ഏഴാം നിലയിലെ നാലാംവാര്‍ഡില്‍
"എ നെഗറ്റീവ്" കാത്തൊരു പ്രാണൻ,
ഉറങ്ങാത്ത മിഴികളാല്‍ പരിഭവിക്കുന്നു.
വഴികൾതിരഞ്ഞ് മകന്റെദുഖം പെരുവഴിയെ.
വൈദ്ദ്യന്‍ പറഞ്ഞു ഭയക്കണം,
ജീവനുവേണ്ടുന്നചോര നന്നേ
കുറഞ്ഞത് പകരുവാന്‍ കഴിയണം
വേഗമെത്രയും തിരഞ്ഞ് പോകുക.
ആശുപത്രിപടിക്കല്‍ പണത്തിനുപകരമായി
വില്‍ക്കുന്നവരോടു പതിവില്‍ കൂടുതല്‍നൽകാം
എന്നു പറഞ്ഞപ്പോള്‍ "എ നെഗറ്റീവ്"
തിരഞ്ഞു പോകൂ എന്നൊരു നിര്‍ദ്ദേശം.
തിരഞ്ഞൊടുവില്‍ തടഞ്ഞതൊരു
മരംവെട്ടുകാരന്‍ പണികഴിഞ്ഞ് മരുന്നടിച്ചവൻ,
മറുവാക്കുപ്പറയാതെ സമ്മതംമൂളി
മടങ്ങുവാന്‍ മൊഴിഞ്ഞുസ്നേഹം.
സന്തോഷമായി ഗന്ധിതലമടക്കി
കയ്യില്‍ തിരുകുമ്പോളൊരപേക്ഷയും കൊടുത്തു
ദയവായിഓർക്കുക മരുന്നിനുപോലും
ഇന്നിനീവേണ്ട നാളെ പുലര്‍ച്ചക്കുവരാം.
പുലര്‍ച്ചയില്‍ പൂവന്‍കോഴികള്‍ നിലവിളിക്കുംനേരം
കിണറ്റിലെ തണുത്തവെള്ളം പറഞ്ഞത് "എ നെഗറ്റീവ് "
കുളിക്കുമ്പോളും മരംവെട്ടുകാരന്‍റെ മുഖംമന്ത്രിച്ചു
നിങ്ങൾ വൈകാതിരുന്നാൽ മതി.
ലാബില്‍ കയറ്റുമ്പോള്‍ വിറയ്ക്കുന്ന
മരംവെട്ടുകാരന്റെ കൈനോക്കി
നിർദ്ദയം വിദഗ്ദ്ധന്‍ മൊഴിഞ്ഞു
ഹേ... മറ്റൊരാളെ കൊണ്ടു വരൂ !
സുപരിചിതനായ സഖാവിനോടു മനസ്സുതുറന്നപ്പോള്‍
ആശ്വാസമായി കൂട്ടത്തിലൊരാള്‍
നീണ്ടവഴിയെ അലഞ്ഞൊടുവില്‍
കണ്ടു പറഞ്ഞപ്പോള്‍ ഉള്ളിലൊരു പനിയുണ്ടു
പകര്‍ന്നാല്‍ പലപനിയുള്ളതല്ലേ സൂക്ഷിക്കണമെന്ന് .
കടശിയിൽ വിഷാദഗർഭംധരിച്ചു നിക്കുമ്പോൾ
ഒർമ്മപെരുക്കങ്ങളിൽ പഴയചങ്ങതി,
ഓടികിതച്ച് പണിശാലയിലെത്തി
പറഞ്ഞപ്പോൾ മനസിനൊപ്പം പാഞ്ഞെത്തി.
മറ്റിനങ്ങളെ പോലല്ല "എ" നെഗറ്റീവ്
എണ്ണിയാല്‍ നൂറില്‍ ഒന്നു കണ്ടേക്കാം
അതിലും സുമനസ്സുള്ളവരെ കണ്ടാല്‍ഭാഗ്യം
വിലപ്പെട്ടതാണ്,ജലംപോലെ കരുതണം.
2011, ജനുവരി 16, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
34 അഭിപ്രായങ്ങൾ:
ലാബില്‍ കയറ്റുമ്പോള്‍ വിറയ്ക്കുന്ന
മരംവെട്ടുകാരന്റെ കൈനോക്കി
നിർദ്ദയം വിദഗ്ദ്ധന്‍ മൊഴിഞ്ഞു
ഹേ... മറ്റൊരാളെ കൊണ്ടു വരൂ
എത്ര വലിയ കോടീശ്വരന്‍ ആയാലെന്ത്? 'അപൂര്‍വ്വ രക്തം' ആയാല്‍ മരംവെട്ടുകാരന്റെ കാലു പോലും പിടിക്കേണ്ടിവരും.
