2009, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

പ്രണയ വാക്കുകള്‍

ആത്മാവിന്‍റെ സ്പടിക ജാലകങ്ങള്‍
ഹൃദയ വികാരങ്ങള്‍ക്ക് തുറക്കുന്നു,
സ്നേഹം അവസാന വാക്കിന്റെ അമൃതം
നീ പകരമായി തന്ന ഉണര്‍വുകള്‍.
ചിന്തകളില്‍ ചന്തമായ വാക്ക് സ്പര്‍ശങ്ങള്‍
കനിവ് നീളുന്ന ഹൃദയ ചുംബനങ്ങള്‍ .
പറഞ്ഞു തീരാത്ത ഈ നോവുകള്‍
ശ്വാസ സുഖങ്ങള്‍ മുറുക്കുന്നു .
നമുക്കിനീ പെരുവഴിയുടെ
പൊരുളറിയാതെ നടന്നിറങ്ങാം .
പകയ്ക്കാത്ത വെയില്‍
തിളയ്ക്കുന്ന ചൂടുപകരുന്നപോലെ
നമ്മുടെയീ വിയര്‍പ്പിനുമേല്‍ തഴുകുന്ന
കാറ്റിന്‍റെ കുളിരുപോല്‍ .
ചുംബനങ്ങളില്‍ നമ്മുടെ ഉടലുകള്‍
പുണരുന്ന വസന്താവേശം പോലെ .
പിരിയാത്തൊരോര്‍മ്മയിലേക്ക്
ജീവന്‍റെ കാതലായി തുടിക്കാം
ഈ വടഛായയില്‍ ഇലയനക്കങ്ങള്‍ക്ക് കീഴെ
അസ്ഥികള്‍ പുക്കുന്ന വനമാകാം

32 അഭിപ്രായങ്ങൾ:

മീരാ അനിരുദ്ധൻ പറഞ്ഞു...

ഈ പ്രണയവാക്കുകൾ ഇഷ്ടപ്പെട്ടു.നല്ല കവിത

ramanika പറഞ്ഞു...

ഈ പ്രണയവാക്കുകൾ
കാറ്റിന്‍റെ കുളിരുപോല്‍!

വീകെ പറഞ്ഞു...

കൊള്ളാം

shaijukottathala പറഞ്ഞു...

നല്ല കവിത
ഓണാശംസകള്‍

താരകൻ പറഞ്ഞു...

സുന്ദരം സുരഭിലം സുഖദായകം....

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ഒരു പോസ്റ്റു കഴിഞ്ഞപ്പോ ദാ..വീണ്ടും പ്രണയപ്പെയ്ത്തു തുടങ്ങി :):):) ജീവിതത്തിന്‍റെ കോടുംവേനല്‍ താണ്ടാന്‍ കൈപിടിക്കുന്ന കവിത...നന്നായി....വളരെ വളരെ.

രഞ്ജിത് വിശ്വം I ranji പറഞ്ഞു...

ഞാന്‍ ഭേദപ്പെട്ട ഒരു മണ്ടനായതിനാല്‍ വാക്കുകളുടെ നേരര്ത്ഥമേ മനസിലായുള്ളൂ.. പ്രേമമല്ലേ.. നല്ല സുഖമുണ്ടതിനേക്കുറിച്ചു കേള്‍ക്കാന്‍..
ഓണാശംസകള്‍

കണ്ണനുണ്ണി പറഞ്ഞു...

പ്രണയം കിനിയുന്ന വാക്കുകള്‍ നന്നായി കോര്‍ത്തിണക്കി...
ഓണാശംസകള്‍

Junaiths പറഞ്ഞു...

കൊച്ചു കള്ളാ നോന്പാണേ
പ്രണയം തുടിക്കട്ടെ.

monu.. പറഞ്ഞു...

പ്രണയം...പ്രണയം..പ്രണയം..

Typist | എഴുത്തുകാരി പറഞ്ഞു...

ഓണാശംസകള്‍.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

പ്രണയമേ നീയെത്ര ധന്യ!
നിന്നെ പ്രണയിക്കാന്‍ ഞാനും വന്നോട്ടെ?
പ്രണയ വരികള്‍ മനോഹരം!

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

എത്ര പറഞ്ഞാലും തീരാത്ത നോവ്‌ തന്നെ പ്രണയം.

ജിതിന്‍ പറഞ്ഞു...

പ്രണയം ഒരു ഹോബി ആണല്ലെ

സൈനുദ്ധീന്‍ ഖുറൈഷി പറഞ്ഞു...

Valare nannaayi ee cheru kavitha

steephen george പറഞ്ഞു...

vayichu

ജിപ്പൂസ് പറഞ്ഞു...

