ഹൃദയ ചുംബനങ്ങളില്‍
എന്‍റെകാല്‍ വരിഞ്ഞുകെട്ടിയിരുന്നപ്പോള്‍
നിന്‍റെ സ്നേഹത്തിന്‍റെ
വരമ്പുകള്‍ ഞാന്‍ അളക്കുകയായിരുന്നു .
എന്‍റെ സ്വബോധത്തില്‍ നീ പകര്‍ന്ന
സ്നേഹത്തിനു കൈപ്പായിരുന്നു.
വെറുപ്പില്‍ ഞാന്‍
നിന്‍റെ കൂടെ ശയിക്കുമ്പോളും
സ്നേഹം ഞാന്‍ അടക്കിവച്ച മാണിക്കമായിരുന്നു.
ഹൃദയനൊമ്പരം പകരുവാന്‍ തിരഞ്ഞ രാവുകള്‍
ചുംബനങ്ങളില്‍ നാം പരസ്പരം മറന്നുറങ്ങി.
നഷ്ടപ്പെട്ട പകലിരവുകളുടെ നെറുകയില്‍
നീ ഇന്നും
രക്തം കിനിയുന്ന മുറിവാണ് .
പരിഭവങ്ങളുടെ കാരിരുമ്പുകള്‍
പൊള്ളിച്ചത് ഇന്നലെയുടെയും
ഇന്നിന്റെയും സ്നിഗ്ദ്ധമായ ഓര്‍മ്മകള്‍.
2009, ഓഗസ്റ്റ് 22, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
38 അഭിപ്രായങ്ങൾ:
ഹൃദയനൊമ്പരം പകരുവാന്‍ തിരഞ്ഞ രാവുകള്‍
ചുംബനങ്ങളില്‍ നാം പരസ്പരം മറന്നുറങ്ങി
നല്ല ചിന്തകൾ. നല്ല വരികൾ.
ആശംസകൾ.
രാഗദ്വേഷം!
ആരാ മാഷെ നായിക ?
confessional poem.... വേണ്ടാ... വേണ്ടാ...
മാഷേ,
നല്ല സുഖമുള്ള വരികള്‍...
ആശംസകള്‍...
വളരെ മനോഹരമായിരിക്കുന്നു.
ചുംബനങ്ങളില്‍
നാം മറന്നതും..
പകരം വെച്ചതും...
മനോഹരം...
റമദാന്‍ കരീം..
നല്ല വരികള്‍...
ലീവ് തീര്‍ന്നു തുടങ്ങി അല്ലെ?
കൊള്ളാം ചില പശ്ചാതാപം മനസ്സുഖം നല്‍കും :)
നല്ല വരികള്‍ പണക്കാരാ...:)
“ നീ ഇന്നും
രക്തം കിനിയുന്ന മുറിവാണ് ....” -
കൊള്ളാം നല്ല വരികൾ.....
ക്ഷമിക്കണം .... അല്‍പം തിരക്കിലായിരുന്നതിനാല്‍ വായിക്കാന്‍ വൈകി.... ഇന്നലകളിലെ നനുനനുത്ത ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് നന്ദി...
പാവേട്ടാ..
കവിത ഹൃദയത്തില്‍ തൊട്ടു.. മനസ്സില്‍ നിന്നും ഉരുകി ഇറങ്ങിയ വരികള്‍..നന്നായി.. ആശംസകള്‍...
[കൈപ്പായിരുന്നു
ശയിക്കുമ്പോഴും
മാണിക്യം...] ഇങ്ങനെ ആവരുതോ..
ആശംസകള്‍...നന്നായിട്ടുണ്ട് വരികള്‍...
എന്‍റെ സ്വബോധത്തില്‍ നീ പകര്‍ന്ന
സ്നേഹത്തിനു കൈപ്പയിരുന്നു
ചുമ്മാ കള്ളം പറയരുത് കേട്ടോ.സ്നേഹം ഒരിക്കലും കൈക്കില്ല.നല്ല വരികൾ പാവപ്പെട്ടവൻ
കൊള്ളാം.. :)
നന്നായിരിക്കുന്നു സുഹ്രുത്തേ
സ്നേഹത്തിനു കൈപ്പൊ.....??
ഞാൻ സമ്മതിക്കില്ലാട്ടൊ....!!
ആശംസകൾ.
നന്നായി കട്ടുനെല്ലിക്കായ :)
“..നീ ഇന്നും
രക്തം കിനിയുന്ന മുറിവാണ് .
പരിഭവങ്ങളുടെ കാരിരുമ്പുകള്‍
പൊള്ളിച്ചത് ഇന്നലെയുടെയും
ഇന്നിന്റെയും സ്നിഗ്ദ്ധമായ ഓര്‍മ്മകള്‍.“
ഉം...
നായിക 'പ്രിയതമ' അല്ലല്ലോ?