ബിരിയാണിച്ചെമ്പിലും പൊടിയരിക്കഞ്ഞി വക്കേണ്ടിവരും എന്ന് ആരോ പറഞ്ഞത് വെറുതെയാണോ !
മറ്റിനങ്ങളെ പോലല്ല "എ" നെഗറ്റീവ്
എണ്ണിയാല്‍ നൂറില്‍ ഒന്നു കണ്ടേക്കാം
അതിലും സുമനസ്സുള്ളവരെ കണ്ടാല്‍ഭാഗ്യം
വിലപ്പെട്ടതാണ്,ജലംപോലെ കരുതണം.
നന്നായിട്ടുണ്ട് കവിത, ഇഷ്ടപ്പെട്ടു.
ഈ ‘എ’-നെഗറ്റീവിനുള്ളിലും എത്ര പോസറ്റീവ് ആയ കാര്യങ്ങൾ...!
ഇഷ്ട്ടപ്പെട്ടു കേട്ടൊ മാഷെ
സംഭവം ഇഷ്ട്ടായി പക്ഷെ..
ഇതൊരു കവിതയായി എനിക്ക് തോന്നിയില്ല വരികള്‍ കവിതാ രൂപത്തിലിട്ടാല്‍ കവിതയാകുമോ അറിയില്ല എനിക്ക് അറിയത്തതാവാം എല്ലാവരില്‍ നിന്നും നല്ല എഴുത്തുകള്‍ വരണമെന്ന് കരുതി
വിമര്‍ശനം മാത്രം കൊണ്ട് നടക്കുന്ന പാവ പെട്ടവന് ഇത്രയൊന്നും എഴുതിയാല്‍ പോര
ഞാന്‍ ഇതില്‍ കൂടുതല് പ്രതീക്ഷിക്കുന്നു .
കൊള്ളാം ഈ ആശയം ,,,,കവിത കുറച്ചു കൂടി ആറ്റിക്കുറുക്കി എഴുതാം
സാബിയോടുള്ള പറുപടി: ശരിയാണ് നല്ല രചനകൾ ബൂലോകത്തു നിന്നു ഉണ്ടാകണം എന്നു ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് എല്ലാപോസ്റ്റിനോടും വിമര്‍ശനം മാത്രം കൊണ്ട് നടക്കുന്ന എന്ന സാബിയുടെ കണ്ടുപിടുത്തം തികച്ചും ശരിയല്ല.ഇതു ഏതൊ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണ്. സാബിയുടെ നല്ല പോസ്റ്റുകളിൽ ഞാൻ നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. പോരായിമയുള്ള പോസ്റ്റിൽ നന്നായില്ല എന്നും പറഞ്ഞിട്ടുണ്ടു അല്ലേ..? വായനക്കരൻ മോശക്കരനാണ് എന്ന ധാർണ എനിക്കില്ല .ഇവിടെ എന്റെ രചനയെ മാത്രമെ ഞാൻ ശ്രദ്ധിക്കുന്നുള്ളു .വായനക്കാരന്റെ മാനസിക അവസ്ഥ നിയന്ത്രിക്കണ്ടതു എന്റെ ബാദ്ധ്യത്യല്ല. സാബി പറഞ്ഞതിനു ഒരു വിരോധത്തിന്റെ സ്വഭാവമുള്ളതു കൊണ്ടാണ് ഇങ്ങനെ എനിക്കു തുറന്നു പറയണ്ടി വന്നതു. ഇതു എന്റെ നിലപാടാണ്. ഈ കവിതയും അതു തന്നെയാണ്.