ഗൊള്ളാം പാവപ്പെട്ടോനേ...
എത്ര പെയ്താലും തോരാത്ത മഴ തന്നെയീ പ്രേമം.

Appu Adyakshari പറഞ്ഞു...

കവിത ഇഷ്ടമായി.

(അവധികഴിഞ്ഞ് തിരികെ എത്തിയോ?)

raadha പറഞ്ഞു...

പ്രണയത്തില്‍ പൂത്തുലഞ്ഞ കവിത...മനോഹരമായിരിക്കുന്നു!!

naakila പറഞ്ഞു...

നമുക്കിനീ പെരുവഴിയുടെ
പൊരുളറിയാതെ നടന്നിറങ്ങാം

ജീവിതത്തെക്കുറിച്ചും
പ്രണയത്തെക്കുറിച്ചും
അല്ലേ
ഓണാശംസകള്‍

Unknown പറഞ്ഞു...

കൊള്ളാം

വയനാടന്‍ പറഞ്ഞു...

വല്ല്യ പിടിയില്ലാത്ത വിഷയമാണു.
എങ്കിലും വരികൾ നന്നായിരിക്കുന്നു എന്നു തന്നെ പറയാൻ തോന്നുന്നു.

പാവപ്പെട്ടവൻ പറഞ്ഞു...

പ്രിയപ്പെട്ടവരായ
മീരാ അനിരുദ്ധൻ,
രമണിക,
വീ കെ
ശൈജുകൊട്ടതല ,
താരകൻ ,
സന്തോഷ്‌ പല്ലശ്ശന,
രഞ്ജിത്‌ വിശ്വം ,
കണ്ണനുണ്ണി ,
ജുനൈത്,
ശര,
എഴുത്തുകാരി,
വാഴക്കോടന്‍ ,
...പകല്‍കിനാവന്‍,
ജിതിന്‍,
സൈനുദീന്‍ ഖുരിശി,
സ്ടീഫെന്‍ ജോര്‍ജ്,
ജിപ്പൂസ്,
അപ്പു,
രാധ,
പി എ അനിഷ്, എളനാട്,
അരുണ്‍ ചുള്ളിക്കല്‍,
വയനാടന്‍ ,

എല്ലാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

puzhayoram പറഞ്ഞു...

hrdayantharangale kurilaniyikkumee pranaya vaakkukal pakarnna en suhrthe ninakkathma mangalangal..

lekshmi. lachu പറഞ്ഞു...

pranayam manoharam...

lekshmi. lachu പറഞ്ഞു...

പ്രണയത്തില്‍ പൂത്തുലഞ്ഞ കവിത...
ഇനിയും പൂത്തുലയട്ടെ...എത്ര പറഞ്ഞാലും തീരാത്ത പ്രണയം..
മനോഹരമായിരിക്കുന്നു.

xjd7410@gmail.com പറഞ്ഞു...

kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0709

Unknown പറഞ്ഞു...

zhengjx20160811
oakley sunglasses
cheap ray ban sunglasses
the north face outlet
louis vuitton outlet online
ugg boots uk
burberry outlet
oakley canada
canada goose uk
michael kors purses
pandora charms
moncler coat
uggs outlet
kate spade outlet
north face jackets
ray ban sunglasses
michael kors outlet
ghd hair straighteners
cleveland cavaliers jerseys
oklahoma city thunder jerseys
kobe 10
uggs on sale
tommy hilfiger outlet
abercrombie & fitch
louis vuitton borse
ray ban sonnenbrille
mont blanc pens outlet
true religion outlet
polo ralph lauren outlet
fitflops sale
coach outlet store online clearances
coach outlet
cheap jordans
louis vuitton purses
hollister shirts
longchamp sac
ugg boots
juicy couture
michael kors
polo ralph lauren
burberry handbags

raybanoutlet001 പറഞ്ഞു...

nike tn pas cher
replica watches
nike huarache
bears jerseys
ed hardy clothing
coach outlet
canada goose
ecco shoes
moncler outlet
miami heat jersey

Unknown പറഞ്ഞു...

ray ban sunglasses
adidas yeezy
michael kors outlet
true religion jeans
toms shoes
ed hardy
louis vuitton outlet
louboutin shoes
cheap nfl jerseys
rolex watches
20172.14wengdongdong

Unknown പറഞ്ഞു...

canada goose jackets
adidas nmd
polo outlet
ugg boots for women
pandora bracelet
michael kors outlet
coach outlet
cheap jordans
louboutin chaussures
pandora charms sale
20170215caiyan

شركة دجلة بالمز പറഞ്ഞു...

شركات تعقيم
شركات تعقيم
شركات تعقيم
شركات تعقيم
شركات تعقيم