പ്രിയപ്പെട്ടവരേ
ഇനി നമ്മുടെ ഒത്തുചേരലിന് അറുപതില്‍പ്പരം രാപകലുകള്‍ മാത്രം ...ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം തൊടുപുഴയില്‍ നാം വീണ്ടും കാണുമ്പോള്‍ അത് ഒരു വെറും ബന്ധം പുതുക്കല്‍ മാത്രമല്ല . ഒരേ മാധ്യമത്തിലെ വിഭിന്ന ആശയങ്ങള്‍ സംവേദിക്കുന്ന ഒത്തുചേരലിന്റെ ഒരു ചരിത്രാവര്‍ത്തനം കൂടിയാണ് . ബ്ലോഗ്ഗ് രംഗത്ത് നിന്നും ,അക്ഷര ലോകത്ത് നിന്നും ,സാമൂഹ്യ ,സാംസ്കാരിക, രാഷ്ടിയ മേഖലകളില്‍ നിന്ന് നമ്മേ വിട്ടുപോയവരുടെ ദുഃഖം പങ്കുവെക്കല്‍ കൂടിയാണ് . ഇത്തരം ഒത്തുചേരലില്‍ അതുകൂടി ഓര്‍മ്മിക്കപ്പെടണം . നന്മയുടെയും, കാരുണ്യത്തിന്റെയും ഒരു ചെറു ദീപമെങ്കിലും ഒരു സഹജീവിയുടെ മനസ്സില്‍ തെളിയിക്കാന്‍ നമുക്ക് കഴിയണം. അതിനു വേണ്ടിയുള്ള തെളിമയാര്‍ന്ന മനസുകള്‍ ഈ കൂട്ടം ചേരലില്‍ നിന്നുണ്ടാകണം .
തൊടുപ്പുഴ മീറ്റില്‍ എത്താന്‍ കഴിയുന്നവര്‍ ഇവിടെ വ്യക്തമായി ഹാജര്‍ രേഖപ്പെടുത്തണം .ബ്ലോഗ്ഗറുടെ കൂടെ ( ബന്ധുക്കള്‍ ,സുഹൃത്തുക്കള്‍ ,കുടുംബം )വരുന്നവരുടെ വിവരം കൂടി അറിയിച്ചാല്‍ ആഹാര ക്രമികരണങ്ങള്‍ സുഖമമായി നടത്താന്‍ സാധിക്കും .മാത്രവുമല്ല തലേന്ന് എത്തുന്നവര്‍ ആ വിവരം കൂടി അറിയിച്ചാല്‍ അവര്ക്കയിയുള്ള റൂം സൗകര്യം ലഭ്യമാക്കാന്‍ സഹായിക്കും . തൊടുപുഴ എത്തുന്നവരെ മീറ്റ് നടക്കുന്ന സ്ഥലത്തേക്ക് എത്തിക്കുന്നതിനുള്ള വാഹനസൗകര്യം ഒരുക്കുന്നതാണ് .
അഗസ്റ്റ് എട്ടിന് രാവിലെ പത്ത് മണിക്കാണ് മീറ്റ് തുടങ്ങാന്‍ ഉദ്യേശിക്കുന്നത് .കഴിവതും ബ്ലോഗ്ഗര്മാര് ഒന്‍പതര മണിക്ക് തന്നെ എത്തിച്ചേരാന്‍ ശ്രമിക്കണം .
