2009, ഏപ്രിൽ 5, ഞായറാഴ്‌ച

നൊമ്പരങ്ങള്‍ അഥവാ നിലവിളികള്‍

മഴ പെയ്യുന്നത് കാത്തിരുന്ന കവിത
വേനല്‍ ചൂടില്‍ വരണ്ടുണങ്ങിയത്
പറയാന്‍ പുതിയ വിശേഷം .

വിയര്‍ക്കുന്ന കൊടും ചൂടില്‍
വരണ്ട തൊണ്ട പിളര്‍ന്നത്
ജലമറ്റ നിലവിളിക്ക് !

പരിഭവങ്ങള്‍ പകുതി വാക്കായി
വികൃതാക്ഷരങ്ങള്‍ ചമയുന്നത്
കവിത എന്ന അവസാന മൂര്‍ച്ചക്ക് .

ആദ്യവും അന്ത്യവും ആലയില്‍ വെന്ത
കാരിരുമ്പിന്‍റെ ജീവന്‍ .
വികാരം,പൊള്ളുന്ന പകലിന്‍റെ പക.

പുരാതനവും നവീനവും എന്തിനേറെ
നിലവിളികളെല്ലാം
പറയുന്നത് ഒരേ അര്‍ത്ഥങ്ങള്‍

നാം ഇപ്പോഴുമിവിടെ
പരസ്പരം നഷ്ടപെടുന്നത്
തേഞ്ഞില്ലാണ്ടായ വാക്കിന്‍റെ മുന്നില്‍

ഈ അന്വേഷണങ്ങള്‍ ഇരുട്ടാകുന്നത്
അകത്തേക്കും പുറത്തേക്കും
ചെറുക്കാറ്റ് നിലക്കുമ്പോള്‍ മാത്രം .

35 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

ആദ്യവും അന്ത്യവും ആലയില്‍ വെന്ത
കാരിരുമ്പിന്‍റെ ജീവന്‍ .
വികാരം,പൊള്ളുന്ന പകലിന്‍റെ പക.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

പരിഭവങ്ങള്‍ പകുതി വാക്കായി
വികൃതാക്ഷരങ്ങള്‍ ചമയുന്നത്
കവിത എന്ന അവസാന മൂര്‍ച്ചക്ക് .

നാം ഇപ്പോഴുമിവിടെ
പരസ്പരം നഷ്ടപെടുന്നത്
തേഞ്ഞില്ലാണ്ടായ വാക്കിന്‍റെ മുന്നില്‍

കവിതയാകട്ടെ അവസാന വാക്ക്...
വളരെ നല്ല വരികള്‍... നല്ല കവിത...

സമാന്തരന്‍ പറഞ്ഞു...

നിലവിളികളെല്ലാം
പറയുന്നത് ഒരേ അര്‍ത്ഥങ്ങള്‍..

നന്നായിരിക്കുന്നു.
പാവപ്പെട്ടവന് ആശംസകള്‍‍

കെ.കെ.എസ് പറഞ്ഞു...

കവിത വളരെ നന്നായിരിക്കുന്നു. തേഞ്ഞില്ലാതെയായ വാക്കിന്റെ മുന്നിൽ..എന്നല്ലേ കുറച്ച് കൂടി ഭംഗി എന്നൊരു
സംശയമുണ്ട്.

raadha പറഞ്ഞു...

കാരിരുമ്പിന്റെ മൂര്‍ച്ചയുള്ള കവിത. നന്നായിരിക്കുന്നു.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

പരിഭവങ്ങള്‍ പകുതി വാക്കായി
വികൃതാക്ഷരങ്ങള്‍ ചമയുന്നത്
കവിത എന്ന അവസാന മൂര്‍ച്ചക്ക്

ഈ വരികളില്‍ കൂടി വേറെ എന്തൊക്കെയോ കൂടി പറയുന്ന പോലെ ഒരു തോന്നല്‍. എനിക്കിഷ്ട്ടായി ഗെഡീ...

Bindhu Unny പറഞ്ഞു...

"നിലവിളികളെല്ലാം
പറയുന്നത് ഒരേ അര്‍ത്ഥങ്ങള്‍" - എത്ര ശരിയാണ്!

അജ്ഞാതന്‍ പറഞ്ഞു...

