2009, ഫെബ്രുവരി 25, ബുധനാഴ്‌ച

എന്‍റെ ഗ്രാമ വഴിയിലേക്ക്...

എന്‍റെ ഗ്രാമ വഴിയിലേക്ക് മടങ്ങുന്നു
നന്‍മ പകരും അമ്മതന്‍
തഴുകലിഴുകിയകാറ്റിന്‍
മടിയിലേക്ക് മടങ്ങുന്നു
നഗരങ്ങള്‍ പൊള്ളിച്ച
നിനവുകള്‍ നീറും മനസ്സോടെ
നിര്‍വികാര നഗര വീഥികള്‍
മടുപ്പിച്ച കുളിരറ്റ മിഴിയുമായി
നഗരസന്ധ്യകള്‍ കവര്‍ന്ന ബോധമറ്റ
രാവിന്‍റെ കയര്‍പ്പില്‍ നിന്നും ,
ഹൃരദയ ശുദ്ധി അറ്റവരുടെ
നരകസൌഹൃദത്തില്‍ നിന്നും,
കപടത പുതച്ചവരുടെ
കളരിയില്‍ നിന്നേറ്റ മുറിവുമായി
പൌരിമാര്‍ പങ്കിട്ട വൃര്‍ത്ഥ
കാമങ്ങള്‍ പകര്‍ന്ന നോവുമായി
മറിയമാര്‍ പകര്‍ന്ന ലഹരിയില്‍
പൊലിഞ്ഞ നൈര്‍മല്ലൃ
നിലാരാവിന്‍ചന്തം നുകരാനെന്‍
ഗ്രാമ വഴിയിലേക്കു മടങ്ങുന്നു
കരിയിലകള്‍ നിറഞ്ഞ ഇടവഴിയെ
തുമ്പികള്‍ പാറും വയല്‍വഴിയെ
കിളിയുടെ മൊഴിയും കുറുകലും
കേള്‍ക്കും മാംതോപ്പിന്‍ വഴിയേ
കശുമാവുകള്‍ പ്രണയം കുടാന്
‍പന്തലുകെട്ടിയ കുന്നിന്‍ വഴിയേ
മടിയന്‍ വാവലുകള്‍ തലകീഴായി
ഉറങ്ങും കമുങ്ങിന്‍ തോപ്പിന്‍വഴിയെ
പാടം കാക്കും പരദേവതകള്‍
വാഴും വയല്‍ ക്ഷേത്ര വഴിയേ
ചേറുമണക്കും കുളിര്‍ക്കാറ്റും
മേഘതണല്‍ വീഴും വയലേലകളും
ജലതാളമുതിര്‍ക്കും ചെറുതോടുകളും
തെളിനീര്‍ ചാലുകള്‍ ചേരും
പാര്‍വതിമിഴി കുളങ്ങളും
പരല്‍ മീനുകള്‍ തണല്‍തേടും
പാടവക്കത്തെ വട്ടമരചോടും
കുളക്കോഴികള്‍ ഓടിയൊളിക്കും
കയ്തക്കാടിന്‍ പൊത്തും
കൊയുതുപ്പാട്ടും കുരവയും
ഞ്ഞാറ്റു വേലയും കളയെടുപ്പുമെന്‍
ഹൃദയമിടുപ്പിലേക്ക് മടങ്ങുന്നു
അമ്മമണക്കും മണ്ണിലേക്കു മടങ്ങുന്നു
ശാന്തമെന്‍ ഗ്രാമ വഴിയിലേക്കു മടങ്ങുന്നു

12 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

അമ്മമണക്കും മണ്ണിലേക്കു മടങ്ങുന്നു
ശാന്തമെന്‍ ഗ്രാമ വഴിയിലേക്കു മടങ്ങുന്നു...

നല്ല വരികള്‍... നല്ല ചിന്തകള്‍...

അജ്ഞാതന്‍ പറഞ്ഞു...

അല്ലെങ്കിലും മഹാസംസ്കൃതികളുടെയെല്ലാം തുടക്കം ഗ്രാമാന്തരങ്ങളിൽ നിന്നല്ലേ? അവിടെയല്ലേ നമ്മുടെയൊക്കെ വേരുകൾ...നല്ല വരികൾ...