കഴിഞ്ഞ പോസ്റ്റില്‍ ചിലര്‍ മീറ്റ് തിയതി മാറ്റിവെക്കുന്നതിനെ കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു .മീറ്റിന്റെ തീരുമാനങ്ങള്‍ വളരെ മാസങ്ങള്‍ക്ക് മുന്‍പ് ആലോചിച്ചതാണ് അതിനെ കുറിച്ച് അന്ന് പോസ്റ്റിട്ടിരുന്നു..തിയതി പറഞ്ഞപ്പോളും ആരും എതിര് അഭിപ്രായം പറഞ്ഞില്ല .അതുകൊണ്ട് ഈ തീരുമാനിച്ച മീറ്റ് ഇപ്പോള്‍ പറഞ്ഞിട്ടുള്ള തിയതിയില്‍ തന്നെ നടക്കും . മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കാം .എത്തിച്ചേരുക
www.pavapettavan.com
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
67 അഭിപ്രായങ്ങൾ:
തൊടുപുഴയിലെ കാറ്റും
മീന്‍കറി കൂട്ടിയുള്ള ഈറ്റും
ബ്ലോഗേഴ്സ്സുമായുള്ള മീറ്റും...
വരാന്‍ ശ്രമിക്കുന്നുണ്ടേ :)
വരാന്‍ മിക്കവാറും പറ്റും
വന്നില്ലേല്‍ ചിലര്‍ എന്നോട് തെറ്റും
:)
ഇത് വരെ കാര്യങ്ങളുടെ പോക്ക് വെച്ച് ഞാൻ വരും. കൂടെ ഞാൻ മാത്രമേ വരൂ. കഴിവതും ആവശ്യപ്പെട്ട സമയത്ത് തന്നെ എത്താൻ നോക്കാം. പിന്നെ നമ്മുടെ ബസ്സുകൾ കൃത്യസമയം പാലിച്ചില്ലെങ്കിൽ ചിലപ്പോൾ മാറ്റം വന്നേക്കാം..
@ അരുൺ : കഴിവതും വരാൻ നോക്കൂ.. വന്നില്ലേൽ തെറ്റുന്നവരുടെ കൂട്ടത്തിൽ ഒരാളെകൂടി പെടുത്തിക്കോ :-)
തൊടുപുഴവാസന്തരാവില് ഞാനും ..
ഹാജര്‍ ഫോര്‍ തലേന്ന്....മുറിയൊന്നും വേണേന്നില്ലെന്നേ.. ഒരു പായ മതി :)
ആശംസകള്‍...
മുരളീധരന് എ കെ, പ്രസന്റ് സര്
മുരളികൃഷ്ണ മാലോത്ത്, പ്രസന്റ് സര്
മുരളിക, പ്രസന്റ് സര്..
ഇവര്‍ മൂന്നാളും ഇല്ലെങ്കിലും ഞാന്‍ വന്നിരിക്കും മൂന്നരത്തരം. തലേന്ന് തന്നെ.
മനുവേട്ടാ ആ പായ ഒന്ന് നീട്ടി വിരിച്ചേക്കണേ.........
കാന്താരിക്കുട്ടി പ്രെസന്റ് സർ
ചാണ്ടിക്കുഞ്ഞ്+ഫാര്യ+കെവിനാച്ചന്‍ (6)+കാരുപ്പെണ്ണ് (2)......ഹാജര്‍....
presant....
ഹാജര്‍ !!!!!!!!!!!!
തൊടുപുഴ മീറ്റിന് എല്ലാ ആശംസകളും നേരുന്നു.
വരാനും വരാതിരിക്കാനും സാധ്യതയുണ്ട്...
കൂട്ടരേ കരുതിയിരുന്നോളു ....
ബിലാത്തി ലാത്തികൾ ഒന്നുരണ്ടെണ്ണം ചിലപ്പോൾ ഉണ്ടാകും കേട്ടൊ !
മറ്റ് തടസങ്ങളൊന്നുമില്ലെങ്കില്‍ ഞാന്‍ കാണും , നമുക്കെല്ലാം കാണാം :)
ഞാന്‍ വരും..
തലേ ദിവസം വരും...
ബ്ലോഗ് പിളര്‍ന്നും വരും...
;)
This is to inform whoever concerned that I, Paavathan will be present, (also past and future) at Thodupuzha for the proposed Blog meet, eat,and whatever activities which will be conducted idividually or groupwise in connection with the event..
