‌ുടെ മരണം വരിച്ച മുന്‍ ചരിത്രത്തില്‍ നിന്നാണ് ഈ രാഷ്ട്യയ ചവിട്ടു പലക നീണ്ടു വന്നത്. കാലാന്തരത്തില്‍ നമ്മുടെ സ്വഭാവങ്ങള്‍ക്ക് മാറ്റം വന്നത് പോലെ രാഷ്ട്യയത്തിനും അതിന്‍റെതായ മാറ്റം വന്നു .സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അതിനും രു‌പങ്ങളും സ്വഭാവങ്ങളും വന്നു .ഇന്നെത്തെ ഈ രാഷ്ട്യയ ചിത്രങ്ങള്‍ നമ്മുടെ ചുറ്റുപടുകളുമായി പൊരുത്ത പെടുന്നില്ല എന്ന അഭിപ്രായമാണ് നമ്മുടെ പ്രശ്നം .രാഷ്ടിയം എന്നത് ഒരു വലിയ ത്യാഗത്തിന്‍റെ,സഹനത്തിന്‍റെ,ലക്ഷൃത്തിന്‍റെ പാരമ്പര്യ തുടര്‍ച്ച ആണ്. അതിനു ഇന്നിപ്പോള്‍ വന്ന ഗുണനിലവാരതകര്‍ച്ച വെറും ആപേഷികം മാത്രം .അതുകൊണ്ടു രാഷ്ട്യയമേ വേണ്ടാ അഥവാ രാഷ്ടിയത്തില്‍ താല്‍പര്യമില്ല എന്നു പറയുന്നത് അപകടരമാണ് . ഇന്നത്തെ രാഷ്ട്യിയ അവസ്ഥ ദുര്‍ബലമാണെങ്കിലും ഇതിനെ പരിസംരക്ഷിക്ക പെടണ്ടതു ഒരു ഇന്ത്യ കാരന്‍ എന്നാ നിലയില്‍ നമ്മുടെ ഓരോരുത്തരുടെയും കടമയാണു,ആവശ്യമാണ് .

16 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

ഇന്നത്തെ രാഷ്ട്യിയ അവസ്ഥ ദുര്‍ബലമാണെങ്കിലും ഇതിനെ പരിസംരക്ഷിക്ക പെടണ്ടതു ഒരു ഇന്ത്യ കാരന്‍ എന്നാ നിലയില്‍ നമ്മുടെ ഓരോരുത്തരുടെയും കടമയാണു,ആവിശ്യമാണ് .

shajkumar പറഞ്ഞു...

ഇന്നെത്തെ ഈ രാഷ്ട്യയ ചിത്രങ്ങള്‍ നമ്മുടെ ചുറ്റുപടുകളുമായി പൊരുത്ത പെടുന്നില്ല എന്ന അഭിപ്രായമാണ് നമ്മുടെ പ്രശ്നം

കെ.കെ.എസ് പറഞ്ഞു...

thougt provoking..good

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

എത്രയായാലും ഇതൊക്കെ കാണുമ്പോള്‍ മനസ്സ് മടുക്കുന്നു... ഇന്നും കണ്ടില്ലേ ചോര ഊറ്റികുടിക്കുന്നവര്‍ കണ്ണൂരില്‍ ഹര്‍ത്താല്‍ ആഘോഷിക്കുന്നത് ... !! രണ്ടു പേര്‍ ഇന്നും മരിച്ചു... എവിടെക്കാണ്‌ ഇത്... !

ജയതി പറഞ്ഞു...

കവിതകളും ലേഖനവും വായിച്ചു. നന്നയിരിക്കുന്നു.ഇഷ്ടമായി. അക്ഷരങ്ങൾ അല്പം കൂടി വലുതാക്കികൂടേ? എന്തിനു കണ്ണിനെ ഇത്രയധികം വിഷമിപ്പിക്കണം.

Anil cheleri kumaran പറഞ്ഞു...

''വിഥേയനാകുക ''
വിധേയന്‍ ആണു ശരി.
പോസ്റ്റ് നന്നായി.

P R Reghunath പറഞ്ഞു...

അരാഷ്ട്രീയമായ അവസ്ഥ അപകടകരമാണ്.അവിടെ ഇന്ന് ഭാഗികമായി സ്വാധീനം ചെലുത്തുന്ന മതങ്ങള്‍ നിയന്ത്രണം ഏറ്റെടുക്കും.

തെന്നാലിരാമന്‍‍ പറഞ്ഞു...

കൊള്ളാം മാഷേ...നല്ല പോസ്റ്റ്‌...

raadha പറഞ്ഞു...

സത്യം പറഞ്ഞാല്‍ ഇതാണ് ഇന്നത്തെ രാഷ്ട്രീയം എങ്കില്‍ ഈ രാഷ്ട്രീയം നമ്മളെ എവിടെയും കൊണ്ട് ചെന്ന് എത്തിക്കുകയില്ല. വികല രാഷ്ട്രീയം ആണ് ചുറ്റും.

അജ്ഞാതന്‍ പറഞ്ഞു...

നല്ല പോസ്റ്റ്‌.പ്രസക്തമായ വിഷയം,
ആശംസകൾ.

അരങ്ങ്‌ പറഞ്ഞു...

Hello... I came to ur blog by seeing the tittle. But after reading ur observations I understood that u r no more poor in ur ideas. Ur thouts r rich.
I like ur diffrent approach to politics. Each person should have an ideology. One is communist another may be democratic. Each party represents the political will of a group of people.
So ur thought must turn our minds for a positive vision of politics.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

പ്രസക്തമായ പോസ്റ്റ്‌.

പാവപ്പെട്ടവൻ പറഞ്ഞു...

shajkumar, കെ.കെ.എസ്, ...പകല്‍കിനാവന്‍...daYdreamEr..., ജയതി ,കുമാരന്‍,പി.ആര്‍.രഘുനാഥ്,തെന്നാലിരാമന്‍‍
തെന്നാലിരാമന്‍, raadha,വേറിട്ട ശബ്ദം,അരങ്ങ്‌, Areekkodan | അരീക്കോടന്‍
എല്ലാര്‍ക്കും , അഭിപ്രായം ഇടാന്‍ മറന്നവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി

കാപ്പിലാന്‍ പറഞ്ഞു...

പാവപ്പെട്ടവന്‍

ഇന്നാണ് ഇവിടെ എത്തിയത് . കവിതയും ലേഖനവും വളരെ നന്നായിരിക്കുന്നു .രാഷ്ട്രീയത്തെ പറ്റി പറഞ്ഞാല്‍ ധാരാളം പറയണം അതുകൊണ്ട് ഞാന്‍ അത് വിടുന്നു . പിന്നെ സുഖം തന്നെയല്ലേ . എല്ലാ ആശംസകളും .

xjd7410@gmail.com പറഞ്ഞു...

kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0709

Unknown പറഞ്ഞു...

abercrombie
snapbacks wholesale
louis vuitton outlet
ugg outlet
coach factory outlet online
louboutin shoes
michael kors
canada goose outlet
coach outlet store online
ugg outlet
20172.14wengdongdong