കുഞ്ഞേ ഉറങ്ങുക .
ഒന്നുമറിയാതുറങ്ങുക.
ഓര്‍ക്കുവാന്‍
ഒന്നുമില്ലാതെ വളരുക .
ഓമല് മിഴികള്‍ക്കു കാട്ടുവാന്‍
കരുതിയതെല്ലാം കഴിഞ്ഞതും
കഥയിറ്റു പറഞ്ഞു കാട്ടാന്‍ പോലും
കാഴ്ച്ചെക്കൊഒന്നുമേ ഇല്ലല്ലോ
കുഞ്ഞേ ഉറങ്ങുക .
മുലപ്പാല്‍ മധുരം മാതൃത്വം
അമ്മതന്‍ മാറിന്റെ ചൂടും, തഴുകലും
പുറംതട്ടിയുള്ള താരാട്ടു -
പോലുമറിയാതു ഉറങ്ങുക.
കുഞ്ഞേ ഉറങ്ങുക
തൊടിയിലെപ്പാട്ടും ,പൂക്കളും
തുമ്പിയും ,പറമ്പിലാകേ..
പാറും കരിയിലകള്‍,
ചിലക്കും കുരുവികള്‍,
കാറ്റിലുലയും മാമ്മരങ്ങള്‍,
കൊഴിയും പൂംമ്പൊടി ,
കണ്ണിമാങ്ങ ,അണ്ണാനുണ്ണും തേന്‍വരിക്ക
പുലര്‍ക്കാലം ഉണര്‍ത്തും കേഴിയും,
തൊഴുത്തിലെ പൈക്കളും ,
ചാണകമെഴുകിയ മുറ്റവും ,
തുളസിതറയും ,കൊയ്ത്തും കറ്റയും
നിര...നിര..നിരയായി പാടം
തോടും, അതില്‍ മാനത്തുക്കണ്ണി
പരല്‍ ,പൊത്ത ,നീര്‍ക്കോലി
വരമ്പത്ത് തൊട്ടാവാടി ,കുറുന്തോട്ടി ,
തുമ്പ ,മുക്കുറ്റി, ചിത്രപ്പാലയും
ഉണ്ടായിരുന്നു ഇങ്ങനെ എത്രയെന്നോ ?
കുഞ്ഞേ കാഴ്ചകളെല്ലാം ഇന്ന് അന്യം.
കുഞ്ഞേ ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക
പുലര്‍ച്ചെ കമുങ്ങിന് പാളയില്‍
പച്ചമരുന്നു മണക്കും എണ്ണേലൊന്നു
പുരണ്ടു കുളിച്ചും ,ഒരമാരുന്നു നുണഞ്ഞും
ഓരായിരം കൊഞ്ചല് മൊഴികള്‍
പുണരും കയ്യുകള്‍ എത്രയാ
വീടിന് കുട്ടായ്മ എന്തെന്ന് അറിയാന്‍
വിധി ഇല്ലാത്തൊരു കുഞ്ഞേ നീ ഉറങ്ങുക .
ഒന്നുമറിയാതെ ഉറങ്ങുക
നാവിന് തുമ്പില്‍ പൊന്നും, തേനും
തൊട്ടുതരും പാരമ്പര്യം പകരും
കയ്യിന് പെരുമയും നേരും നെറിയും
എന്തെന്ന് അറിയാതുറങ്ങുക.
കുഞ്ഞേ ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക.
മാമുണ്ണാനൊരു കഥ
പണ്ടുണ്ടായിരുന്നിങ്ങനെ
അരണേ വാ.. ഓന്തേ വാ..
അരണക്കൊരുപ്പിടി ചോറേ..താ..
മാമുട്ടി കഥ എല്ലാമൂട്ടി
ഉറക്കിയ മുത്തശ്ശിയിന്നുണ്ടകലേ
വൃദ്ധസദനമതില്‍ തന് നിഴല്‍ മാത്രം കുട്ടായി.
കുഞ്ഞേ ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക.
ഒന്നുമറിയാതെ വളരുക.
ഒന്നുമറിയാതുറങ്ങുക.
ഓര്‍ക്കുവാന്‍
ഒന്നുമില്ലാതെ വളരുക .
ഓമല് മിഴികള്‍ക്കു കാട്ടുവാന്‍
കരുതിയതെല്ലാം കഴിഞ്ഞതും
കഥയിറ്റു പറഞ്ഞു കാട്ടാന്‍ പോലും
കാഴ്ച്ചെക്കൊഒന്നുമേ ഇല്ലല്ലോ
കുഞ്ഞേ ഉറങ്ങുക .