വിമര്‍ശനങ്ങള്‍ ഉടവാള് പോലെയാകരുത് എഴുതുന്നവന്റെ കഴുത്തിനു കത്തി വെക്കാതെ ശാന്തതയോടെ പറഞ്ഞു മനസിലാക്കി കൊടുക്കുക അതാണ് നല്ല വിമര്‍ശനം അല്ലാത്ത വിമര്‍ശനം എഴുത്തുകാരെ തളര്‍ത്തും വളര്‍ത്തുകയില്ല
താഴെയുള്ള കമെന്റ് മുമ്പ് എന്‍റെ പോസ്റ്റില്‍ താങ്കള്‍ കമെന്റിയതാണല്ലോ ഇതൊന്നു വായിക്കൂ നിങ്ങള്‍ എനിക്കെഴുതിയ ഈ കമെന്റില്‍ ഉണ്ട് നിങ്ങള്‍ക്കുള്ള മറുപടിയും
വിമര്‍ശനങ്ങള്‍ ഇവിടെയും സ്വീകാര്യമല്ല അല്ലേ
പാവപ്പെട്ടവന്‍ പറഞ്ഞു...
സാബിയെ കാര്യമായി ആരോ തെറി പറഞ്ഞോ..?
അല്ലങ്കിൽ പിന്നെ ഇങ്ങനെയോരു പുതുവത്സരവും മാപ്പും എന്തിനാ ?
ഒരു കാര്യം ഞാൻ പറഞ്ഞോട്ടേ..
എഴുത്തു പൊതു വായനക്കായി തുറന്നു വെക്കപെടുന്നവർ എഴുന്നതിനു അവരവർക്കുള്ള സ്വാതന്ത്ര്യം പോലെ വായിക്കുന്നവനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട് അതു മനസിലാക്കുക. പൊതുവിൽ എഴുതുന്ന ആൾ വായനക്കാരന്റെ ഏതുതരത്തിലുള്ള വിമർശനവും സ്വീകരിക്കാൻ തയ്യാറായിരിക്കണം. വിമർശനം സ്വീകരിക്കാൻ തയ്യാറല്ലങ്കിൽ എഴുത്തു നിർത്തണം . പ്രശംസയും കല്ലേറും ചീത്തവിളിയും ഒക്കെ എഴുത്തിന്റെ കൂടെയുള്ളതാണു. പുതുവത്സരാശംസകൾ
2010, ഡിസംബര്‍ 29 8:47 വൈകുന്നേരം
ഇഷ്ടപ്പെട്ടു...
സാബിക്കുള്ളത്:
വിമര്‍ശനങ്ങള്‍ ഉടവാളും പടവാളും ആകും അതിനെ സ്വീകരിക്കാന്‍ എഴുത്തുക്കാരന്‍ തയ്യാറാകണം . സര്‍ഗപരമായ രചനയുടെ ആരോഗ്യത്തിനു നല്ല വിമര്‍ശനങ്ങള്‍ ആവിശ്യമാണ് . വിമര്‍ശനങ്ങളെ അതിജീവിക്കുന്നവനെ എഴുത്തിന്റെ നല്ലവഴിയെ പോകുകയുള്ളൂ .സാബി പറഞ്ഞത് പോലെ വാടികരിഞ്ഞു പോകുന്നത് നല്ല പ്രതിഭ ആവണമെന്നില്ല .ഒരു എഴുത്തുക്കാരനെ സൃഷ്ടിക്കുക എന്നത് വായനക്കാരന്റെ കടമയോ,ആവിശ്യമോ അല്ല . നോക്ക്... ഒരു എഴുത്തിന്റെരൂപങ്ങളില്‍ രചിതാവിനു തോന്നിയ മാനസികാവസ്ഥ ആയിരിക്കില്ല വായനക്കാരന് തോന്നുക .വായനക്കാരന്റെ മുന്നില്‍ എഴുത്തുക്കാരന്റെ വളര്‍ച്ചയോ, വലുപ്പമോ ഒരു പ്രശ്നമല്ല .വായനക്കാരന് പുതിയ അനുഭവങ്ങള്‍ ഒരു എഴുത്തുകൊണ്ട് ലഭിക്കുന്നുണ്ടങ്കില്‍ ആ എഴുത്തും എഴുത്തുക്കാരനും വളരും അക്കാര്യം മനസിലാക്കുക .
പൊതുവായനക്ക് വെച്ച സാഹിത്യസൃഷ്ടി വായിച്ചിട്ട് അതിന്റെ കുറവുകള്‍ സാബി പറഞ്ഞതുപോലെ ശാന്തതയോടെ പറഞ്ഞു മനസിലാക്കി കൊടുക്കുക എന്നത് വായനക്കാരന്റെ കാര്‍ത്തവ്യമല്ല . പിന്നെ വിമര്‍ശനം എഴുത്തുകാരെ തളര്‍ത്തും വളര്‍ത്തുകയില്ല എന്ന സാബിയുടെ കണ്ടത്തല്‍ ശുദ്ധ അസംബന്ധമാണ് ..