നദിയുടെ പേരുള്ള (വൈഗ) ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ എഴുതി ജീവിക്കുന്ന ഞാനും വരട്ടെ....ഈ മീറ്റ് ഞങ്ങളുടെ വായനക്കാരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു...അനുവദിക്കുമോ?
Best wishes!
വരാതെ പറ്റില്ല എന്നായി കാര്യങ്ങളുടെ പോക്ക്. (ചില ഭീഷണികൾ....!)അപ്പോൾ ഞാനും ഹാജർ!
എപ്പോ എത്തീന്ന് ചോദിച്ചാ മതി.. :)
(ആരുടെ എങ്കിലും റൂമില്‍ അഡ്ജസ്റ്റ് ചെയ്തോളാം.. :)
ഞാനൊരു ബ്ലോഗെഴുതുന്നുണ്ടന്നേയുള്ളു...
"വാസുവിന്റെ വിലാപങ്ങള്‍"
ഇത് വരെ ബ്ലോഗര്‍ എന്ന് പറയാനുള്ളതായിട്ടില്ല...
ബ്ലോഗുവായിക്കുന്നതാ കൂടുതല്‍ ഇഷ്ടം(അതാണല്ലോ എളുപ്പവും)
ഇങ്ങനുള്ളവരെ മീറ്റില്‍ പങ്കെടുപ്പിക്കുമോ?
വരാന്‍ പറ്റാത്തതില്‍ ഒരു വിഷമം.
എന്നാലും ആയിരമായിരം ആശംസകള്‍ .
anju nairക്ക്സാഗതം
വാസുവിനും
യെസ് സാര്‍............................
Wish You all a Wonderful time, enjoy !!
lots of love prayers & regards
മാണിക്യം :)
ഈ കര്ഷകനെക്കൂടി വരവു വെച്ചോളൂ.....
വരുമെന്നു തോന്നുന്നു.
തലേന്നു തിരിച്ചാലേ 10 മണിക്ക് മീറ്റാൻ പറ്റൂ. അതാ ഇപ്പോ ഒരു പ്രശ്നം.
മക്കവാറും എത്തും.
പരമാവധി ആളുകളെ അറിയിക്കാൻ ശ്രമിക്കൂ.
ജൂലൈ പകുതി കഴിഞ്ഞാലേ അങ്ങട് ഒറപ്പിക്കാമ്പറ്റൂ...ന്നാലും എണ്ണത്തില്‍ തല്ക്കാലം എന്നേം കൂട്ടിക്കോട്ടോ.BTW, റൂം ഏതായാലും വേണ്ടാ. ഒറ്റയാനാണ്,സോ, ഫുഡും ഒരാള്ക്ക്ള്ളത് മതീ.
ഒന്‍പതര മണി ഇത്തിരി നേരത്തെയാണ്. ഒന്നെണീറ്റ് വരണ്ടേ ? ;)))
അഡ്വാന്‍സ് ആശംസകള്‍ !
മനുവണ്ണോ തലേന്നു രാത്രി പായ മാത്രം മതിയെന്നു പറഞ്ഞത് കേട്ടു ഞാന്‍ ഞെട്ടി
;-)
ബ്ലോഗ് പിളര്‍ന്നു വരുന്ന നന്ദന്സിന് വെള്ളമൊഴിച്ച് കൊടുക്കാന്‍ ഞാനെത്തും...തലേന്ന് തന്നെ..
ഞാന്‍ ഞാന്‍ മാത്രം..
ഞാനുമുണ്ട്
ഹാജര്‍, തീര്‍ച്ചയായും വരുന്നുണ്ട്.
