തൊടുപുഴ ബ്ലോഗ്ഗ് മീറ്റില്‍ കേരളത്തിന്റെ ജനകിയനായ കവി എന്റെ സുഹൃത്തുകൂടിയായ മുരുകന് കാട്ടക്കടയെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കും. അദ്ദേഹവും ഒരു ബ്ലോഗ്ഗറാണ്....അത് മീറ്റിനു നല്ല ഒരു കാവ്യാനുഭവം പകരും. ഒരു പക്ഷേ മുരുകന് കാട്ടക്കടയുടെ കണ്ണട എന്ന കവിതയും, ബാഗ്ദാടും, ഒരു കര്‍ഷകന്റെ ആത്മാഹത്യകുറിപ്പും ,രക്തസാക്ഷിയും ഒക്കെ നിങ്ങള്‍ക്ക് സുപരിചിതമായിരിക്കും എന്നാലും ഈ കവിയെ ഒന്ന് നേരില്‍ കാണാനും .ഈ കവിതകള്‍ നേരില്‍ ഒന്ന് ചൊല്ലി കേള്‍ക്കാനും ആഗ്രഹിക്കാത്തവരായി ആരും കാണാതിരിക്കില്ല .അവര്‍ക്ക് ഈ അവസരം പ്രയോചനപ്രദമാകും .
www.pavapettavan.com
45 അഭിപ്രായങ്ങൾ:
അത് കലക്കി! കാട്ടകടയുടെ ബ്ലോഗ് ഏതാണെന്ന് പറഞ്ഞാല്‍ ഒന്നൂടെ നന്നായിരുന്നു
കൂടുതല്‍ പ്രവാസികളും ഓനത്തിനു ലീവില്‍ വരുന്നതാണ്...ഇതൊന്നു നീട്ടാന്‍ സാധിക്കുമോ.......ഇല്ലെങ്കില്‍ വേണ്ട....ആളലോചിച്ചു മതി...പങ്കെടുക്കാനുള്ള മോഹം കൊണ്ടായിരുന്നു....
പെരുന്നാല്ളിനും ഓണത്തിനുമായി നിരവധി പ്രവാസികള്‍ നാട്ടില്‍ വരും ബ്ലൊഗേഴ്സ്....ഞങ്ങളെ ഒഴിവാക്കണോ ..അത്രേ ഉദ്ദേശിച്ചുള്ളൂ.....ഇല്ലെങ്കിലും കുഴപ്പമില്ല....
എറക്കാടന്റെ അഭിപ്രായം പരിഗണിക്കാവുന്നതാണ്.!!
നാട്ടിലെത്താന്‍ പറ്റിയാല്‍ അന്നേ ദിവസം ഞാനും മുരുകന് ജിയെ കണ്ടിരിക്കും :)
പാവപ്പെട്ടോനേ..ഒന്നും പറയാനായിട്ടില്ല ഇപ്പോഴും. 10 ദിവസം മുന്നേ മാത്രമേ എനിക്കെന്തെങ്കിലും പറയാനൊക്കൂ. ഭക്ഷണത്തിന്റെ കാര്യത്തില്‍ പേടിക്കണ്ട. എനിക്കുള്ള പൊതിച്ചോറ് (ചോറല്ല ചെണ്ടക്കപ്പേം കാന്താരിമുളകും) ഞാന്‍ തന്നെ കൊണ്ടന്നോളാം :)
''വഴി രണ്ടായി പിരിയുന്നു ,ഇടവും വലവും തിരിയുന്നു
യാത്രക്കേതാണടയാളം,ഒരു മാത്രയിരുട്ടാണിരുപുറവും''
ദേ,ഞാന്‍ മുരുകന് കാട്ടാകടയുടെ ഇടം എന്ന കവിത കേട്ട് കൊണ്ടിരിക്കുകയായിരുന്നു...
വരാന്‍ പറ്റാത്തതിന്റെ വിഷമം..ഞാന്‍ കവിത കേട്ട് തീര്‍ക്കുന്നു..
എല്ലാ വിധ ആശംസകളും
Mr.ഒഴാക്കന്.
