സുഹൃത്തുക്കളെ
തൊടുപുഴമീറ്റും അതുമായി ബന്ധപ്പെട്ടു ബ്ലോഗ്ഗുലോകത്ത് ഇപ്പോള്‍ നടക്കുന്ന കോലാഹാലങ്ങള്‍ തികച്ചും വേദനാജനകമാണ് . ബ്ലോഗിന്റെ രംഗത്തുള്ളവര്‍ ഒന്നുകൂടിചേരുന്നത് ഇത്രവലിയ കുറ്റമാണോ? ഒരു മീറ്റും അതുമായി ബന്ധപ്പെട്ട് രൂപം കൊണ്ട നിരവധി ബ്ലോഗുകളും, ആ ബ്ലോഗുകള്‍ പ്രചരിപ്പിക്കുന്ന നിലവാരമില്ലാത്ത തര്‍ക്കങ്ങളും തെറിവിളികളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുകയാണ് . പ്രസ്തുത ഒത്തുചേരലിന് രണ്ടുമാസക്കാലം പോലും ഇല്ലാത്ത ഈ സന്ദര്‍ഭത്തില്‍ കുറേപേര്‍ ഒളിഞ്ഞിരുന്നു നടത്തുന്ന അക്രമങ്ങളില്‍ കുറച്ചുപ്പേരെങ്കിലും ആശങ്കപെടുന്നത് സ്വാഭാവികം മാത്രം . മീറ്റിന്റെ സുഖമമായ നടത്തിപ്പിനെ ഈ അക്രമങ്ങള്‍കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന സാമാന്യ ബോധമുള്ളവരല്ല ഇവരെന്ന് അറിയിമ്പോളാണ് ഇവരോട് നമുക്ക് സഹതാപം തോന്നുന്നത് . ഇത്തരം കൂടിച്ചേരലില്‍ ഇവര്‍ക്ക് ഒക്കെ എന്തോ നഷ്ടപ്പെടുന്നുണ്ട് അതുകൊണ്ടാണ് അവര്‍ അസഹിഷ്ണൂത കാണിക്കുന്നത് .എതിര് അഭിപ്രായങ്ങള്‍ ഉണ്ടങ്കില്‍ അവ പൊതുവില്‍ പറയാനും അതിനുള്ള വേദിയില്‍ ചര്‍ച്ച ചെയ്യുവാന്‍ തയ്യാറാകണം .അല്ലാതെ ഒളിച്ചിരുന്ന് കല്ലെടുത്തെറിയുന്നത് വ്യക്തിത്വമില്ലായിമയാണ് തെളിയിക്കുന്നത് .ഒരു കാര്യം ഉറപ്പിച്ചു പറയാം മറ്റു അത്യാഹിതങ്ങള്‍ ഒന്നും സംഭവിച്ചില്ലങ്കില്‍ ഈ ലോകവും അവസാനിച്ചില്ലങ്കില്‍ ആഗസ്റ്റ് എട്ടിന് തൊടുപുഴയില്‍ വരുന്ന മുഴുവന്‍ ബ്ലോഗേഴ്സും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നല്ലൊരു കൂട്ടായിമയുടെ അനുഭവവുമായി മടങ്ങും ..രക്തസാക്ഷികളാണേ സത്യം .......
www.pavapettavan.com
2010, ജൂൺ 12, ശനിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
47 അഭിപ്രായങ്ങൾ:
രക്തസാക്ഷികളാണേ സത്യം .......
പറയുന്നവര്‍ക്ക് എന്തും പറയാമല്ലോ. മീറ്റുമായി ധൈര്യമായി മുന്‍പോട്ടു തന്നെ പൊക്കൊളൂ . ലക്ഷം ലക്ഷം പിന്നാലെ..
വരാന്‍ പറ്റാത്തതിന്റെ ഒരു സങ്കടം ധാരാളമായി ഉണ്ട്.
മീറ്റിനു എല്ലാവിധ ആശംസകലുമോപ്പം അതിനു വേണ്ടി യത്നിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും അകൈതവമായ അഭിനന്ദനങ്ങളും
രക്തസാക്ഷികളെ കൊണ്ട്(ബ്ലോഗു ലോകത്ത് അങ്ങിനെ ആരെങ്കിലും ഉണ്ടോ) സത്യം ചെയ്ത സ്ഥിതിക്ക് ഒരു ലാല്‍സലാം കൂടി പറയാമായിരുന്നു.!