ഞങ്ങള്‍ കാല് ടണ്‍ ഫാമിലി
അന്ന് ഇഡ്ഡലിക്കു മുമ്പെത്തും ... :)
വാന്നില്ലെങ്കിലും, എല്ലാവര്ക്കും ആശംസകള്‍
വരാന്‍ ശ്രമിക്കുന്നുണ്ടേ :)
ഒഴിവാക്കാന്‍ പറ്റാത്ത കാര്യമായതു കൊണ്ട് വരാന്‍ ശ്രമിക്കാം... അപ്രതീക്ഷിത അസൈന്മെന്റ്സ് ഒന്നും വരില്ല എന്ന പ്രതീക്ഷയോടെ....
Best Wishes...!!!
എന്നെ ഇവിടുള്ളവരൊന്നും അറിയോ എന്നറിയില്ല .അധികം ഹിറ്റ് കൗണ്ട് ഒന്നുമില്ലാത്ത ഒരു കൊച്ചു ബ്ലോഗില്‍ വസിക്കുന്നവനാണെ .......
ഞാനും വരാന്‍ ശ്രമിക്കാം( അടിച്ചു ഓടിക്കില്ലെങ്കില് :P ) .....
ആശംസകൾ....
കഴിഞ്ഞ പ്രാവശ്യം വരാൻ പറ്റാത്തതിന്റെ കുറവ് ഇത്തവണ നികത്തും.
ഇത്തരം സൌഹൃദക്കൂട്ടായ്മകൾ ഇനിയും ഉണ്ടാകട്ടെ.
ആശംസകൾ.
ഹാജര്‍...
മാക്സിമം ശ്രമിക്കും...
ഞാനും എത്തും
നിങ്ങളില്ലാതെ എനിക്കെന്താഘോഷം!
ഞാനില്ലാതെ നിങ്ങള്‍ക്കെന്താഘോഷം !!
ദൈവം സഹായിച്ചാല്‍ തലേന്നു തന്നെ എത്തിയേക്കാം.
(മീറ്റ് അടിപൊളി ആയാലും ഈറ്റ് ഒട്ടും മോശമാകണ്ട കേട്ടോ)
അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടാന്‍ പേരും നമ്പരും പ്രസിദ്ധീകരിക്കുമല്ലോ.(പരിചയമില്ലാത്ത സ്ഥലങ്ങളാണേ)
" നന്മയുടെയും, കാരുണ്യത്തിന്റെയും ഒരു ചെറു ദീപമെങ്കിലും ഒരു സഹജീവിയുടെ മനസ്സില്‍ തെളിയിക്കാന്‍ നമുക്ക് കഴിയണം. അതിനു വേണ്ടിയുള്ള തെളിമയാര്‍ന്ന മനസുകള്‍ ഈ കൂട്ടം ചേരലില്‍ നിന്നുണ്ടാകണം ."
അങ്ങിനെതന്നെയാവട്ടെ..മീറ്റിനു ആശംസകള്‍ !
ഞാൻ വരും . കൂടെ ഒരു സഹായിയും കാണും.
ഇൻഷാ അല്ലാ………
റെഡ് മീറ്റ് ഒഴിവാക്കുവാനാണ്' ഡോക്ടര്‍ പറഞ്ഞത്. എന്തായാലും തൊടുപുഴ മീറ്റ് ഒന്നുപരീക്ഷിക്കാം .ഞാനും പിന്നെ എന്റെ നിഴലുമുണ്ടാകും കൂടെ. മീറ്റിന്റെ കൂടെ കഴിക്കുവാന്‍ എന്താ..തൊടുപുഴയിലെ വെള്ളം വേണ്ട വേറെ വല്ലതും .
ഞാനും എന്റെ രണ്ടു കുട്ട്യോളും ഹാജര്‍ സര്...
എന്റെ ആദ്യത്തെ ബ്ലോഗ് മീറ്റ് ആയിരിക്കണേ ഈ തൊടുപുഴ മീറ്റ് എന്ന് അത്മാര്‍ത്ഥം ആയി ആഗ്രഹിക്കുന്നു. ഒഴിവാക്കാന്‍ ആകാത്ത വയ്യ വേലികള്‍ വന്നു ചാടിയില്ലെങ്കില്‍ ഞാനും അവിടെ ഉണ്ടാകും.