മുലപ്പാല്‍ മധുരം മാതൃത്വം
അമ്മതന്‍ മാറിന്റെ ചൂടും, തഴുകലും
പുറംതട്ടിയുള്ള താരാട്ടു -
പോലുമറിയാതു ഉറങ്ങുക.
കുഞ്ഞേ ഉറങ്ങുക
തൊടിയിലെപ്പാട്ടും ,പൂക്കളും
തുമ്പിയും ,പറമ്പിലാകേ..
പാറും കരിയിലകള്‍,
ചിലക്കും കുരുവികള്‍,
കാറ്റിലുലയും മാമ്മരങ്ങള്‍,
കൊഴിയും പൂംമ്പൊടി ,
കണ്ണിമാങ്ങ ,അണ്ണാനുണ്ണും തേന്‍വരിക്ക
പുലര്‍ക്കാലം ഉണര്‍ത്തും കേഴിയും,
തൊഴുത്തിലെ പൈക്കളും ,
ചാണകമെഴുകിയ മുറ്റവും ,
തുളസിതറയും ,കൊയ്ത്തും കറ്റയും
നിര...നിര..നിരയായി പാടം
തോടും, അതില്‍ മാനത്തുക്കണ്ണി
പരല്‍ ,പൊത്ത ,നീര്‍ക്കോലി
വരമ്പത്ത് തൊട്ടാവാടി ,കുറുന്തോട്ടി ,
തുമ്പ ,മുക്കുറ്റി, ചിത്രപ്പാലയും
ഉണ്ടായിരുന്നു ഇങ്ങനെ എത്രയെന്നോ ?
കുഞ്ഞേ കാഴ്ചകളെല്ലാം ഇന്ന് അന്യം.
കുഞ്ഞേ ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക
പുലര്‍ച്ചെ കമുങ്ങിന് പാളയില്‍
പച്ചമരുന്നു മണക്കും എണ്ണേലൊന്നു
പുരണ്ടു കുളിച്ചും ,ഒരമാരുന്നു നുണഞ്ഞും
ഓരായിരം കൊഞ്ചല് മൊഴികള്‍
പുണരും കയ്യുകള്‍ എത്രയാ
വീടിന് കുട്ടായ്മ എന്തെന്ന് അറിയാന്‍
വിധി ഇല്ലാത്തൊരു കുഞ്ഞേ നീ ഉറങ്ങുക .
ഒന്നുമറിയാതെ ഉറങ്ങുക
നാവിന് തുമ്പില്‍ പൊന്നും, തേനും
തൊട്ടുതരും പാരമ്പര്യം പകരും
കയ്യിന് പെരുമയും നേരും നെറിയും
എന്തെന്ന് അറിയാതുറങ്ങുക.
കുഞ്ഞേ ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക.
മാമുണ്ണാനൊരു കഥ
പണ്ടുണ്ടായിരുന്നിങ്ങനെ
അരണേ വാ.. ഓന്തേ വാ..
അരണക്കൊരുപ്പിടി ചോറേ..താ..
മാമുട്ടി കഥ എല്ലാമൂട്ടി
ഉറക്കിയ മുത്തശ്ശിയിന്നുണ്ടകലേ
വൃദ്ധസദനമതില്‍ തന് നിഴല്‍ മാത്രം കുട്ടായി.
കുഞ്ഞേ ഉറങ്ങുക .
ഇതൊന്നുമറിയാതെ ഉറങ്ങുക.
ഒന്നുമറിയാതെ വളരുക.
3 അഭിപ്രായങ്ങൾ:
zhengjx20160811
coach outlet clearance
canada goose jackets
ralph lauren outlet
ray ban sunglasses
louis vuitton outlet
ralph lauren sale
ralph lauren outlet
ugg boots on sale
giuseppe zanotti sandals
coach outlet
lebron james shoes 13
toms wedges
rolex watches
ugg boots
longchamp outlet
louis vuitton purses
abercrombie clothing
mont blanc pens outlet
nike roshe run flyknit
ugg boots
kate spade handbags
jordan 3 powder blue
christian louboutin sale
ray ban outlet
los angeles clippers jerseys
uggs italia
asics shoes for men
polp ralph lauren
cheap oakleys
cheap air jordans
cheap oakley sunglasses
canada goose sale
nike trainers uk
hollister clothing
basketball shoes
ray ban sunglasses
ugg boots
coach outlet online
coach outlet clearance
christian louboutin pas cher
chicago bulls jerseys
uggs pas cher
cheap nba jerseys
oakley sunglasses wholesale
nike cortez
timberland boots
coach outlet
longchamp outlet
michael kors outlet
20172.14wengdongdong
coach canada
gucci uk
gucci handbags
cheap jerseys from china
ugg boots canada
nike free 5.0
louboutin
christian louboutin sale
valentino
moncler jackets
20170215caiyan
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