2010, മേയ് 5, ബുധനാഴ്‌ച

തൊടുപ്പുഴ സ്വീകാര്യമാകുമോ ...?

ഇവിടെ ഒരു അപ്ഡേഷന്‍ വരാന്‍ ഒരു ചെറിയതാമസം ഉണ്ടായി .കൂട്ടുക്കാരെ നിങ്ങള്‍ കുറെ പേരെങ്കിലും സംശയിച്ചു..... മീറ്റ് ഉണ്ടാകുമോ...? എന്നൊക്കെ ഒരു സംശയവുംവേണ്ടാ നമ്മള്‍ ഒത്തു കൂടിയിരിക്കും . വിവരങ്ങള്‍ അറിയിക്കാന്‍ വൈകിയതിന്റെ കാരണം പലതാണ് .അതില്‍ പ്രധാനമായിയിട്ടുള്ളത് നമ്മുടെ മീറ്റ്‌ നടത്താനുള്ള സ്ഥലത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ടതാണ് ... ആകെയുള്ള അഭിപ്രായം പറയുകയാണേല്‍ കുറെപേര്‍ ആലപ്പുഴ, കുറെപേര്‍ എറണാകുളം ,കുറെപേര്‍ ചേര്‍ത്തല ..ഇങ്ങനെ ഒക്കെ പറയുമ്പോള്‍ തന്നെ ഇതിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു ഒരു സഹായത്തിനും ആരെയും കിട്ടാത്ത ഒരു സ്ഥിതി വിശേഷം നിലനില്‍ക്കുന്നു .മീറ്റിന്റെ ദിവസങ്ങള്‍ കുറഞ്ഞു വരികെ ഒരു അസ്വസ്ഥമായ സാഹചര്യം ഉണ്ട് എന്നത് സത്യം. അങ്ങനെ വന്നപ്പോള്‍ ...ബ്ലോഗ്ഗ് മീറ്റുകളുടെ കാരണവരായ ഹരീഷ് തൊടുപ്പുഴയോടു സഹായം അഭ്യര്ത്ഥിച്ച്‌ ...പുള്ളിക്കാരന്റെ വാചകത്തില്‍ പറഞ്ഞാല്‍ " പ്രിയ പാവപ്പെട്ടവനെ തൊടുപ്പുഴവച്ച് നടത്തുക ആണങ്കില്‍ എല്ലാ സഹായങ്ങളും ചെയ്തു തരാം മറ്റു എവിടെയെങ്കിലും വെച്ചാണങ്കില്‍ സഹായം ഒന്നും ഉണ്ടാവില്ല ഞാന്‍ പങ്കെടുക്കും അത്ര തന്നെ " ഇക്കാര്യത്തില്‍ ഇനി നിങ്ങള്‍ ഓരോരുത്തരുടെയും അഭിപ്രായമാണ് പ്രധാനം .തൊടുപ്പുഴ സ്വീകാര്യമാകുമോ ...? അറിയിക്കുക ....ഹാജര്‍ നിലവ്യക്തമാക്കുക .
www.pavapettavan.com

70 അഭിപ്രായങ്ങൾ:

Manoraj പറഞ്ഞു...

തൊടുപുഴയായാലും സഹകരിക്കണമെന്നുണ്ട്.. പലരേയും പരിചയപ്പെടാല്ലോ.. മറ്റുള്ളവരുടേയും അഭിപ്രായം വരട്ടെ.. പക്ഷെ, അപ്ഡേഷൻസ് കാലതാമസം വരാതിരിക്കാൻ ശ്രദ്ധിക്കണേ..

ശ്രീ പറഞ്ഞു...

സാഹചര്യങ്ങള്‍ അനുകൂലമാകുകയാണെങ്കില്‍ ശ്രമിയ്ക്കാം.

JaiRaj T.G.: The CarTOON MaChiNe... പറഞ്ഞു...

thodupuzhayenkil...thodupuzha...
..hajar..!

ജോ l JOE പറഞ്ഞു...

Yes...I am also ready.

Anil cheleri kumaran പറഞ്ഞു...

തൊടുപുഴയില്‍ വരാന്‍ എനിക്ക് പാസ്പോര്‍ട്ടില്ലല്ലോ.. ഹഹഹ..:)

മാണിക്യം പറഞ്ഞു...