ഇതെത്ര പ്രാവശ്യം പറയണമെന്റെ പാവപ്പെട്ടവനേ! ആദ്യം മുതലേ ഞാന്‍ പറയാന്‍ തുടങ്ങിയതാ ഞാനുണ്ടേ.... ഞാനുണ്ടേ...എന്നു. ദാ ഇപ്പോഴും പരസ്യം കാണുന്നു വരുന്നവര്‍ പേരു പറയണംഎന്നു..ന്നാ ഒന്നൂടി ഞാന്‍ പറഞ്ഞിരിക്കുന്നു ഞാനുമുണ്ടേ! തൊടുപുഴക്കു.കൂട്ടത്തില്‍ 5 വലുതും 2 ചെറുതും ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ടു. അവരുടെ ഉറപ്പു പിന്നീടു പറയാം. എന്റെ കാര്യം ഇന്ഷാ അള്ളാ ഇപ്പോഴേ ഉറപ്പു.
ഞാനും ഉണ്ടാക്കും....
എന്നെ പരിഗണിക്കുമൊ......
ഞാനും ഒരു ബ്ലൊഗ്ഗെര് തന്നെ...
u can visit: www.mobileyeshot.blogspot.com
plz send me blog meet updates to my mail id: jabiredappal@gmail.com
ഞാന്‍ ഒരു പാലാക്കാരന്. പാലായനന്‍ എന്ന പേരില്‍ ബ്ലോഗുള്ളവന്. ഇ-സാധ്യതകള്‍ എന്ന പുസ്തകം പ്രചരിപ്പിക്കുന്നതോടൊപ്പം ഓരോ സ്കൂളിനും ഓരോ ബ്ലോഗുണ്ടാക്കിക്കൊടുക്കാനും ശ്രമിക്കുന്നവന്. തൊടുപുഴയ്ക്കു വരാതിരിക്കാന്‍ എനിക്കാവുമോ? കാലത്തെതന്നെ വരാം. പോരേ?
മീറ്റിനു ഞാനുണ്ടാകും...
എഴുത്തുകാരി
തൊടുപുഴ മീറ്റിന് എല്ലാ ആശംസകളും നേരുന്നു
വരുന്നുണ്ട്. ഒറ്റയ്ക്കാ!
പരമാവധി വരാന്‍ ശ്രമിക്കും.....
ഞാനും വരാന്‍ ശ്രമിക്കുകയാണ്.. തിരോന്തരത്തൂന്നു ബസ് കിട്ടിയാല്‍ അങ്ങെത്തും
ഞാനുണ്ടാവും
ഞാന്‍ വരൂല്ല ആശംസകള്‍ മാത്രം
ആയിരമായിരം ആശംസകള്‍ .
ആയിരമായിരം ആശംസകള്‍ .
തോടുപുഴക്കാരനായ എനിക്ക് വരണമെന്നുണ്ട്. പക്ഷെ അന്ന് വര്‍ക്കിംഗ് ഡേ ആണ്. മീറ്റ് എത്രമണിക്ക് തീരും
kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0709
20160920 junda
tory burch outlet
coach outlet canada
the north face jackets
cheap nhl jerseys
coach outlet
michael kors outlet online
michael kors outlet
adidas nmd
fitflop clearance
polo ralph lauren
ralph lauren uk
ugg boots
louis vuitton outlet
fitflop shoes
ralph lauren polo
nhl jerseys
pandora uk
tory burch handbags
coach outlet
toms wedges
20172.14wengdongdong
polo ralph lauren outlet online
michael kors outlet
toms outlet store
coach outlet
basketball shoes
red bottoms outlet online
louis vuitton outlet
louboutin shoes
nike air max
mont blanc pens
20170215caiyan
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