പുള്ളിയുടെ ബ്ലോഗ്ഗിന്റെ പേര് "കണ്ണട"
എന്നാണു എല്ലാര്ക്കും ലിങ്ക് തരാം
പുതിയ ബ്ലോഗ്ഗറാണ്
എറക്കാടന്‍
നമുക്ക് ഈ മീറ്റ് കഴിഞ്ഞു ഓണത്തിനു വരുന്നവര്‍ക്ക് മറ്റൊരു ദിവസം ആലോചിക്കാം
ഹംസ:
ഈ മീറ്റിനെ കുറിച്ച് മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ആലോചിച്ചതാണ് ഇനി എങ്ങനെയാണ് തിയതി മാറ്റുന്നത് ഇത് ...?
വരാന്‍ പറ്റില്ലാലോ എന്നാ വിഷമത്തിലാണ്
:)
athu kialakki
അപ്പോ മീറ്റിലും ‘ഗവിത’ എന്ന പരിപാടി കാണുമല്ലേ... :(
(ആരേയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ലാ, ചുമ്മാ ഒരു രസം. എനിക്ക് കവിത ഇഷ്ട്ടോല്ലാ അതാ.. സോറി)
പാവപ്പെട്ടവനെ, വേറെ ഏതെങ്കിലും എഴുത്തുകാരെ വേണമെങ്കില്‍ പറയൂ, സംഘടിപ്പിക്കാം, പുതിയ തലമൂറയിലെ കഥാകൃത്തുക്കളില്‍ മിക്കവരും എന്റെ സുഹൃത്തുക്കളാണ്.
പിന്നെ നമ്മുടെ പി.വി.ഷാജികുമാര്‍(ഇത്തവണ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഷാജി) ഒരു ബ്ലോഗറാണ് . അവനെ വിളിച്ചാല്‍ വരും.
shajikumarshaji@gmail.com
കവിയരങ്ങും മറ്റുമൊക്കെയായി ഇത്തവണത്തെ ബൂലോഗസംഗമം അടിപൊളിയാവുമല്ലൊ ഭായി.
മനോരാജും,കൂതറയുമെല്ലാം ഇപ്പോഴെ തന്നെ പടക്കത്തിന് തീ കൊളുത്തി തുടങ്ങിയല്ലോ....
ബ്ലോഗര്‍മാരുടെ കൂട്ടായ്മയില്‍ സെലിബ്രിറ്റീസിന്റെ ആവശ്യമുണ്ടോ?
എന്നെ ആരും കല്ലെറിയില്ലെന്കില് ഒരു കാര്യം എഴുതാം.
മീറ്റിനു ആളെ കൂട്ടാന്‍വേണ്ടി പ്രശസ്തരെ പന്കെടുപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.ബ്ലോഗര്‍ എന്ന നിലയില്‍ എല്ലാവര്ക്കും പങ്കെടുക്കാം എന്നല്ലാതെ ഒരു VIP പരിഗണനയോ സ്വീകരണമോ ഒന്നും ബ്ലോഗ് മീറ്റില്‍ കരണീയമല്ല.എല്ലാ ബ്ലോഗര്‍മാര്‍ക്കും ഒരേ പ്രാധാന്യം നല്കി മറ്റു APL_ BPL ഭേദമില്ലാതെ നമുക്കൊതോരുമിച്ചു ഒരു മീറ്റ് . അതല്ലേ നല്ലത്! ബ്ലോഗര്‍ എന്ന നിലയില്‍ ആര്‍ക്കും പങ്കെടുക്കാം. അല്ലാതെ അതൊരു സ്വീകരണ ചടങ്ങാക്കരുത്.
ഇസ്മയില്‍ ഭായിടെ അഭിപ്രായത്തോട് വളരെയേറെ യോജിക്കുന്നു...
മീറ്റില്‍ ഞാന്‍ പങ്കെടുക്കുന്നില്ല. അതു കൊണ്ടാ ആളു കൂടിയത് എന്ന പേരു ദോഷം കേള്‍ക്കാന്‍ വയ്യ; അതു കൊണ്ടാ.......
ദേ ഇവിടെ സ്മൈലിയുണ്ട് :-) :-) :-)
കുടുംബ സമേതം വരണമെന്ന് ആഗ്രഹിച്ചിരുന്നു.എറണാകുളമെന്നു കേട്ടപ്പോള്‍ സന്തോഷം തോന്നിയിരുന്നു. ഇതിപ്പം ????
<>
പങ്കെടുപ്പിക്കാന്‍ ശ്രമിക്കും.
അപ്പോ ഒരുറപ്പുമില്ല അല്ലേ..
അതു തന്നെ എന്റെയും പ്രശ്നം..
ഒരുറപ്പുമില്ല..
ഞാനും എന്നെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കും!