CPM ഭാസിസം മലയാള ബ്ലോഗു ലോകത്തും..ജാഗ്രതൈ.!
കാക്ക തിന്നുനുന്നത് പൂച്ചക്ക് കണ്ടുകൂടാ
എന്ന് പറഞ്ഞപോലെയാ ഇപ്പൊ..
അവര്‍ക്കൊക്കെ എന്തും ആവാലോ..ഹല്ല പിന്നെ.
ഈ കാണുന്ന അലങ്കോല പെടുതലുകള്‍ റബ്ബര്‍
പന്തുപോലെ ആണെന്നാണ്
എനിക്ക് തോന്നിയതു..അതിലൊന്നും വലിയ കാര്യം
ഇല്ല്യ.ഒന്നു പോകാന്‍ പറ മാഷെ..
ലക്ഷം ..ലക്ഷം പിന്നാലെ...
ഒരു സംശയം...ഹരീഷും,പാവപെട്ടവനും ആണല്ലോ
ഇതിന്റെ പ്രധാന സങ്കാടകര്‍,പക്ഷെ ഇവിടെ പാവപെട്ടവനെ
മാത്രമേ കാണുന്നുള്ളൂ...ഹരീഷ് മുങ്ങിയോ...???
അതോ തൊടുപുഴയില്‍ ഉരുള്‍
പൊട്ടലില്‍ ഒലിച്ചുപോയോ????
ധൈര്യമായി മുന്നോട്ട് നയിച്ഛാലും മാഷെ...
ആരാ മാഷെ കുഴപ്പം ഉണ്ടാക്കുന്നേ .......ധൈര്യമായി മുന്നോട്ട് പോവു.....
മാഷേ.. ഒന്നുകൊണ്ടും ഭയപ്പെടേണ്ട.. കൂടെ തന്നെയുണ്ട്.. രക്തസാക്ഷികളെ പിടിച്ച് സത്യം ചെയ്യില്ല.. കാരണം അതിനോടെനിക്ക് യോജിപ്പില്ല.. അത് സൃഷ്ടിക്കപ്പെടുന്നതാണ്. പക്ഷെ, ജീവിച്ചിരിക്കുന്നവരെ പിടിച്ച് സത്യം ചെയ്യുന്നു. മീറ്റ് നടക്കും.
പ്രിയ പാവപ്പെട്ടവനെ പലരും പലതും പറയും ലക്ഷ്യമാണ് പ്രധാനം കൂടെ ഞാനുമുണ്ട്
ആരാണ് മാഷേ ഇത്തവണത്തെ പാര?
ഓലപ്പാമ്പ് കണ്ട് ബ്ലോഗര്‍മാര്‍ ഭയക്കുമെന്ന് കരുതുന്നില്ല.നമുക്ക് ധൈര്യമായി മുന്നോട്ട് പോകാം.
വെള്ളായണി വിജയന്
എന്തിനാണ് പാവപ്പെട്ടയാല് ഇതിനെല്ലാം മറുപടി പറയുന്നത്?എന്ത് നല്ലത് ചെയ്താലും ചീത്തവിളി കേള്‍ക്കും.അതിനാല്‍ വിട്ടുകള ചേട്ടാ ..
മാഷെ
മറുപടി അര്‍ഹിക്കാത്ത ആരോപണങ്ങളെ മുഖവിലക്ക് എടുത്ത് എന്തിനാണ് അവര്‍ക്ക് പബ്ലിസിറ്റി കൊടുക്കുന്നത്
ആളാവാന്‍ വേണ്ടി ചെയ്യുന്ന ഇത്തരം ലോക്കല്‍ പരിപാടി എല്ലാവരും തിരിച്ചറിയും,
അവരെ വിട്ടേക്ക് കുക്കൂതറകള്‍
ഹാഷിം പറഞ്ഞു
കൊള്ളാം..
ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുന്നത് കേട്ട്..ച്ഛേ..
ഇപ്പോഴത്തെ കാലത്ത് അമ്മയെ തല്ലിയാലും കാണൂം നൂറ് അഭിപ്രായം പറയാൻ നാട്ടാർക്ക്..,
അതൊന്നും കാര്യമാക്കണ്ട.,
പോകട്ടെ വണ്ടി മുന്നോട്ട് തന്നെ,.