വെറുപ്പില്‍ നിങ്ങള്‍ അവളുടെ കൂടെ ശയിച്ചിരുന്നുവെങ്കിലും നിങ്ങള്‍ അവള്‍ക്കായി സ്നേഹം അടക്കിവച്ച മാണിക്കമായി മനസ്സിലുണ്ടായിരുന്നുവല്ലൊ. ചുംബനങ്ങളില്‍ നിങ്ങള്‍ പരസ്പരം മറന്നുറങ്ങി....!!!!വല്ലാത്ത ഒരു അവസ്ഥതന്നെ. പരിഭവങ്ങള്‍ മാറി അവള്‍ വരും ഇനിയും നിങ്ങള്‍ അവള്‍ക്കുമുന്‍പില്‍ ആ സ്നേഹമാണിക്യത്തെ ഒളിച്ചു വയ്ക്കരുത്. അത് അവളുടെ സ്വന്തമാണ് അത് ഇനിയും മനസ്സില്‍ ആഴത്തില്‍ പൂഴ്ത്തിവയ്ക്കാതെ അവള്‍ക്കുതന്നെ കൊടുക്കു പ്ളീസ്.... !!!
നന്നായിട്ടുണ്ട്...പിന്നെ മാണിക്കം ഒരിക്കലും അടച്ചുപൂട്ടി വക്കണ്ടതല്ല, സ്നേഹവും... :-)
vayichu
വിഷാദത്തിന്റെ അരുമ പക്ഷികളെ താങ്കൾ നെഞ്ചിൻ കൂട്ടിലിട്ടു വളർത്തുന്നു..ആ പക്ഷികളുടെ
സങ്കടസ്വരം ഞാൻ ഈ വരികളിൽ കേൾക്കുന്നു..
മനസ്സില്‍ തട്ടുന്ന വരികള്‍. ........
Nice.....
ISHTAAYI..ONASHAMSAKAL
എല്ലാ സുമനസ്സുകള്‍ക്കും നന്ദി പറയുന്നില്ല കാരണം നന്ദി പറഞ്ഞാല്‍ നമ്മള്‍ അന്യരായി പോകും എല്ലാര്‍ക്കും ഓണാശാംസകള്‍
vedanipikkaruth ingane
:)
eshtayiii..nallavarikal...
നല്ല വരികൾ.മനസ്സില്‍ നിന്നും ഉരുകി ഇറങ്ങിയ വരികള്‍.. സ്നേഹം അടച്ചു പൂട്ടി സൂക്ഷിക്കാന്‍ ഉള്ളതല്ല.
അത് പുറത്തെടുക്കുമ്പോള്‍ മാണിക്ക്യം പോലെ
അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പ്രകാശം
നല്കാന്‍ കഴിയും..
5.31llllllyuanralph lauren uk
hollister uk
oakley sunglasses wholesale
oakley sunglasses
cheap oakley sunglasses
oakley sunglasses
oakley sunglasses
montblanc pens
oakley sunglasses
iphone case
lululemon outlet
ghd hair straighteners
replica watches
hollister clothing
ralph lauren uk
ralph lauren polo
babyliss flat iron
tiffany and co jewelry
lululemon outlet
bottega veneta outlet
michael kors handbags
michael kors factory outlet
oakley sunglasses
oakley sunglasses
oakley sunglasses
ray ban sunglasses
ray ban sunglasses
ray ban sunglasses
ray ban sunglasses sale
coach handbags
coach outlet online
coach outlet online
coach outlet store
coach outlet
tory burch outlet
5.31
zhengjx20160811
oakley sunglasses
cheap ray ban sunglasses
the north face outlet
louis vuitton outlet online
ugg boots uk
burberry outlet
oakley canada
canada goose uk
michael kors purses
pandora charms
moncler coat
uggs outlet
kate spade outlet
north face jackets
ray ban sunglasses
michael kors outlet
ghd hair straighteners
cleveland cavaliers jerseys
oklahoma city thunder jerseys
kobe 10
uggs on sale
tommy hilfiger outlet
abercrombie & fitch
louis vuitton borse
ray ban sonnenbrille
mont blanc pens outlet
true religion outlet
polo ralph lauren outlet
fitflops sale
coach outlet store online clearances
coach outlet
cheap jordans
louis vuitton purses
hollister shirts
longchamp sac
ugg boots
juicy couture
michael kors
polo ralph lauren
burberry handbags
gucci outlet
fitflops
canada goose outlet
true religion jeans
seattle seahawks jerseys
cheap uggs
air max sale
christian louboutin paris
fitflops
ray ban sunglasses
chenlina20161108
nike tn pas cher
replica watches
nike huarache
bears jerseys
ed hardy clothing
coach outlet
canada goose
ecco shoes
moncler outlet
miami heat jersey
tommy hilfiger
louis vuitton handbags
hollister
nike huarache
ugg boots
canada goose outlet
canada goose
louis vuitton purses
moncler jackets uk
calvin klein
20172.14wengdongdong
canada goose jackets
adidas nmd
polo outlet
ugg boots for women
pandora bracelet
michael kors outlet
coach outlet
cheap jordans
louboutin chaussures
pandora charms sale
20170215caiyan
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