തിരക്കൊന്നു തിരിഞ്ഞു-
നോക്കാനാവാ തിരക്കാൽ
വേർപ്പെട്ടവർ, നാംരണ്ടു
ദിക്കിൽ ദുഃഖങ്ങൾ കഥി-
പ്പാവറിന്നു ജീവിത-
ഇടവേളകൾനീളേ ,
നെടുവീർപ്പിൻ നെരിപ്പോ
ടിലമർന്നിരിപ്പാവർ .
പറഞ്ഞൊടുങ്ങാവെറും
പരാതി കാക്കക്കൺ
പാർവിൽ മത്സരിച്ചവർ .
നോക്കാനാവാ തിരക്കാൽ
വേർപ്പെട്ടവർ, നാംരണ്ടു
ദിക്കിൽ ദുഃഖങ്ങൾ കഥി-
പ്പാവറിന്നു ജീവിത-
ഇടവേളകൾനീളേ ,
നെടുവീർപ്പിൻ നെരിപ്പോ
ടിലമർന്നിരിപ്പാവർ .
പറഞ്ഞൊടുങ്ങാവെറും
പരാതി കാക്കക്കൺ
പാർവിൽ മത്സരിച്ചവർ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