2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

പൊള്ളുന്നനിശ്വാസ്സങ്ങൾ

മലര്‍ക്കേ തുറന്നിട്ടേച്ചു ,
പോയെന്‍ ജാതകം.
ശനിദശ നിറഞ്ഞ ജീവിതം ,
മുജ്ജന്മപാപത്തിന്‍ ശിക്ഷപത്രം
ഇനി ദുഃഖ ദുരിതങ്ങളില്‍
നീറുന്ന മൂശയുടെ
പൊള്ളുന്ന നിശ്വാസ്സങ്ങളാണെന്‍് ,
കവിതകള്‍ ..കവിതകള്‍

35 അഭിപ്രായങ്ങൾ:

Junaiths പറഞ്ഞു...

നീറുന്ന മൂശയുടെ
പൊള്ളുന്ന നിശ്വാസ്സങ്ങളാണെന്‍് ,
കവിതകള്‍ ..കവിതകള്‍

വാസ്തവം ,പൊള്ളുന്ന അനുഭവങ്ങള്‍ അറിയുകയും അനുഭവിക്കുകയും പ്രതികരിക്കുകയും വേണം..കവിതയായ് എങ്കിലും.
(വീണ്ടും ഈ ബ്ലോഗ്‌ വായിക്കാന്‍ സാധിച്ചതില്‍ സന്തോഷം.)

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

പൊള്ളുന്ന അനൂഭവങ്ങള്‍ പകര്‍ന്ന് തരൂ...ഇനിയും!!

yousufpa പറഞ്ഞു...

andhavizwaasam pracharippikkaan quotation eduthittundo?.

jayanEvoor പറഞ്ഞു...

യൂസുഫ്പയുടെ ചൊദ്യത്തിന് പാവപ്പെട്ടവൻ മറുപടി പറയണം!

രമേശ്‌ അരൂര്‍ പറഞ്ഞു...

അതെ ദശയും ദിശയും മനുഷ്യര്‍ എന്നിനി
തീരുമാനിക്കും ?

Jithu പറഞ്ഞു...

അല്ലെങ്കിലെ ആശാന്‍ ദുഖത്തിലാ.......കൂടുതല്‍ വിഷമിപ്പിക്കാതെ...
ആ പാവപ്പെട്ടവന്‍ കവിതയൊക്കെ എഴുതി ജീവിച്ചു പോട്ടെ :D

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ദുഖവും ദുരിതവും ഉരുക്കിയോഴിച്ചപോലെ..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

പൊള്ളുന്ന നിശ്വാസ്സങ്ങളിൽ നിന്നാണ് കവിതയുടെ ജീവൻ ഉടലെടുക്കുക കേട്ടൊ മാഷെ..
വ്യാഴദശയും,ശുക്രദശയുമൊക്കെ ജാതകത്തിൽ പറഞ്ഞീട്ടില്ലേ...
വരുമായിരിക്കും അല്ലേ

ശ്രീനാഥന്‍ പറഞ്ഞു...

അതെ, പൊള്ളുന്ന നിശ്വാസങ്ങൾ!

എന്റെ മലയാളം പറഞ്ഞു...

ധര്‍മ്മക്കാര്‍ക്ക് വേണ്ടി ഒരു ബ്ലോഗ്‌ വേണമെന്നത് എന്റെ ഒരു ആശയായിരുന്നു........ഈ ബ്ലോഗ്‌ അതിന്റെ വികാരത്തോട് ഒക്കുന്നുണ്ട്...പൊള്ളുന്ന കാര്യങ്ങള്‍...പൊള്ളിയ അനുഭവങ്ങള്‍....ഇനിയും എഴുതൂ...
http://malayalamresources.blogspot.com/
http://entemalayalam.ning.com/

പാവത്താൻ പറഞ്ഞു...

ആ ജാതകം അങ്ങടച്ചു വച്ചേക്കു മാഷേ..

പാവപ്പെട്ടവൻ പറഞ്ഞു...