കഴിയുമെങ്കിൽ ഞാനും എത്തിച്ചേരാം..
(സ്പോൺസറു ലീവ് തരുമോ..എന്തോ, ശ്രമിക്കുന്നുണ്ട്..)
രക്തമൊക്കെ എനിക്കു പണ്ടേ പേടിയാ... മീറ്റിനു രക്തസാക്ഷികളും വരുമോ? എന്നാല്‍ ഞാനില്ല.
രക്തസാക്ഷികളാണേ സത്യം ....... ????
എന്താ ഇത്? മീറ്റിനു രക്തസാക്ഷികളും വരുമോ? എന്നാല്‍ ഞാനില്ല.
1.ആരോപണങ്ങള്‍ ഈ മീറ്റിന്റെ മാറ്റ് കൂട്ടും.
2.ആരോപണം അഴിച്ചുവിടുന്നവര്‍ അക്കൂട്ടത്തില്‍ അല്‍പ്പം വയല്ക്കുരു കൊയ്യും.
3.മീറ്റ് ഉദ്ദേശിച്ചതിലും ഭംഗിയായി നടക്കും.
4.മീറ്റിന് വരുന്നവര്‍ സന്തോഷത്തൊടെ ആ നല്ല ദിവസത്തെ ഓര്‍മ്മകള്‍ നെഞ്ചോട് ചേര്‍ത്ത് പിരിഞ്ഞുപോകും.
5. മീറ്റ് കഴിഞ്ഞതിനുശേഷവും ആരോപണ പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കും. അവസാനത്തെ വയക്കുരു വരെ പെറുക്കി എടുക്കുന്നതിന്റെ ഭാഗമാണത്. പിന്നൊരു കൊയ്ത്തുകാലം അടുത്ത കൊല്ലമല്ലേ കിട്ടൂ.
മുന്‍കാല അനുഭവങ്ങളാണിത്. പഴയ പാതയിലൂടെ കാലചക്രം മുന്നോട്ട് തന്നെ.
ആശംസകള്‍.
പ്രിയ പാവപ്പെട്ടവനേ.നിരക്ഷരേട്ടന് പറഞ്ഞ പോലെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഈ കൂവല്‍ മീറ്റുകാലത്ത് പരിപ്പുവടയില്‍ ഇഞ്ചിയെന്ന പോലെ ഉണ്ടാവും.ഇതിനൊക്കെ പിറകെ പോയി പോസ്റ്റുമിട്ട് അനോണികള്‍ക്ക് മറുപടി പറയാനിരുന്ന് സമയം കളയണോ ?
വരാന്‍ കഴിയില്ലെങ്കിലും മീറ്റിന് എല്ലാ വിധ ആശംസകളും നേരുന്നു.സത്യത്തില്‍ വിവാദങ്ങള്‍ ഒന്നുമറിഞ്ഞില്ല കേട്ടാ.
ഏത് മോന്നന്നാടാ കൂവ്യേ ?
തൊടുപുഴമീറ്റിന് ആശംസകൾ
പ്രശ്നം എന്താണെന്നും ആരൊക്കെയാണ് പ്രശ്നക്കാർ എന്നും മനസ്സിലായില്ലെങ്കിലും ഇതൊക്കെ മീറ്റിന് ശക്തിപകരും... എല്ലാപിന്തുണയും നൽകുന്നു.
തൊടുപുഴമീറ്റിന് ആശംസകൾ..!