തൊടുപ്പുഴ...തൊടുപ്പുഴ....തൊടുപ്പുഴ...

ആശംസകള്‍...

സജി പറഞ്ഞു...

തൊടുപുഴയെങ്കില്‍ തൊടുപുഴ കൈലാസമെങ്കില്‍ കൈലാസം.....
ഞാനുണ്ടേ..

kichu / കിച്ചു പറഞ്ഞു...

അല്ല അച്ചായാ.. നിങ്ങള്‍ എത്ര തവണ നാട്ടില്‍ പോകും?? ഓരോരുത്തരുടെ ഒരു യോഗേ!!( എനിക്ക് അസൂയ ലവലേശമില്ല)
പിന്നെ,ചുക്കില്ലാതെ എന്തോന്ന് കഷായം അല്ലേ.:) :)
എല്ലാരും അര്‍മാദിക്ക്.മീറ്റിന് എല്ലാ വിധ ആശംസകളും.

പൊറാടത്ത് പറഞ്ഞു...

ആഗസ്റ്റ് 8 അല്ലെ. 90 ശതമാനം ഞാനുണ്ടാവും. കൊറേ നാളായി, തൊടുപുഴ ലഹരി മനസ്സിൽ കയറിയിട്ട്.

ഹരീഷ് തൊടുപുഴ പറഞ്ഞു...

ട്രാക്ക്

siva // ശിവ പറഞ്ഞു...

ഹാജര്‍ :)

Mohamed Salahudheen പറഞ്ഞു...

ആശംസ

Jikku Varghese പറഞ്ഞു...

Tracking

lekshmi. lachu പറഞ്ഞു...

സാഹചര്യങ്ങള്‍ അനുകൂലമാകുകയാണെങ്കില്‍ ശ്രമിയ്ക്കാം.

നിരക്ഷരൻ പറഞ്ഞു...

പാവപ്പെട്ടവനേ - എനിക്കെല്ലാ സ്ഥലവും ഒരുപോലെ തന്നെ. അന്നേ ദിവസം സ്ഥലത്തുണ്ടെങ്കില്‍ പങ്കെടുക്കാം.

ഓ:ടോ:-

@സജി(പല സജിമാര്‍ ഉള്ളതുകൊണ്ട് ഞാന്‍ പേരുമാറ്റി. ഹിമാലയച്ചായന്‍) - എന്തൊരു ഔദാര്യം പോലെയാണ് തൊടുപുഴയെങ്കില്‍ തൊടുപുഴ എന്ന് പറഞ്ഞിട്ട് പോയിരിക്കുന്നത്. സ്വാമികള്‍ തൊടുപുഴക്കാരനാണെന്ന് അറിയാത്തവര്‍ കരുതും ബഹറിനീന്ന് തൊടുപുഴവരെ ബ്ലോഗ് മീറ്റ് കൂടാന്‍ വരുന്നതാണെന്ന്. അപ്പച്ചനെക്കാണാന്‍ വരുന്നതാണെന്ന് നമുക്കല്ലേ അറിയൂ. അക്കൂട്ടത്തില്‍ താളിയും ഒടിക്കുന്നു. അത്രന്നെ.
ഞാന്‍ ഓടി:)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

എന്തായാലും ആഗസ്റ്റില്‍ മീറ്റിനു വരാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല . അതുകൊണ്ട് ‍ മേയ് മാസം ഹരീഷുമായി തൊടുപുഴ വച്ച് ഒരു മീറ്റ് അറെഞ്ചു ചെയ്യുന്നുണ്ട് . ഹല്ലാ പിന്നെ ....

ബോണ്‍സ് പറഞ്ഞു...

ഏതാണ്ട് ആ സമയത്ത് നാട്ടില്‍ കാണുവാനും കാണാതിരിക്കാനും ഉള്ള സാധ്യതയുണ്ട്. പറ്റിയാല്‍ വരാം...

ഡോക്ടര്‍ പറഞ്ഞു...

എവിടെയായാലും കുഴപ്പമില്ല... രണ്ടില്‍ ഒരാള്‍ ഏതായാലും ഉറപ്പ്...

കൂതറHashimܓ പറഞ്ഞു...