സഹൃദയർ യൂസഫ് /ഡോ: ജയൻ
ഞാന്‍ ഈ ജാതകത്തില്‍ വിശ്വസിക്കുന്ന ആളല്ല . ഇത് വളരെപണ്ട് ഞാന്‍ എഴുതിയതാണ് .ഇന്നു എനിക്ക് ഇങ്ങനെ എഴുതാന്‍ കഴിയില്ല ,അതിനുള്ള മനസും ഇല്ലാ .പ്രേമിച്ച പെണ്ണ് ഒരു വാക്കുപോലും പറയാതെ മറ്റൊരുവനെ വിവാഹം ചെയ്തപ്പോള്‍ നീറുന്ന മനസ്സോടെ ഞാന്‍ എഴുതി പോയതാണ് . എന്റെ ബ്ലോഗിന്റെ ഫീഡ് സെറ്റിങ്ങ് മാറികിടന്നത്‌ എനിക്ക് ശരിയാക്കാന്‍ കഴിയാതെ വന്നപ്പോള്‍ അനിയന്‍ പ്രവിണ്‍ വട്ടപറമ്പിനെ ഏല്പിച്ചു അങ്ങനെയാണ് ഈ ബ്ലോഗ്‌ വീണ്ടും ചിന്താഅഗ്രിഗേറ്ററില്‍ വരാന്‍ ഇടയായത് .അനിയന്‍ പ്രവിണിന്റെ നിര്‍ദ്ദേശപ്രകാരം ഒരു പോസ്റ്റിട്ടു നോക്കുക എന്നതിലപ്പുറം മറ്റൊന്നും ആലോചിച്ചില്ല . പിന്നെ ജാതകം എന്നത് നിസഹായഅവസ്ഥയുടെ അന്നത്തെ വാക്കുകളുടെയോജന മാത്രം .നമ്മള്‍ ഏറെ നോവുമ്പോളാണല്ലോ സമയം ശരിയല്ല എന്ന് പറയാറ് .
വന്നതിനും അഭിപ്രായത്തിനും ഹൃദയംകൊണ്ട് നന്ദി പറയുന്നു

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

“നീറുന്ന മൂശയുടെ പൊള്ളൂന്ന നിശ്വാസങ്ങളാണെൻകവിതകൾ...“

സത്യമാണത്!

ഗീത രാജന്‍ പറഞ്ഞു...

നീറുന്ന മൂശയുടെ
പൊള്ളുന്ന നിശ്വാസ്സങ്ങളാണെന്‍് ,
കവിതകള്‍ ..കവിതകള്‍

ഹ...എത്ര സത്യം ...നന്നായീ

നീര്‍വിളാകന്‍ പറഞ്ഞു...

സംഗതി സത്യം തന്നെ.... പക്ഷേ ഈ ജാതകം..!!!

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു...

പൊള്ളുന്നു :)

Unknown പറഞ്ഞു...

ചില വരികള്‍ ചുള്ളികാടിനെ ഓര്‍ത്തു പോകുന്നു .....
പിന്നെ ജീവിതം ശിക്ഷപത്രം ആണോ ..അത്ര ഒന്നും ഇല്ല ...നന്മകള്‍ തികച്ചും അന്യമായി പോയിട്ടില്ല എന്ന് ...ചിലത് ഒക്കെ ബാകി ഉണ്ട് എന്ന് എനിക്ക് തോനുന്നു ...ഇല്ലെങ്കില്‍ ലോകം എപ്പോഴ്യെ തീര്‍ന്നു പോയിരിക്കും

പാവപ്പെട്ടവൻ പറഞ്ഞു...

മൈ ഡ്രീംസ് :
എനിക്കു താങ്കൾ പറയാൻ വന്നതു എന്താണന്നു മനസിലായില്ല ..ദയവായി വ്യക്തമാക്കാൻ കഴിയുമോ

ജന്മസുകൃതം പറഞ്ഞു...

പൊള്ളുന്ന സത്യങ്ങള്‍....

lekshmi. lachu പറഞ്ഞു...

സുഖവും ദു;ഖവും കലര്ന്നതാണല്ലോ ജീവിതം...
ഇതു ദുഖത്തിലും മുന്നേറാന്‍ കഴിയണം .
അതിനു കഴിയട്ടെ എന്നാശംസിക്കുന്നു.
കടലോളം ദു;ഖമുന്ടെന്കിലെ നല്ലകവിതകള്‍
പിറക്കൂ..

അജ്ഞാതന്‍ പറഞ്ഞു...