സാബിയുടെ പോസ്റ്റില്‍ തുറന്ന അഭിപ്രായം പറഞ്ഞതില്‍ എനിക്ക് ഇപ്പോള്‍ ഖേദം തോന്നുന്നു .കാരണം ആ അഭിപ്രായം പ്രതികാരസ്വഭാവം സാബിയില്‍ ഉണ്ടാക്കിയല്ലോ .
ബ്ലോഗിനെ കുറിച്ചു സാഹിത്യ സദസുകളില്‍ പറയുമ്പോള്‍ പലപ്പോഴും അവിടെങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു വിലയിരുത്തല്‍ ബ്ലോഗില്‍ എഴുത്തിനു ആവിശ്യമായ അഭിപ്രായം പ്രഘടന്മല്ല ഉണ്ടാകുന്നത് എന്ന് .കൊള്ളാം, സുപ്പര്‍ ,അടിപൊളി ,ഉഗ്രന്‍ ,കലക്കി ,ഇഷ്ടപ്പെട്ടു എന്നൊക്കെയാണ് ഈ വിലയിരുത്തല്‍ ശരിതാനും . ഇതല്ല വേണ്ടത് തുറന്ന അഭിപ്രായം വേണം . മുകളില്‍ പറഞ്ഞത് പോലെ മുന്‍പ് ഞാനും പലബ്ലോഗിലും അഭിപ്രായം എഴുതിയിട്ടുണ്ട് . പിന്നീട് എനിക്കത് ശരിയല്ലന്നു തോന്നി. .എഴുത്തുക്കാരനെയാണ് ഞാന്‍ അവിടെ നോക്കികണ്ടത് എഴുത്തിനെയല്ല അതു വായനയോട് കാണിക്കുന്ന നീതികരണമല്ല എന്ന് എനിക്ക് തോന്നി .ഞാന്‍ തിരുത്തി പിന്നീട് വായിച്ചതില്‍ എനിക്ക് വായനയിൽ അനുഭവപ്പെട്ടത് തുറന്നു എഴുതി .ഇനിയും ഞാൻ അങ്ങനെ ചെയ്യുള്ള് .
അല്ലാ ഞാന്‍ നിക്കണോ പോണോ? ആക്ചൊലി എന്താ പ്രശ്നം? അല്ല ചോദിച്ചെന്നേയുള്ളൂ :)
ബ്ലോഗുകളില്‍ നല്ല കവിതകള്‍L ഉണ്ടാവട്ടെ,നല്ല കമന്റുകള്‍ ഉണ്ടാവട്ടെ!
ആശംസകള്‍
Nice..
Best Wishes
അതെ വളരെ വിലപ്പെട്ടത് തന്നെ.. "എ" നെഗറ്റീവ് .
കുറച്ചുകൂടി ലളിതമാക്കാമായിരുന്നു.
അപൂർവമായ നെഗറ്റീവിലൂടെ സാധാരണമായ പോസിറ്റീവ് കാര്യം പറഞ്ഞു.(രക്തദാനത്തിന്, നമ്മുടെ ആളുകൾക്കു ഇപ്പോഴും വിമുഖതയാണ്)
കൊള്ളാം
ഈ പാവപ്പെട്ടവന്റെ ഒരു പണവിട കാര്യങ്ങളേ...
കുഞ്ഞൂസിന്റെ അഭിപ്രായത്തിലെ ലിങ്കിലൂടെയാണ് ഞാന്‍ ഇപ്പോള്‍ ഇവിടെ എത്തിയത്. ഞാന്‍ ഒരു കഥ കുറച്ച് രക്തം വേണമായിരുന്നുകഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.അത് വായിച്ചപ്പോള്‍ ആളവന്താനും ഇതേ ആശയത്തോടെയുള്ള ഒരു പോസ്റ്റ് വായിച്ചാണ് വരുന്നത് എന്നും പറഞ്ഞിരുന്നു. ഇപ്പോഴാണ് ഈ പോസ്റ്റില്‍ എത്താന്‍ കഴിഞ്ഞത്.വായിച്ചപ്പോള്‍ കുറെ സാമ്യങ്ങള്‍ തോന്നി. ഞാന്‍ ആ കഥയില്‍ രക്തം കൊടുക്കാന്‍ പോകുന്നവര്‍ രണ്ട്കൂലിപ്പണിക്കാരാണ് എന്നാണ് ഇപ്പോള്‍ എഴുതിയിരിക്കുന്നത്. പക്ഷെ ആദ്യം അവരില്‍ ഒരുവന്‍ മരം വെട്ട് കാരാനും മറ്റവന്‍ വയറിംഗ് പണിക്കാരനും എന്നായിരുന്നു എഴുതി വെച്ചത്. പിന്നീട് വാചകത്തിന്റെ ഭംഗിക്ക് വേണ്ടി കൂലിപ്പണിക്കാര്‍ എന്നാക്കിയതാണ്.