(അല്ല കാട്ടാക്കടയും താങ്ങളുടെ സുഹൃത്താണല്ലേ.
പറഞ്ഞതു നന്നായി.. അറിയില്ലായിരുന്നു..)
മുരുകൻ കാട്ടാക്കട പങ്കെടുക്കും എന്നറിഞ്ഞതിൽ സന്തോഷം.പഴയ പുലികളേം പുതിയ പുലികളേം കാണാൻ കഴിയും എന്നതിനാൽ ഞാനും മിക്കവാറും പങ്കെടുക്കും.
പുലികൾ വരുന്നതിനാൽ ലി വരുന്നില്ല!
നശിപ്പിച്ചു..!!!!!!
അതു ശരി ,അപ്പോള്‍ ബ്ലോഗര്‍മാര്‍ക്ക് വെറുതെ വന്നു കവിത കേട്ടാല്‍ മതിയല്ലെ!.നേരത്തെ പറഞ്ഞതു നന്നായി.എന്റെ ഒരു കണ്ണട തന്നെ പൊട്ടിയ ഗുലുമാല് കുറെ സഹിച്ചതാ..!!
മങ്ങിയ കാഴ്ചകൾ കാണാൻ നമുക്ക് കണ്ണട സമ്മാനിച്ച, കരളും താളവും എടുത്തൂ കൊള്ളൂ എന്ന് പാടിയ, പകയൂണ്ട് ഭൂമിക്ക്, പുഴകൾക്ക് മലകൾക്ക് പുകതിന്ന പകലുന്നും ദ്വേഷമുണ്ട് എന്ന് നമ്മെ ഓർമ്മിപ്പിച്ച, ഓർമ്മിക്കുവാനായി ഓർമ്മിക്കണമെന്ന വാക്ക് മാത്രമോതിയ കവി.. മുരുകൻ കാട്ടാക്കട വരട്ടെ.. കണ്ണടയും ബാഗ്ദാദും, കർഷകന്റെ ആത്മഹത്യാക്കുറിപ്പും പകയും രേണുകയും എല്ലാം ബ്ലോഗ് മീറ്റിൽ വീണ്ടും മുഴങ്ങികേൾക്കട്ടെ.. നന്ദി പാവപ്പെട്ടവനെ..
സുരേഷ് മാഷേ : കുമാരൻ സൂചിപ്പിച്ച പോലെ ബ്ലോഗ് മീറ്റുകളിൽ ഒത്തിരി സെലിബ്രിറ്റീസ് ആയികഴിഞ്ഞാൽ ബ്ലോഗർമാർ തമ്മിൽ പരിചയപ്പെടുക എന്ന സദുദ്ദേശ്യം ചിലപ്പോൾ മരിക്കും.. അത് കൊണ്ട് ഈ മീറ്റിൽ നമുക്കൊരു കാട്ടാക്കട പോരെ ? എന്താ മറ്റുള്ളവരുടെ അഭിപ്രായം?
ഇസ്മയിലിന്റെ അഭിപ്രായം കൂടുതല്‍ അനുയോജ്യമായി തോന്നുന്നു. എല്ലാവരും ബ്ലോഗേഴ്സ് അല്ലെ, അവിടെ വലുപ്പ ചെറുപ്പം, VIP,VVIP പരിഗണനകള്‍ ഒക്കെ വേണോ?
ചാലക്കോടന്‍ എന്നൊരു യുവകവിയുണ്ട്. അദ്ദേഹത്തെക്കൂടി പങ്കെടുപ്പിയ്ക്കാന്‍ ശ്രമിയ്ക്കണം. ഈ ബ്ലോഗേഴ്സ് മീറ്റുകൊണ്ട് അദ്ദേഹത്തിനുകൂടി പ്രയോജനമുണ്ടാവട്ടെ. അദ്ദേഹത്തിനു ബ്ലോഗാന്‍ തോന്നിയാല്‍ നമുക്ക് ബ്രു ബ്ലോഗറെക്കൂടി ലഭിയ്ക്കുമല്ലോ...
മുകളിലെ കമന്റിലെ ബ്രു മാറ്റി ഒരു എന്നു വായിയ്ക്കുക...
ഒരു വേര്‍തിരിവിന്റെ ആവശ്യം ഇല്ലെന്നു തോന്നുന്നു.
വരണമെന്നുണ്ട്...എല്ലാരേയും ശരിക്കൊന്നു കാണാമല്ലോ...ഇതിലും വലിയ ഭാഗ്യം ഇനി എന്തുണ്ടാകും ജീവിതത്തില്‍..