ജീവിതത്തിന്റെ നിതാന്ത ജാഗ്രതയിലേയ്ക്ക്
മനസ്സുതുറന്നുവച്ച പഥികന്റെ
ജീവിതാവബോധം തീര്‍ത്ത
കൃതാര്‍ത്ഥത.....
വരികളില്‍ ആലയിലെ തീയും ചൂടും ചുവപ്പും....
വികൃതാക്ഷരങ്ങള്‍ കോറിയും വരച്ചും
മനസ്സിന്റെ താളുകളെ നീറ്റുമ്പോള്‍
പകല്‍ നിശബ്ദതയ്ക്കൊരു ഒച്ചിന്റെ തണുപ്പാകുമ്പോള്‍.....
അനൌചിത്യങ്ങള്‍ ദിനചര്യ ആവുമ്പോള്‍.....
ഇങ്ങനെ കാമ്പുള്ള ചിലതെങ്കിലും വായിക്കാന്‍ കഴിയുന്നതിന്റെ ആത്മഹര്‍ഷം.....
ആശംസകള്‍ വെറും വാക്കല്ലാ....

ചോലയില്‍ പറഞ്ഞു...

"വിയര്‍ക്കുന്ന കൊടും ചൂടില്‍
വരണ്ട തൊണ്ട പിളര്‍ന്നത്
ജലമറ്റ നിലവിളിക്ക് ! "

കുടിയിറക്കപ്പെട്ടവന്റെ നിലവിളിയാണ്‌ ഈ കവിത. മരുഭൂമിയുടെ ചൂടും ചൂരുമുള്ള കവിത. ആശംസകള്‍

Typist | എഴുത്തുകാരി പറഞ്ഞു...

“പുരാതനവും നവീനവും എന്തിനേറെ
നിലവിളികളെല്ലാം
പറയുന്നത് ഒരേ അര്‍ത്ഥങ്ങള്‍“
വളരെ ശരി.

the man to walk with പറഞ്ഞു...

vaakkukal thenjittillatto..moorchayundu..
:)

The Eye പറഞ്ഞു...

എന്തൊക്കെയൊ.... അവിടെ.... ഇവിടെ... അങ്ങനെ.... !!


നന്നായിട്ടുണ്ട്‌

Unknown പറഞ്ഞു...

kavitha....venalchoodil
varandunangiyittilla..
thenjilandaya vaakukalku
nashtapeduthan kazhiyatha
kaarirumbinte jeevan
nalkiyirikunnu kavithayku..
aasamsakal perumazhayayi
varshikunnu......

Unknown പറഞ്ഞു...

അര്‍ത്ഥങ്ങള്‍ എല്ലാം ഒന്ന് തന്നെ

Jayesh/ജയേഷ് പറഞ്ഞു...

nalla varikal....

SreeDeviNair.ശ്രീരാഗം പറഞ്ഞു...

ഒരേ അര്‍ത്ഥമുള്ള
പലവാക്കുകള്‍?
അല്ലേ?
ഇഷ്ടമായീ...

വീകെ പറഞ്ഞു...

നന്നായിരിക്കുന്നു.

ആശംസകൾ.

വരവൂരാൻ പറഞ്ഞു...

പരിഭവങ്ങള്‍ പകുതി വാക്കായി
വികൃതാക്ഷരങ്ങള്‍ ചമയുന്നത്
കവിത എന്ന അവസാന മൂര്‍ച്ചക്ക്
നന്നായിട്ടുണ്ട്‌, ആശംസകൾ

shajkumar പറഞ്ഞു...

പുരാതനവും നവീനവും എന്തിനേറെ
നിലവിളികളെല്ലാം
പറയുന്നത് ഒരേ അര്‍ത്ഥങ്ങള്‍

അജ്ഞാതന്‍ പറഞ്ഞു...

nannayittund ketto...

കല്യാണിക്കുട്ടി പറഞ്ഞു...

നാം ഇപ്പോഴുമിവിടെ
പരസ്പരം നഷ്ടപെടുന്നത്
തേഞ്ഞില്ലാണ്ടായ വാക്കിന്‍റെ മുന്നില്‍


nalla varikal...valare arthavathaayathu................

മഞ്ഞുതുള്ളി പറഞ്ഞു...