കൊറ്റുപുറം ബ്ലോഗ് പറഞ്ഞു...

ഒരു പ്രവാസിയുടെ വേദന അന്വര്‍ഥമാക്കുന്ന ബ്ലോഗ് നാമം
പാവ പെട്ടവന്‍ അടുത്തുള്ളപ്പോള്‍ ഒന്ന് കാണണം എന്ന് വിജാരിച്ച് ഇരിക്കവേ പെട്ടന്നങ്ങ് വന്നു കയറി ഒരു ചിന്ത " എന്താ റൈന്‍സാദു ആ പാവപെട്ടവനെ ഒന്ന് തിരഞ്ഞാല്‍ " പിന്നേ തിരഞ്ഞു വിജയിച്ചു. ഇനി നമുക്ക് കാണണം , ബാങ്ക് വിളിക്കുന്നു നമസ്ക്കാരം

ജ്വാല പറഞ്ഞു...

ഈ ഗ്രാമ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.ഇനി കവിതയിലും പ്രവാസിയുടെ മനസ്സിലും നോസ്റ്റാല്‍ജിയ മാത്രമായി ഈ ചിത്രങ്ങള്‍ ...നല്ല വരികള്‍
ആശംസകള്‍

മുകേഷ് പോങ്ങനാട് പറഞ്ഞു...

നല്ല വരികള്‍ ...ഇഷ്ടമായി

പാവത്താൻ പറഞ്ഞു...

ഹൃദയശുദ്ധിയറ്റവരുടെ നരകസൌഹൃദം...
നന്നായിട്ടുണ്ട്‌.

Unknown പറഞ്ഞു...

5.31llllllyuanbeats by dr dre
beats by dre
oakley sunglasses
oakley sunglasses
ray-ban sunglasses
ray ban sunglasses
hollister uk
lululemon outlet
rolex watches
mulberry handbags
mulberry bags
mulberry outlet
louis vuitton handbags
louis vuitton handbags
toms shoes
omega watches
ferragamo shoes
ferragamo shoes
kate spade handbags
kate spade uk
true religion uk
true religion jeans
true religion outlet
oakley sunglasses
tory burch outlet
burberry outlet
burberry outlet
burberry outlet
tory burch outlet
hollister clothing
replica watches
ralph lauren polo shirts
cheap nba jerseys
polo ralph lauren
ralph lauren uk
5.31

xjd7410@gmail.com പറഞ്ഞു...

kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0709

Unknown പറഞ്ഞു...

zhengjx20160811
louis vuitton
jordan 3s
michael kors canada outlet
oakley sunglasses
ladies cartier watches
coach factory outlet
adidas nmd
gucci belts
tiffany and co
ray ban sunglasses outlet
true religion outlet
louis vuitton purses
nba jerseys
fitflops sale
fitflops
louboutin femme
pandora charms
coach outlet store online
christian louboutin sale
canada goose outlet
christian louboutin outlet
nfl jerseys
cheap rolex watches
michael kors outlet
michael kors outlet
louis vuitton handbags
adidas uk
true religion jeans
copy watches
polo shirts
coach factory outlet
canada goose outlet
adidas shoes
lebron 13 shoes
coach outlet online
michael kors handbags
instyler max
cheap basketball shoes
coach factory outlet
burberry outlet

raybanoutlet001 പറഞ്ഞു...

nike trainers uk
pandora jewelry
mont blanc pens outlet
nike free 5
air jordan uk
instyler max
nike blazer
converse trainers
michael kors outlet online
steelers jerseys

Unknown പറഞ്ഞു...

ray ban sunglasses
adidas yeezy
michael kors outlet
true religion jeans
toms shoes
ed hardy
louis vuitton outlet
louboutin shoes
cheap nfl jerseys
rolex watches
20172.14wengdongdong

Unknown പറഞ്ഞു...

ugg outlet
birkenstocks
michael kors outlet online
red bottoms shoes
converse trainers
michael kors outlet clearance
ed hardy
ralph lauren sale clearance
fendi handbags
nmd adidas
20170215caiyan