2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

മീറ്റ് എറണാകുളത്തേക്ക് മാറ്റുന്നു

പ്രിയപ്പെട്ടവരേ
സാങ്കേതികമായ ചില കാരണങ്ങളാല്‍ തുടുപുഴയില്‍ ആഗാസ്റ്റു 8 നീശ്ചയിച്ചിരുന്ന ബ്ലോഗു മീറ്റ്‌ എറണാകുളത്തേക്ക് മാറ്റുന്നു . എറണാകുളത്തെ ഇടപ്പള്ളിയിലെ "ഹൈവേ ഗാര്‍ഡന്‍ (ഓപ്പോസിറ്റ് ഒബ്രോണ്‍ മാള്‍ ) അവിടെ നമ്മള്‍ ഒത്തു കൂടുന്നത് .എല്ലാ ഭാഗത്ത് നിന്നുള്ള ആള്‍ക്കാര്‍ക്കും വളരെ പെട്ടന്ന് എത്തിച്ചേരാന്‍ കഴിയും എന്ന നിലക്കും , കൂടുതല്‍ സ്ഥലസൌകര്യമുണ്ട് എന്നതിന്നാലും ഹൈവേ ഗാര്‍ഡന്‍ എല്ലാവര്ക്കും സ്വീകാര്യമാകുമെന്ന് പ്രതീക്ഷിക്കുന്നു .
പ്രാവിശ്യത്തെ ബ്ലോഗു മീറ്റ്‌ ആദ്യം എറണാകുളത്താണ് തീരുമാനിച്ചെതെങ്കിലും പിന്നീട് സൌകര്യഅര്‍ത്ഥം തൊടുപുഴയ്ക്ക് മാറ്റുകയായിരുന്നു .എന്നാല്‍ മാറിവന്ന തൊടുപുഴയിലെ സാമൂഹ്യസാഹചര്യങ്ങള്‍ കണക്കിലെടുത്ത് എറണാകുളത്ത് തന്നെ കൂടുന്നതാണ് നല്ലത് എന്ന പലഭാഗത്തു നിന്നുള്ള അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലാണ് ഇവിടേക്ക് മാറ്റുന്നത് സഹകരിക്കുമല്ലോ .....
ഹൈവേ ഗാര്‍ഡനിലേക്ക് എത്താനുള്ള വഴിസൌകര്യങ്ങള്‍ താഴെ കാണുന്നവരുടെ ഫോണില്‍ വിളിച്ചാല്‍ മതിയാകും
പ്രവിണ്‍ ‍ വട്ടപ്പറമ്പത്ത് 9961999455
യുസഫ് 9633557976
മനോരാജ് 9447814972
www.pavapettavan.com

45 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

DATE ന് എന്തെങ്കിലും മാറ്റമുണ്ടൊ ഭായി ? ബിലാത്തിക്കാർ വരുന്നവർ ഓണത്തിനടുത്ത ദിവസങ്ങളിലെ അവിടെ എത്തിപ്പെടുകയുള്ളൂ....

Unknown പറഞ്ഞു...

ok......

mjithin പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
mjithin പറഞ്ഞു...

tracking

പൊറാടത്ത് പറഞ്ഞു...

Noted.

thalayambalath പറഞ്ഞു...

എല്ലാവര്‍ക്കും ആശംസകള്‍....

mjithin പറഞ്ഞു...

ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കുന്ന ആള്‍ക്കാരുടെ ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കണേ!!!

സജി പറഞ്ഞു...

അപ്പോ.. ലോഗോ മാറ്റൂ...


തൊടുപുഴ...മാറ്റൂ.
എര്‍ണാളോം.. അക്കൂ..

അജ്ഞാതന്‍ പറഞ്ഞു...

oru meeting nadathan pattatha vidham enth samoohya sahacharya matamanu thodupuzhayil?...ippol avide yogangal onnum nadakkarille?..oru sambhavam nadannathinte peril ini aarum thodupuzhakk poville?..such comments will only help to make things look complex..ellavarkkum varanulla eluppathinanenkil ath paranjal pore?

mjithin പറഞ്ഞു...

ഹ ഹ ഹ അനോണി!!!

എന്തിനാ വേണ്ടാത്ത വയ്യാവേലിക്ക് പോണേ.. അവിടെ മീറ്റിംഗ് നടത്താനുള്ള സാഹചര്യം ഉണ്ടായാലും ഇല്ലേലും അവിടന്ന് മാറ്റി എന്ന് വച്ച് ഒരു കുഴപ്പോം വരില്ലല്ലോ..

ഇവിടെ സാമൂഹിക സാഹചര്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടത് തന്നെയാണ്.. അപ്പൊ അത് കാരണമാക്കി മീറ്റിംഗ് മാറ്റി എന്ന് പറഞ്ഞതില്‍ ഒരു തെറ്റുമില്ല. അവിടെ വേറെ മീറ്റിങ്ങുകള്‍ നടക്കുന്നുണ്ടോ ഇല്ലയോ എന്നൊക്കെ നമ്മളറിയുന്നതെന്തിനാ..

ചാർ‌വാകൻ‌ പറഞ്ഞു...

നന്നായി പെരുത്തു സന്തോഷം.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

noted !

jayanEvoor പറഞ്ഞു...

ഞാൻ വരാം!

Lathika subhash പറഞ്ഞു...

അപ്പോൾ കാര്യങ്ങളൊക്കെ ഇങ്ങനെയാ അല്ലേ!!

Gopakumar V S (ഗോപന്‍ ) പറഞ്ഞു...

ഞാനും വരും...