ഈ കവിത വായിച്ചപ്പോള്‍ മരം വെട്ട് കാരന്‍ എന്ന് കണ്ടപ്പോള്‍ ശരിക്കും എനിക്ക് അത്ഭുതം തോന്നി.
കഥയില്‍ വ്യത്യാസം ഉണ്ടെങ്കിലും ഈ ഒരു വാക്കില്‍ ഇപ്പോഴും എനിക്ക് അത്ഭുതമാണ്.
കവിത നന്നായി ഇഷ്ടപ്പെട്ടു.
ചടുലമായ ചൊല്ലല്‍ സുഖം കിട്ടുന്നു വായിക്കുമ്പോള്‍, വളരെ ലളിതവും.
ആശംസകള്‍.
പ്രിയ പട്ടേപ്പാടം റാംജി
എന്റെ അച്ഛന്റെ ചോരയുടെ ഇനം എ നെഗറ്റീവാണ്. അസുഖബാധിതനായ അച്ഛനെയും കൊണ്ട് കഴിഞ്ഞ വെക്കേഷൻ കാലങ്ങളീൽ എനിക്കു ഹോസ്പിറ്റലിൽ പോകണ്ടിവന്നു . അച്ഛനു രക്തം വളരെ കുറവാണ് നിർബദ്ധമായി കുറവുള്ളരക്തം പകാരാൻ കഴിഞ്ഞില്ലങ്കിൽ ജീവനു അപകടമുണ്ടാകാം എന്നു ഡോക്ട്ടർ പറഞ്ഞു.അങ്ങനെ തിരഞ്ഞു തിരഞ്ഞു തിരഞ്ഞു കുഴഞ്ഞു ഈ ഗ്രൂപ്പിൽ പെട്ടവർ വളരെ കുറവാണ്.ആരെയെങ്കിലും കണ്ടെത്തിയാൽ അവരിൽ തരാൻ തയ്യാറകുന്നവർ വളരെ കുറഞ്ഞ വിഭാകമാണ്.അവസാനം തിരഞ്ഞ് എന്റെ ഒരു സുഹൃത്തിന്റെ പരിചയത്തിലുള്ള ഒരാളെ കിട്ടി .(ആളുമരം വെട്ടുക്കാരനാണ്)പുള്ളിക്കരൻ പണിയൊക്കെ കഴിഞ്ഞു നന്നായി ഒന്നു മിനുങ്ങി അങ്ങനെ അവിടെ ഒരു കടയിൽ നിക്കുന്നു .കണ്ടൂവിവരം പറഞ്ഞു ഒരു മടിയും ഇല്ല തയ്യാർ . അങ്ങനെ രാവിലെ വരാം എന്നു പറഞ്ഞു ഞങ്ങള് മടങ്ങൂകയും ചെയ്ത്. ഈ ബ്ലഡ് പരിസോധിക്കണ്ടത് ഗവണ്മെന്റു ലാബിൽ മാത്രമാണ് ,അങ്ങനെ ആ ലാബിന്റെ റിസൾട്ട് ഉണ്ടങ്കിലെ മാത്രമെ ബ്ലഡ് സ്വീകരിക്കുകയുള്ളു. രാവിലെ ലാബിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ കൈ താ..വിറക്കുന്നു .മുഴുകുടിയൻമാർ അങ്ങനെയാണല്ലോ രാവിലെ ഒരു ചെറുതു കഴിച്ചില്ലങ്കിൽ പിന്നെ വിറക്കുമല്ലോ. അവസാനം അയാളുടെ ചോരയൊന്നും രോഗിക്കു കൊടുക്കാൻ കഴിയില്ല എന്നറിയിച്ച്.പിന്നെ അന്വേഷണമായിരുന്നു ഒരുപാട് പേരെകണ്ട് ആരും തയ്യാറല്ല ഓരൊ കാരണങ്ങൾ പറഞ്ഞ് പിന്മാറും.അപ്പോളാണ് "എ നെഗറ്റീവിന്റെ വില ഞാൻ അറിഞ്ഞത്.