പരിചയമുള്ള ബ്ലോഗര്‍മാര്‍ക്ക് ഒരു ഒന്നിച്ചുകൂടല്, നേരിട്ട് പരിചയമില്ലാത്ത ബ്ലോഗര്‍മാര്‍ക്ക് നേരിട്ട് പരിചയപ്പെടല്‍, സൌഹൃദ സംഭാഷണം, ജാതിമത-വര്‍ഗ-വര്‍ണ-സമ്പന്ന- ദരിദ്ര ഭേദമന്യ ഒരു സംഗമം, ഒന്നിച്ചൊരു 'ഈറ്റ്'. ഒപ്പം, സമൂഹനന്മക്കുതകുന്ന വല്ലതും ഈ കൂട്ടത്തിനു ചെയ്യാന്‍ കഴിയുമോ എന്ന ചര്‍ച്ചയും. ഇത്രയുമാണ് എന്നെ സംബന്ധിച്ചിടത്തോളം മീറ്റ് കൊണ്ട് അര്‍ഥമാക്കുന്നത്. അതില്‍ വ്യക്തികള്‍, സ്ഥലം..മുതലായവക്ക് വലിയ പ്രസക്തിയില്ല. മറ്റുള്ള ചര്‍ച്ചയൊക്കെ വിഫലമാണ് . വരുന്നവര്‍ വരട്ടെ.അല്ലാത്തവര്‍ വരാതിരിക്കട്ടെ. വിമര്ശിക്കുന്നവര്ക്കും ആവശ്യം നിങ്ങളുടെ കമന്റുകള്‍ ആണ്. അതിനാല്‍ അവ അവയുടെ ഗൌരവത്തില്‍ തന്നെ അവഗണിക്കുകയാണ് കരണീയം.എന്തിനു സമയം നശിപ്പിക്കുന്നു!
(എന്നാല്‍ ആരോഗ്യ പരമായ വിമര്‍ശനങ്ങളെ ശ്രദ്ധിക്കുകയും വേണം.)
ദൈവം സഹായിച്ചാല്‍ ഞാന്‍ വരും.
NB:പാവപ്പെട്ടവനെ..ഇതില്‍ രക്തസാക്ഷികളുടെ പങ്ക് എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല കേട്ടോ..
തൊടുപുഴ മീറ്റുമായി ബന്ധപ്പെട്ടു ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു എനിക്ക് പറയുവാനുള്ള കാര്യങ്ങളാണ് ഞാന്‍ അവിടെ പറഞ്ഞത് ...നിങ്ങളുടെ സൌകര്യങ്ങളില്‍ നിന്ന് നോക്കുന്നത് നിങ്ങള്‍ക്ക് തൃപ്തികരമായിരിക്കും ,മറ്റുള്ളവര്‍ അവരുടെ സൌകര്യമായിരിക്കും പറയുന്നത് ...അതിനെ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം .അല്ലാതെ കൂട്ടംചേര്‍ന്ന് എതിര് അഭിപ്രായം പറയുന്നവരെ ഒതുക്കുന്നത് ഒരുതരം മാടമ്പിനയമാണ് ...ഞാന്‍ മറ്റൊന്നും പറഞ്ഞില്ല സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ മറ്റുള്ളവരോട് കൂടി ആലോചിക്കാമായിരുന്നു എന്നാ പറഞ്ഞത് .ഇവിടെ അഭിപ്രായം പറഞ്ഞവര്‍ പലരും നിങ്ങള്‍ക്ക് ധൈര്യവും പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട് . അപ്പോള്‍ പിന്നെ മീറ്റുമായി മുന്നോട്ടു പോകുകയല്ലേ വേണ്ടത് .....നിങ്ങള്‍ തലയില്‍ ആള്ത്താമാസം ഇല്ലാത്തവര്‍ പറയുന്നതല്ലേ കേള്ക്കു
ഗള്‍ഫ് കാരന് പറഞ്ഞത ശരി ഫാസിസം ,
മാഡം ലക്ഷ്മി ലച്ചു : ആരാണ് കാക്ക? ആരാണ് പൂച്ച ?അതുകൂടി വ്യക്തമാക്കിയാല്‍ കൊള്ളാം താങ്കളെ കുറിച്ച് ഇവിടെ ഒന്നും പറഞ്ഞില്ലല്ലോ ?
കുട്ടന് മാഷേ : ഞാനാണ് കുഴപ്പം ഉണ്ടാക്കിയത് പറഞ്ഞത് ഈ കമാന്റിന്റെ മുഗളില്‍ സൂചിപ്പിക്കുന്നുണ്ട് വായിക്കാം .
മുരുകന് കാട്ടാക്കടക്ക് : കാര്യങ്ങള്‍ അത്രയ്ക്ക് അങ്ങോട്ട് പിടികിട്ടിയില്ല എന്ന് തോന്നുന്നു
സുനില്‍ കൃഷ്ണന് പാരയല്ല : കാര്യം പറഞ്ഞു നിങ്ങളുടെ നാട്ടില്‍ കാര്യം പറയുന്നവരെ പാരയായിട്ടാണോ ? കാണുന്നത് .
