2010, ജൂൺ 22, ചൊവ്വാഴ്ച

ബ്ലോഗേഴ്സ് മീറ്റ് തുടുപ്പിലേക്ക് സ്വാഗതം

വഴിയും വണ്ടിസൗകര്യവും ഏകദേശദൂരവും അറിയിക്കുന്ന വ്യക്തമായ പോസ്റ്റ്‌ ഹരിഷ് തൊടുപുഴയുടെ ബ്ലോഗില്‍ കാണാം കാണുക സുഹൃത്തുകള്‍ അത് ഉപയോഗപെടുത്തണം .
മീറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ണമായ നിലയില്‍ചെയ്തു തീര്‍ക്കണമെങ്കില്‍ ബ്ലോഗര്‍മാരുടെ സഹരണം ആവിശ്യമാണ് . എത്തുന്നവര്‍ ,കൂടെ വരുന്നവര്‍ ,തലേന്ന് വരുന്നവര്‍ .ഇങ്ങനെയുള്ള വിവരങ്ങള്‍ വ്യക്തമായി അറിയിക്കണം ...എല്ലാ ബ്ലോഗര്‍മാരും അത്തരം വിവരങ്ങള്‍ അറിയിച്ചിട്ടില്ല .ശ്രദ്ധിക്കുമല്ലോ ?
വളരെ കുറച്ചു നാളുകള്‍ മാത്രമാണ് ഇനി മീറ്റിനായിയുള്ളത് . മീറ്റുമായി ബന്ധപെട്ട ഗുണകരമായ പോസ്റ്റുകള്‍ ഇതിനകം ഏറെ വന്നിട്ടുണ്ട് അതിലൊന്നാണ് മനോരാജിന്റെ ബ്ലോഗ്‌ ക്ലിക്കുക . അതിനൊപ്പം തന്നെ അനാവശ്യ വിവാധങ്ങള്‍ ഉന്നം വെച്ചുകൊണ്ടുള്ള പോസ്റ്റുകളും വന്നിട്ടുണ്ട് .അതിനെയൊക്കെ നല്ലവരായ ബ്ലോഗേഴ്സ് തിരിച്ചറിയുകയും ചെയ്തു മറുപടി അര്‍ഹിക്കാത്ത പലതരത്തിലുള്ള ആരോപണങ്ങള്‍ അഴിച്ചുവിട്ടു മീറ്റില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവരെ മാനസികമായി തളര്ത്തുക എന്ന ഹിഡന്‍ അജണ്ടയുടെ ഭാഗമായിരുന്നു അത്തരം പോസ്റ്റുകള്‍ .ഇപ്പോള്‍ ഏതാണ്ട് മീറ്റ്‌ ചിത്രം വ്യക്തമായി കഴിഞ്ഞു .ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ മാളങ്ങളിലേക്ക് മടങ്ങി .ഇനി മീറ്റിന്റെ ആരവങ്ങളുടെ നാളുകള്‍ . എല്ലാ നല്ലവരായ ബ്ലോഗര്‍മാര്‍ക്കും തൊടുപുഴയുടെ ബ്ലോഗേഴ്സ് മീറ്റ് തുടുപ്പിലേക്ക് സ്വാഗതം

www.pavapettavan.com

14 അഭിപ്രായങ്ങൾ:

Areekkodan | അരീക്കോടന്‍ പറഞ്ഞു...

തീരുമാനിക്കാന്‍ ഒരല്പ സമയം കൂടി....

കൂതറHashimܓ പറഞ്ഞു...

തൊടുപുഴയില്‍ നിന്നും മീറ്റ് തുടുപ്പിലേക്ക് മാറ്റിയോ...??
(ചുമ്മാ‍, ഹ അഹ ഹാ)
ഞാനുണ്ടേ..., അതും ഒറ്റക്ക്. എല്ലാവരേയും ഒറ്റക്ക് നേരിടാനാ എനിക്കിഷ്ട്ടം.. :)

Mohamed Salahudheen പറഞ്ഞു...

:)

Junaiths പറഞ്ഞു...