ആ ദിവസങ്ങളിലെ എന്റെ അലച്ചിലാണ് ഈ കവിത.അഭിപ്രായത്തിനു നന്ദി
പോസ്റ്റും കമന്റുകളും വായിച്ചു.....!!
ഇതിനാണ് എല്ലാവരും പോസിറ്റീവ് ആകണമെന്ന് പറയുന്നത്.
നെഗറ്റിവ് സമൂഹത്തിൽ വളരെ കുറവാണ്, അന്വേഷിച്ച് കണ്ടെത്താൻ തന്നെ വിഷമം.
ഓർമ്മപ്പെടുത്തൽ നന്നായി.
വികാരത്തിനടിമപ്പെടാതെ അല്പം കൂടി ശ്രമിച്ചിരുന്നെങ്കിൽ കവിതാരസം കൂട്ടാമായിരുന്നു.
കവിത ഇഷ്ടപ്പെട്ടു.
വളരെ ലളിതമായി പറഞ്ഞിരിക്കുന്നു .പക്ഷെ കുറുച്ചു കൂടി ഒതുക്കി പറയാമായിരുന്നു എന്ന് ഒരു തോനുന്നു ..
വിലപ്പെട്ടതാണ്,ജലംപോലെ കരുതണം.
ജലം പോലെ കരുതണം ..അത് ഇഷ്ട്ടപെട്ടു .ജലം
എ നെഗറ്റീവ്" രക്തം പോലെ ആയി മാറുന്നു അല്ലെ ...കൊള്ളാം നല്ല നീരിക്ഷണം
കൊള്ളാം കേട്ടോ...ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/
മറ്റിനങ്ങളെ പോലല്ല "എ" നെഗറ്റീവ്
എണ്ണിയാല്‍ നൂറില്‍ ഒന്നു കണ്ടേക്കാം
സത്യമാണ്....നല്ല ആശയം...
entonnate ith koothara ithum kavithayO
5.31llllllyuancoach outlet
fitflops sale clearance
fitflops outlet
celine outlet
swarovski crystal
swarovski crystal
ralph lauren outlet
ralph lauren polo
polo ralph lauren
ralph lauren polo
ferragamo outlet
ferragamo shoes
ferragamo outlet
ferragamo shoes
rolex outlet
rolex watches
rolex watches for sale
tiffany outlet
tiffany and co
tiffany jewelry
tiffany jewelry
longchamp handbags
longchamp outlet
longchamp handbags
true religion sale
true religion jeans
true religion outlet
true religion jeans
fitflops sale clearance
fitflops sale
fitflops shoes
michael kors outlet
michael kors outlet
tiffany and co
tiffany jewellery
5.31
kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0709
zhengjx20160811
louis vuitton
jordan 3s
michael kors canada outlet
oakley sunglasses
ladies cartier watches
coach factory outlet
adidas nmd
gucci belts
tiffany and co
ray ban sunglasses outlet
true religion outlet
louis vuitton purses
nba jerseys
fitflops sale
fitflops
louboutin femme
pandora charms
coach outlet store online
christian louboutin sale
canada goose outlet
christian louboutin outlet
nfl jerseys
cheap rolex watches
michael kors outlet
michael kors outlet
louis vuitton handbags
adidas uk
true religion jeans
copy watches
polo shirts
coach factory outlet
canada goose outlet
adidas shoes
lebron 13 shoes
coach outlet online
michael kors handbags
instyler max
cheap basketball shoes
coach factory outlet
burberry outlet
retro jordans
louis vuitton outlet
burberry outlet
louis vuitton
longchamp outlet
coach factory outlet
cheap jordan shoes
polo ralph lauren
curry 3
ray bans
chenlina20161108
ecco
sac longchamp
louis vuitton sacs
nba jerseys
adidas nmd runner
michael kors handbags clearance
michael kors handbags
nike blazer pas cher
hermes belts
true religion jeans sale
ralph lauren uk
ugg boots
louis vuitton outlet
fitflop shoes
ralph lauren polo
nhl jerseys
pandora uk
tory burch handbags
coach outlet
toms wedges
20172.14wengdongdong
hermes handbags
fit flops
yeezy 350 boost
michael kors uk
coach factory outlet
ghd hair straighteners
adidas shoes
cheap oakley sunglasses
fitflops shoes
steph curry shoes
20170215caiyan
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