വെള്ളയാണി വിജയന് മാഷേ ഇത് ഓലപാമ്പല്ല .
കുതറ ഹാഷിം ,ഏതാണ് അര്‍ഹിക്കാത്ത ആരോപണങ്ങള്‍ ഒന്ന് പറയു? എന്താ ഹേ......ഇവിടെ കാര്യം പറയാന്‍ പാടില്ലേ ?
നിരക്ഷരന് :ഞാന്‍ മീറ്റിന്റെ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി ഒന്നും പറഞ്ഞില്ല താങ്കള്‍ തെറ്റ്ധരിക്കണ്ട.
ജിപ്പുസ് ഇവിടെ ആരും കൂവിയിട്ടില്ല വേണമെങ്കില്‍ കുവാം
ഇസ്മായില്‍ പറഞ്ഞത് ശരിയാണ് സ്ഥലം തിരഞ്ഞെടുക്കുന്നതില്‍ ഒരു പ്രസക്തിയും ഇല്ല. ഇയാളുടെ വീട് വച്ചത് സ്ഥലം കാണതയാണോ?
പാവപ്പെട്ടവനേ.... മീറ്റിന്റെ ഡേറ്റും സ്ഥലോം തീരുമാനിക്കുന്നതിന് മുന്നേ അനോണി അക്കോസേട്ടനെ ഒന്ന് അറിയിക്കാഞ്ഞതെന്തേ. അടുത്തകൊല്ലമെങ്കിലും അത് ചെയ്യണേ. അയ്യോ ..അത് മറന്നു. അടുത്ത കൊല്ലം മീറ്റ് നടത്തിപ്പ് നിങ്ങള്‍ കുത്തകകള്‍ക്ക് തരില്ല. നിങ്ങളെന്ന് പറഞ്ഞാല്‍ ഹരീഷ് തൊടുപുഴയ്ക്കും കൂട്ടര്‍ക്കും. അടുത്ത കൊല്ലത്തെ മീറ്റ് അക്കോസേട്ടന് നാളും പേരും ഇല്ലാത്ത ഒരു സ്ഥലത്ത് വെച്ച് ഫ്രീയായിട്ട് നടത്തും. (അല്ലെങ്കില്‍ പിന്നെങ്ങിനാ അക്കോസേട്ടന്റെ അനോണിമിറ്റി കാത്തുസൂക്ഷിക്കുക) എല്ലാരും വന്ന് പര്വാടി പൊളപ്പനാക്കി പോയേക്കണം. ഇപ്പോഴേ പറഞ്ഞിരിക്കുന്നു. ങ് ഹാ...
registration fees ethraya!!??
Alla vivaadathinoru tie-breaker aayikotte!
വാദങ്ങളും പ്രതിവാദങ്ങളുമില്ലാതെ എന്തു ഒത്തുകൂടല്‍.... ഇത് മീറ്റിന്െ മാറ്റു കൂട്ടും... ആശംസകള്‍....
അശോകന്,ഞാന്‍ ഇവിടെ ഇട്ട മറുപടി എന്റെ
അഭിപ്രായം ആണു,അത് പോലെ തന്നെയാണ്
മറ്റു പലരും അഭിപ്രായം പറഞ്ഞത്.അതെല്ലാം
ഓരോ വ്യക്തികളുടെ അഭിപ്രായം ആണു.
എന്റെ അഭിപ്രായത്തില്‍ ഞാന്‍ നിങ്ങളുടെ
പേര് എടുത്തു വിമര്‍ശിച്ചുവോ???
പിന്നെ നിങ്ങള്‍ എന്തിനു വേണ്ടിയാണ് ഇങ്ങനെ
ഒരു കമന്റ് ഇട്ടത്??നിങ്ങള്‍ എന്തിനാണ് ഓരോ വ്യക്തികളുടെ
പേര് എടുത്തു പറഞ്ഞു വിമര്‍ശിച്ചത് ??അപ്പൊ അതില്‍ നിന്നും വ്യക്തമാണ്,
പ്രശ്നങ്ങള്‍ ഉണ്ടാക്കുക എന്നതു മാത്രമാണ്
നിങ്ങളുടെ ലെക്ഷ്യം.അല്ലാതെ മറ്റൊന്നും അല്ല..