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

മീറ്റ് എവിടെവച്ചായാലും വരുംതന്നെ!

Unknown പറഞ്ഞു...

Best Wishes...
I can't JOIN this time..
Really this has been a big loss for me.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

Thanks for information.So at last second meet also at Ernakulam!

അജ്ഞാതന്‍ പറഞ്ഞു...

ഞാന്‍ വരുന്നുണ്ട്

സുമേഷ് | Sumesh Menon പറഞ്ഞു...

Good.. Njaanum koodunnu..!!!

Umesh Pilicode പറഞ്ഞു...

:-)

എന്‍.ബി.സുരേഷ് പറഞ്ഞു...

ഞായറാഴ്ച അല്ലേ, ആകെ പ്രശ്നമാണ്. നോക്കട്ടെ

സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞു...

അത്യാവശ്യമായ ചില ജോലി വന്നതിനാല്‍ ഇത്തവണ മീറ്റിനു എത്തിച്ചേരാന്‍ സാധിക്കില്ല എന്ന് ഖേദപൂര്‍വം അറിയിക്കുന്നു...ടിക്കറ്റ് ഇന്ന് ക്യാന്‍സല്‍ ചെയ്തു..

എല്ലാ ആശംസകളും നേരുന്നു.മനസ്സുകൊണ്ട് ഞാന്‍ അവിടെ ഉണ്ടായിരിക്കും !

ഗീത രാജന്‍ പറഞ്ഞു...

മീറ്റിനു എല്ലാ വിധ ആശംസകളും.....

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

എറുണാകുളമെങ്കില്‍ എറ്ണാകുളം...അവിടെ ആകുമ്പോള്‍ ഒന്നു കൂടി സൌകര്യം..വരുന്നു.

മുരുകന്‍ കാട്ടാക്കട പറഞ്ഞു...

നല്ലത് കൂടുതല്‍ സൗകര്യം ഞാന്‍ എത്തിയിരിക്കും

Vellayani Vijayan/വെള്ളായണിവിജയന്‍ പറഞ്ഞു...

മീറ്റ് എറണാകുളത്താക്കിയത് നന്നായി.ഞാനുമുണ്ടാവും.

പാവത്താൻ പറഞ്ഞു...

എനിക്കു വരാന്‍ സാധിക്കില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ.വെന്യൂ മാറ്റിയതു കൊണ്ടൊന്നുമല്ല.മറ്റു ചില ഔദ്യോഗിക കാരണങ്ങള്‍.മീറ്റിന് എല്ലാ ആശംസകളും.

smitha adharsh പറഞ്ഞു...

ആശംസകള്‍..

Typist | എഴുത്തുകാരി പറഞ്ഞു...

ഞാന്‍ വരുന്നില്ല. എല്ലാം ഭംഗിയായി നടക്കട്ടെ, ആശംസകള്‍.

Thabarak Rahman Saahini പറഞ്ഞു...

ഓ കെ, ഞാനും എന്റെ സുഹൃത്ത് ഗോപനും
മീറ്റിനു വരുന്നുണ്ട്. രണ്ടും നോണ്‍ വെജ്.

ബിന്ദു കെ പി പറഞ്ഞു...

മീറ്റിന് എല്ലാവിധ ആശംസകളും നേരുന്നു...

അജ്ഞാതന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

മാത്‍സ് ബ്ലോഗിന്റെ പ്രതിനിധീകരിച്ച് ബ്ലോഗ് മീറ്റില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നു. പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും കണ്ടു പരിചയമുള്ള പലരെയും നേരില്‍ കാണാനാകുമല്ലോ. വരാന്‍ ശ്രമിക്കും.

ഹരി

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Manoraj പറഞ്ഞു...

@സജി : ലോഗോ മാറ്റിയല്ലോ? കണ്ടില്ലേ?

Akbar പറഞ്ഞു...

പാവപ്പെട്ടവന്‍.
മീറ്റിനു മനസ്സ് നിറഞ്ഞ ആശംസകള്‍. മനുഷ്യ സ്നേഹത്തിലൂന്നിയ സൌഹൃദ കൂട്ടായ്മകളും സംഗമങ്ങളും നടക്കട്ടെ. നമ്മള്‍ നല്ല മനുഷ്യരായിത്തീരട്ടെ. എറണാംകുളം മീറ്റിനു ആശംസകളോടെ.

ജാബിര്‍ മലബാരി പറഞ്ഞു...

I am OK

Sabu Kottotty പറഞ്ഞു...

അപ്പൊ നാളെക്കാണാം....

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

മീറ്റ് എങ്ങിനെ ഭംഗിയായി നടന്നു കാണുമെന്നു കരുതട്ടെ

Pranavam Ravikumar പറഞ്ഞു...

മീറ്റിന് എല്ലാവിധ ആശംസകളും !!!!

xjd7410@gmail.com പറഞ്ഞു...

kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0809

Unknown പറഞ്ഞു...

20160920 junda
tory burch outlet
coach outlet canada
the north face jackets
cheap nhl jerseys
coach outlet
michael kors outlet online
michael kors outlet
adidas nmd
fitflop clearance
polo ralph lauren

Unknown പറഞ്ഞു...

ralph lauren uk
ugg boots
louis vuitton outlet
fitflop shoes
ralph lauren polo
nhl jerseys
pandora uk
tory burch handbags
coach outlet
toms wedges
20172.14wengdongdong

Unknown പറഞ്ഞു...

polo ralph lauren outlet online
michael kors outlet
toms outlet store
coach outlet
basketball shoes
red bottoms outlet online 
louis vuitton outlet
louboutin shoes
nike air max
mont blanc pens
20170215caiyan