നാം ഇപ്പോഴുമിവിടെ
പരസ്പരം നഷ്ടപെടുന്നത്
തേഞ്ഞില്ലാണ്ടായ വാക്കിന്‍റെ മുന്നില്‍

superb

ശ്രീഇടമൺ പറഞ്ഞു...

ഈ അന്വേഷണങ്ങള്‍ ഇരുട്ടാകുന്നത്
അകത്തേക്കും പുറത്തേക്കും
ചെറുകാറ്റ് നിലക്കുമ്പോള്‍ മാത്രം ....

നന്നായിട്ടുണ്ട് കവിത...*

mukthaRionism പറഞ്ഞു...

ഈ അന്വേഷണങ്ങള്‍ ഇരുട്ടാകുന്നത്
അകത്തേക്കും പുറത്തേക്കും
ചെറുക്കാറ്റ് നിലക്കുമ്പോള്‍ മാത്രം .


ഭാവുകങ്ങള്‍

P R Reghunath പറഞ്ഞു...

ee kavitha thankalude kayyoppaanu.

ഗോപക്‌ യു ആര്‍ പറഞ്ഞു...

....കണ്ടിട്ട്പണക്കാരനാണല്ലൊ...
ആശംസകള്.................

അരങ്ങ്‌ പറഞ്ഞു...

നാം ഇപ്പോഴുമിവിടെ
പരസ്പരം നഷ്ടപെടുന്നത്
തേഞ്ഞില്ലാണ്ടായ വാക്കിന്‍റെ മുന്നില്‍

after all words a great reality comes. Silence! And it will start speaking. eternally.

Good Poem

ബഷീർ പറഞ്ഞു...

ആദ്യവും അന്ത്യവും ആലയിൽ വെന്ത കാരിരുമ്പിന്റെ ജീവൻ..

ഈ വരികളാണ് മനസിൽ തറച്ചത്..

നന്നായിരിക്കുന്നു പണക്കാരനായ പാവപ്പെട്ടവൻ

പണക്കാരൻ എന്ന് ഉദ്ദേശിച്ചത് കവിതയെഴുത്തിലാണേ

ദൃശ്യ- INTIMATE STRANGER പറഞ്ഞു...

nannayittund

ജ്വാല പറഞ്ഞു...

‘പുരാതനവും നവീനവും എന്തിനേറെ
നിലവിളികളെല്ലാം
പറയുന്നത് ഒരേ അര്‍ത്ഥങ്ങള്‍ ‘
നല്ല വരികള്‍

Unknown പറഞ്ഞു...

zhengjx20160811
louis vuitton
jordan 3s
michael kors canada outlet
oakley sunglasses
ladies cartier watches
coach factory outlet
adidas nmd
gucci belts
tiffany and co
ray ban sunglasses outlet
true religion outlet
louis vuitton purses
nba jerseys
fitflops sale
fitflops
louboutin femme
pandora charms
coach outlet store online
christian louboutin sale
canada goose outlet
christian louboutin outlet
nfl jerseys
cheap rolex watches
michael kors outlet
michael kors outlet
louis vuitton handbags
adidas uk
true religion jeans
copy watches
polo shirts
coach factory outlet
canada goose outlet
adidas shoes
lebron 13 shoes
coach outlet online
michael kors handbags
instyler max
cheap basketball shoes
coach factory outlet
burberry outlet

chenlina പറഞ്ഞു...

nba jerseys
christian louboutin pas cher
jordan femme
ray ban pas cher
kate spade outlet
tommy hilfiger outlet
louis vuitton
cheap nfl jerseys
canada goose jackets
nike air max pas cher
chenlina20161108

raybanoutlet001 പറഞ്ഞു...

new orleans saints jerseys
the north face
michael kors handbags
skechers shoes
new york giants jerseys
michael kors handbags
nike blazer pas cher
jordan shoes
49ers jersey
adidas nmd

Unknown പറഞ്ഞു...

tommy hilfiger
louis vuitton handbags
hollister
nike huarache
ugg boots
canada goose outlet
canada goose
louis vuitton purses
moncler jackets uk
calvin klein
20172.14wengdongdong

Unknown പറഞ്ഞു...

ugg outlet
birkenstocks
michael kors outlet online
red bottoms shoes
converse trainers
michael kors outlet clearance
ed hardy
ralph lauren sale clearance
fendi handbags
nmd adidas
20170215caiyan