ജാതകത്തിലൊന്നും വിശ്വാസമില്ല . പക്ഷെ പൊള്ളുന്ന നിശ്വാസങ്ങളാണു കവിതകൾ.. അതു നമ്മുടേതും ആകണമെന്നില്ല.. നമുക്ക് ചുറ്റിലും നടക്കുന്നതാകാം. ആശംസകൾ

the man to walk with പറഞ്ഞു...

ഉം പൊള്ളൂന്നുണ്ട്

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

അവള്‍ രക്ഷപ്പെട്ടല്ലോ സന്തോഷിക്ക് :)
മുജന്മ എന്നത് മുജ്ജന്മ എന്നാണ് ശരി

വീകെ പറഞ്ഞു...

“ജാതകദോഷം, ശനിദശ, മുജ്ജന്മപാപം എന്നൊക്കെ പറയുന്നത് കൊടിയ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുമ്പോൾ ഉണ്ടാകാവുന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ (അല്ലെങ്കിൽ ശക്തമായ മാനസ്സികാഘാതത്തിൽ ) നിന്നും മനസ്സിനെ മോചിപ്പിച്ച് സ്വയം സമാധാനം കൈവരിക്കാനുള്ള ഒരു കുറുക്കുവഴി... ” അല്ലെ..?
'വിശ്വാസം.. അതല്ലെ എല്ലാം..’

Sidheek Thozhiyoor പറഞ്ഞു...

ദുഃഖങ്ങളൊന്നും ഇത് വരെ തീര്‍ന്നില്ലേ മാഷേ ?

Manoraj പറഞ്ഞു...

കടലോളം ആശയമുണ്ടെങ്കിലേ കൈക്കുമ്പിളില്‍ കവിത വരൂ. പാവപ്പെട്ടവന്‍ ആശയങ്ങളുടെ കാര്യത്തില്‍ പണക്കാരനാണെന്നറിയാം. തുറന്ന് വിടൂ. ആ ആശയങ്ങളെ.. ഇനിയും ഉയരേക്ക്

മാണിക്യം പറഞ്ഞു...

കമന്റുകള്‍ വായിച്ചു പോയി
അതു കൊണ്ട് ഒന്നും പറയാന്‍ സാധിക്കുന്നില്ല.
ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തും.
"നമ്മള്‍ ഏറെ നോവുമ്പോളാണല്ലോ
സമയം ശരിയല്ല എന്ന് പറയാറ് ." അതെ!

shajkumar പറഞ്ഞു...

പാവപ്പെട്ടവന്‍ ആണേലും ദുഖത്തിന്റെ കാര്യത്തില്‍ റിച്ചാ ...

sm sadique പറഞ്ഞു...

വിശ്വാസവും അന്ധവിശ്വാസവും, ഭാവനയും ജീവിതവും കൂടികുഴഞ്ഞതും,ചിലപ്പോൾ ഒന്ന് മറ്റൊന്നിനോട് തികച്ചും അകലം പാലിക്കുന്നതുമാണ് കവിത; കഥയും.

ധനലക്ഷ്മി പി. വി. പറഞ്ഞു...

പൊള്ളിക്കുന്ന അനുഭവങ്ങള്‍ ..കവിതയും ..ആശംസകള്‍

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

Tracking...

ഷമീര്‍ തളിക്കുളം പറഞ്ഞു...

പൊള്ളിക്കുന്നു...!
ആശംസകള്‍.....

anamika പറഞ്ഞു...

nannaayirikkunnu

xjd7410@gmail.com പറഞ്ഞു...

kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0709

Unknown പറഞ്ഞു...

zhengjx20160811
coach outlet clearance
canada goose jackets
ralph lauren outlet
ray ban sunglasses
louis vuitton outlet
ralph lauren sale
ralph lauren outlet
ugg boots on sale
giuseppe zanotti sandals
coach outlet
lebron james shoes 13
toms wedges
rolex watches
ugg boots
longchamp outlet
louis vuitton purses
abercrombie clothing
mont blanc pens outlet
nike roshe run flyknit
ugg boots
kate spade handbags
jordan 3 powder blue
christian louboutin sale
ray ban outlet
los angeles clippers jerseys
uggs italia
asics shoes for men
polp ralph lauren
cheap oakleys
cheap air jordans
cheap oakley sunglasses
canada goose sale
nike trainers uk
hollister clothing
basketball shoes
ray ban sunglasses
ugg boots
coach outlet online
coach outlet clearance