എന്റെ ചെലവ് മുഴുവന്‍ എടുക്കാമോ പാവപ്പെട്ട പണക്കാരാ...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നമ്മുടെ തൊടുപുഴ മീറ്റിന്റെ തുടിപ്പുകൾ ബൂലോഗത്തിലൂടെ എന്നുമെന്നും കണ്ടറിയുന്നൂ. എല്ലാ ബിലാത്തി ബൂലോഗർക്ക് ഈ സംഗമത്തിൽ പങ്കെടുക്കുവാൻ ആവേശമുണ്ടെങ്കിലും,ഓണാവുധി നേരത്തെയപേക്ഷിച്ച് ,ഒന്നുരണ്ടുപേർ ഞങ്ങളുടെ പ്രതിനിധികളായി ഹാജരാവുമെന്നുതന്നെ പ്രതീക്ഷിക്കുന്നൂ...
ജൂലായ് 15 നുശേഷമേ ഉറപ്പ് പറയുവാൻ സാധിക്കുകയുള്ളൂ കേട്ടൊ

krishnakumar513 പറഞ്ഞു...

പാവപ്പെട്ടവന്‍ ,എല്ലാം നന്നായിത്തന്നെ വരും.മുന്നോട്ട് പോകൂ,എല്ലാ പിന്തുണയും...

അജ്ഞാതന്‍ പറഞ്ഞു...

എടൊ പാവപ്പെട്ടവന്‍ ........
എതവനടോ ഈ ലോഗോയുടെ സൃഷ്ടാവ് !!!!!!!!!!
തൊടുപുഴയും ചുണ്ടന്‍ വള്ളവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലല്ലോ

ഇത് ആലപ്പുഴ നെഹ്‌റു ട്രോഫി യുടെ ലോഗോ പോക്കിയതല്ലെടോ??????!!!

lekshmi. lachu പറഞ്ഞു...

aashamsakal...

Thommy പറഞ്ഞു...

Nice to know about the blogers meet

mujeeb koroth പറഞ്ഞു...

അമ്മച്ചിയാണേ ഞാന്‍ മീറ്റിനു ശേഷം ബ്ലോഗാന്‍ തുടങ്ങും.....
ന്നേം കൂട്ടോ?
(വരുമ്പോള്‍ കൂടെ രണ്ടു കൂട്ടുകാര്‍ കൂടെ കാണും..കണ്ണൂരീന്നു വരുന്നതാ...അപ്പോ ഇതിന്റെ കൂടെ ഒരു ഇടുക്കി ട്രിപ്പും കൂടെ പ്ലാന്‍ ചെയ്തു...)

Unknown പറഞ്ഞു...

zhengjx20160811
polo ralph lauren
moncler coats
michael kors outlet
louis vuitton bags
polo shirts
lebron 13
coach outlet canada
coach factory outlet online
rolex watches
coach factory outlet online
coach outlet online
longchamp outlet
christian louboutin outlet
uggs for men
canada goose pas cher
christian louboutin shoes
louis vuitton outlet
michael kors
celine handbags
michael kors outlet online
christian louboutin shoes
uggs on sale
ugg outlet
replica rolex watches
uggs sale
nike air max uk
uggs for women
hermes birkin handbags
rolex watches outlet
tory burch outlet online
coach factory outlet
michael kors outlet
coach outlet
gucci outlet
adidas nmd
discount jordans
jordan 6s
adidas originals store
louis vuitton purses
ray ban outlet

chenlina പറഞ്ഞു...

louis vuitton outlet
ugg australia
ugg sale
ugg boots sale
ugg boots
ray ban sunglasses
ray ban wayfarer
uggs for cheap
michael kors uk
red bottom shoes
chenlina20161108

raybanoutlet001 പറഞ്ഞു...

versace shoes
jimmy choo shoes
miami heat
gucci outlet
ray bans
michael kors outlet
san antonio spurs jerseys
michael kors handbags
gucci borse
reebok shoes

Unknown പറഞ്ഞു...

hermes handbags
fit flops
yeezy 350 boost
michael kors uk
coach factory outlet
ghd hair straighteners
adidas shoes
cheap oakley sunglasses
fitflops shoes
steph curry shoes
20170215caiyan