ഇതുകൊണ്ട് നിങ്ങള്‍ എന്താണ് മനുഷ്യാ നേടുന്നത്???
ഇവിടെ മറ്റാരും പ്രതികരിച്ചില്ലല്ലോ...ചേച്ചിക്ക് മാത്രമാണല്ലോ പ്രതികരണം ഉണ്ടായത് ...ചേച്ചിയുടെ കമാന്റില്‍ കാക്കയും പൂച്ചയും വന്നത് സദ്ഉദ്യേശത്തോടാണോ? അല്ലല്ലോ അപ്പോള്‍ ഇങ്ങനെ പ്രതികരിച്ചെന്നിരിക്കും ...പിന്നെ ഞാന്‍ എന്തിനു വേണ്ടിയാണ് ഇങ്ങനെ കമ്മെന്റ് ഇട്ടതെന്ന് ചാച്ചിയോട് പറയണ്ട കാര്യമില്ല ...ഞാന്‍ നേടുന്നതിന്റെ ലാഭം പറ്റാനാണോ "ഇതുകൊണ്ട് നിങ്ങള്‍ എന്താണ് മനുഷ്യാ നേടുന്നത്???" എന്ന് ചോദിച്ചത് .
പോയി പണിനോക്ക് കൊച്ചേ....
പ്രിയ അശോകനോടു:
നിങ്ങള്‍ നിങ്ങളുടെ അഭിപ്രായം പറഞ്ഞു കഴിഞ്ഞു. മറ്റുള്ളവര്‍ അവരുടെ അഭിപ്രായവും പറഞ്ഞു .ഇവിടെ ഓരോരുത്തരെയും പേരെടുത്തു മറുപടി നല്‍കണ്ട കാര്യമുണ്ടോ ? നിങ്ങളുടെ പേരുപറഞ്ഞു ആരും ഇവിടെ കമെന്റു ചെയ്തിട്ടില്ല ...ആ സാഹചര്യത്തില്‍ ഇത് ഒഴിവാക്കികൂടെ ?നിങ്ങള്‍ക്ക് എന്താണ് വേണ്ടത് ?
പോയിപ്പണിനോക്കിഷ്ടാ....
ആശംസകൾ ആഗ്രഹിച്ചതൊക്കെ നല്ലരീതിയിൽ നടക്കട്ടെ....
@ അശോകന് പടിയില്‍:
മുത്തേ... നീ ആഗ്രഹിച്ചപോലെ തന്നെ നിന്നെ എല്ലാരും ശ്രദ്ധിച്ചു, നിന്റെ പരിശ്രമത്തില്‍ നീ 100 മാര്‍ക്ക് വാങ്ങിയിരിക്കുന്നു.
കൂടുതല്‍ പറഞ്ഞ് മാര്‍ക്ക് കൂട്ടാന്‍ ശ്രമിക്കുക, നീ ചുമ്മാ ശ്രമിക്കന്നേ.. നിനക്ക് കഴിയും.
മീറ്റില്‍ നിന്നെ എല്ലാരും ശ്രദ്ധിക്കുകയും ചെയ്യും
അടുത്ത നമ്പര്‍ ഒന്നൂടെ ഉഷാറാക്കണം ട്ടോ
"ഞാനുണ്ട്" എന്ന കാട്ടാക്കട യുടെ കമന്റു കേട്ടപ്പോള്‍ കിരീടത്തിലെ ഹൈദ്രോസിനെയാ ഓര്‍മ്മ വന്നത്. അടിവരുമ്പോള്‍ മുഖത്ത് നിന്നും കണ്ണട ഊരാന്‍ മറക്കണ്ട. അല്ലെങ്കില്‍ meet, meat ആകും.
ബ്ലോഗ്മീററ് കഴിഞ്ഞാല്‍ പാവപ്പെട്ടവന് പേര് മാറ്റി 'പണക്കാരന്' എന്നാക്കണം. അപ്പോള്‍ വിമര്‍ശകരുടെ വാ jcb കയറിയ മന്കൂന പോലാകും.
രക്തസാക്ഷികള്‍ കല്ലിവല്ലി.
മീറ്റും തീറ്റയും വിജയിക്കട്ടെ. അആശംസകള്‍.