പിന്നെ ഇസ്മായീല്ക്കാന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
പൂരപ്പറമ്പിലും,കള്ള്ഷാപ്പിലും മാത്രമാണ്
സെക്കുലരിസം പുലരുന്നതെന്നാ നാട്ടാര്
പറേണത്,അതിപ്പോ ബ്ലോഗ് മീറ്റിലെ ഈ
ബിപിഎല്‍/ഏപിഎല്‍ വിഐപീ/വീവിഐപീ
വകതിരിവിലൂടെ കളഞ്ഞുകുളിക്കക്കേ
പാവപ്പെട്ടാശാനേ എന്നൊരപേക്ഷയുണ്ടേ...!!
haha...
ഇവിടെ പലരും ഉയര്‍ത്തിയ അഭിപ്രായം പലതരത്തിലാണ് ഒരു കാര്യം പറയട്ടെ ഇവിടെ ഒരു vip, vvip പരിഗണന കൊടുക്കണം എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നു അതൊക്കെ നിങ്ങള്‍ തെറ്റുധരിച്ചതായിരിക്കും. ഞാന്‍ അങ്ങനെ പറഞ്ഞില്ല. പിന്നെ മുരുകന്റെ വരികള്‍ കേരളത്തിലെ കാവ്യലോകത്ത് ഇന്നുകളില്‍ ചര്‍ച്ച ചെയ്യപെടുന്നുണ്ട് ..അദ്ദേഹവും ഒരു പുതിയ ബ്ലോഗ്ഗറാണ് ...അതോ ഇനി പ്രശസ്തരായ ബ്ലോഗ്ഗര്മാര് പങ്കെടുക്കുന്നതില്‍ വിലക്കുണ്ടോ ...?
നാളെ നിങ്ങളും ഇത് പോലെ കേരളം അറിയുന്നവരായി വന്നാല്‍ ഇത് പോലുള്ള മീറ്റുകളില്‍ വരാന്‍ പാടില്ലേ ...?
ഇതാണ് മുരുകന്‍കാട്ടാക്കടയുടെ ബ്ലോഗ്ഗ് ലിങ്ക്
http://murukankattakkada.blogspot.com/.
ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍
താത്പര്യമുണ്ട് . പ്രവേശന
മാനദണ്ഡങ്ങളറിയില്ല.
പോക്കുവെയില്‍
ജെയിംസച്ചായാ,
മീറ്റിന്റന്ന് രാവിലേ തൊടുപുഴയിലെത്തുക. അതുതന്നെ മാനദണ്ഡം....
ന്നാപ്പിന്നെ തൊടുപുഴയില്‍ കാണാം.. ല്ലേ...?
Blog meet... stupid idea to waste productive time...
അപ്പനില്ലാത്തവര്‍ ഇവിടെയും!!
മീറ്റിനു എത്തിപ്പെടാനാവില്ല. എല്ലാ ആശംസകളും നേരുന്നു.
ഞാനിവിടെയുണ്ടായിരുന്നില്ല.അതിനാൽ ഈ കോലാഹലമൊന്നും അറിഞ്ഞില്ല. ഭാഗ്യം :)
zhengjx20160811
polo ralph lauren
moncler coats
michael kors outlet
louis vuitton bags
polo shirts
lebron 13
coach outlet canada
coach factory outlet online
rolex watches
coach factory outlet online
coach outlet online
longchamp outlet
christian louboutin outlet
uggs for men
canada goose pas cher
christian louboutin shoes
louis vuitton outlet
michael kors
celine handbags
michael kors outlet online
christian louboutin shoes
uggs on sale
ugg outlet
replica rolex watches
uggs sale
nike air max uk
uggs for women
hermes birkin handbags
rolex watches outlet
tory burch outlet online
coach factory outlet
michael kors outlet
coach outlet
gucci outlet
adidas nmd
discount jordans
jordan 6s
adidas originals store
louis vuitton purses
ray ban outlet
christian louboutin pas cher
chicago bulls jerseys
uggs pas cher
cheap nba jerseys
oakley sunglasses wholesale
nike cortez
timberland boots
coach outlet
longchamp outlet
michael kors outlet
20172.14wengdongdong
omega replica watches
coach outlet
louis vuitton outlet
beats by dr dre
ralph lauren outlet online
nike air max
canada goose jackets
christian louboutin outlet
pandora jewelry
oakley sunglasses
20170215caiyan
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