കൂതറ പറഞ്ഞതാ എനിക്കും പറയാനുള്ളത് “മറുപടി അര്‍ഹിക്കാത്ത ആരോപണങ്ങളെ മുഖവിലക്ക് എടുത്ത് എന്തിനാണ് അവര്‍ക്ക് പബ്ലിസിറ്റി കൊടുക്കുന്നത്“?
ഇഷ്ടമുള്ളവര്‍ പങ്കെടുക്കുക അല്ലാത്തവരെ ആരും ഇതിലേക്ക് പിടിച്ച് വലിച്ചുകൊണ്ടു പോവില്ലല്ലോ.. എനിക്കെതായാലും പങ്കെടുക്കാന്‍ കഴിയില്ല . ലോകത്തിന്റെ പലഭാഗത്തിരുന്നു ബ്ലോഗിലൂടെ പരിചപ്പെട്ട നല്ലവരായ സുഹൃത്തുക്കളെ എല്ലാം ഒന്നിച്ച് നേരില്‍ കാണുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. അതിനു മുന്നിട്ടിറങ്ങുന്നവര്‍ ആരാണെങ്കിലും അവരെ അഭിനന്ദിക്കാനെ കഴിയൂ.. വിമര്‍ശനങ്ങള്‍ എല്ലാ കാര്യത്തിലും ഉണ്ടാവുമല്ലോ.. അതുപോലെ കരുതി വിട്ടുകളയുന്നതല്ലെ നല്ലത്
ഒരിക്കല്‍ കൂടി തൊടുപുഴ മീറ്റിന് എന്റെ ആശംസകള്‍ :)
മീറ്റിനെത്താന്‍ പറ്റില്ല. എങ്കിലും എല്ലാ ആശംസകളും
ഇത്തരം നല്ല കൂടയമകള് ഇനിയും ഉണ്ടാവട്ടെ .
നട്ട പ്രന്തനെ എരി കേറ്റണം എന്നിട് ഒരു ബഹ്റൈന്‍ മീട് കൂടി നത്തനം
ഇത്തരം കൂട്ടായ്മകള്‍ അല്ലേ പുതിയ എഴുത്തുകാര്‍ക്ക് നാല്ലൊരു സപ്പോര്‍ട്ട് !
ആശംസകൾ നേരുന്നു
ശരിയായ നിലയില്‍ ചിന്തിക്കുന്നവര്‍ എന്ത് കൊണ്ട് ബ്ലോഗില്‍ വരുന്നില്ല .വിവേചനബോധം നഷ്ടപ്പെട്ട കുറെ പേര് ആണ് ഇവിടെ മീറ്റിന്റെ പിന്നാലെ പായുന്നത് . ഒരേ സ്ഥലങ്ങളില്‍ വച്ച് തന്നെ സ്ഥിരമായി ഇങ്ങനെ മീറ്റ് നടത്തുന്നത് ആര്‍ക്കും എതിര് അഭിപ്രായം ഇല്ലേ ? അതോ മലയാളി ബ്ലോഗ്ഗര്‍മാരുടെ പ്രതികരണശേഷി നഷ്ടപ്പെട്ടോ ?
എടൊ പാവപ്പെട്ടവന് ........
എതവനടോ ഈ ലോഗോയുടെ സൃഷ്ടാവ് !!!!!!!!!!
തൊടുപുഴയും ചുണ്ടന് വള്ളവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലല്ലോ
ഇത് ആലപ്പുഴ നെഹ്റു ട്രോഫി യുടെ ലോഗോ പോക്കിയതല്ലെടോ??????!!!!!!!!!!!!!
kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0809
20160920 junda
tory burch outlet
coach outlet canada
the north face jackets
cheap nhl jerseys
coach outlet
michael kors outlet online
michael kors outlet
adidas nmd
fitflop clearance
polo ralph lauren
moncler
nike outlet
true religion jeans
mlb jerseys
adidas zx flux
polo ralph lauren
fitflops
true religion jeans
nike roshe run
kate spade
20172.14wengdongdong
hermes handbags
fit flops
yeezy 350 boost
michael kors uk
coach factory outlet
ghd hair straighteners
adidas shoes
cheap oakley sunglasses
fitflops shoes
steph curry shoes
20170215caiyan
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