ബ്ലോഗ് മീറ്റ് അടുത്തുവരുന്നതും നോക്കിയിരിപ്പാരിരുന്നു, ഇനി എന്താ ചെയ്യാ..?? എനിക്ക് തൊടുപുഴ വരെ വരാന്‍ പറ്റില്ലാ... :(
എറണാകുളത്ത് വരാന്‍ വീട്ടില്‍ നിന്ന് സമ്മതം വാങ്ങി സന്തോഷത്തോടെ ആ ദിവസവും നോക്കി ഇരിക്കായിരുന്നു ഞാന്‍, എനിക്കും മീറ്റില്‍ പങ്കെടുക്കണം. പ്ലീസ് എറണാകുളത്ത് മതി പ്ലീസ്...!!
(എറണാകുളം വരെ എത്താന്‍ തന്നെ എനിക്ക് 180 കിലോമീറ്റര്‍ യാത്ര ചെയ്യണം, അതില്‍ ക്കൂടുതല്‍ യാത്ര ചെയ്യാന്‍ എനിക്ക് കഴിയില്ലാ). എനിക്കും കാണണം എല്ലാ ബ്ലോഗര്‍മാരേയും, പ്ലീസ് സ്ഥലം മാറ്റരുത്...പ്ലീസ്

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

njaan undaakum

ഹരീഷ് തൊടുപുഴ പറഞ്ഞു...

@ കൂതറ ഹാഷിം..

എർണാകുളത്തിനുള്ള ദൂരമേ തൊടുപുഴയ്ക്കും ഉള്ളു..
താങ്കളുടെ നാട് എവിടെയാണെന്നു പറയൂ..
തീരുമാനമുണ്ടാക്കാം..

കൂതറHashimܓ പറഞ്ഞു...

@ ഹരീഷ് തൊടുപുഴ,
എന്റെ വീട് മലപ്പുറം വളഞ്ചേരി, കുറ്റിപ്പുറം അടുത്ത് (വീട്ടില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് 15 കിലോ മീറ്റര്‍)
എനിക്കും കൂടെ വരാന്‍ പറ്റുന്ന സ്ഥലം ആക്കണേ...

ഹരീഷ് തൊടുപുഴ പറഞ്ഞു...

@ ഹാഷിം..

ഇതെന്തടുതാണ്..:)
മാഷേ..
കാസർഗോഡു നിന്നു വരെ ആളുകൾ വരുന്നുണ്ട്..
പിന്നെന്താ??
മലപ്പുറത്തു നിന്നൊക്കെ ആളൂകൾ വരുന്നുണ്ട് കെട്ടോ..
നേരെ ത്രിശ്ശൂരു വരുക;
അവിടെ നിന്നും തൊടുപുഴക്കു ട്രാൻസ്പോർട്ട് ബസ്സ് കിട്ടും..
മൂന്നരമണിക്കൂർ യാത്ര മാത്രം..
നല്ല റോഡാണു..:)
താങ്കൾ എർണാകുളത്തു ബ്ലോക്കിൽ ഉഴലുന്ന സമയമുണ്ടെങ്കിൽ ഇവിടെ വന്നു ശാപ്പാടും കഴിച്ചു തിരിച്ചു യാത്ര തുടങ്ങാം..:)

കൂതറHashimܓ പറഞ്ഞു...

അയ്യോ.. ബസ്സിലൊന്നും കയറാന്‍ എനിക്ക് പറ്റില്ല മാഷെ. ഞാന്‍ വരുന്നില്ലാ,
എന്നാലും ഒത്തിരി ആഗ്രഹിച്ചതാ ബ്ലോഗ് മീറ്റിന് വരണമെന്ന്... :(

Unknown പറഞ്ഞു...

ഞാന്‍ തിരുവന്തോരത്ത് നിന്നാണ്, തൊടുപുഴ എത്താന്‍ കുറച്ച് ബുദ്ധിമുട്ടല്ലേ എന്നൊരു സംശയം ഇല്ലാതില്ലാന്നുണ്ടോ ??

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

തൊടുപുഴ മീറ്റിന് ആശംസകള്‍.
മീറ്റ് എന്നാണാവോ ?

എറണാകുളത്ത് ബ്ലോഗ് അക്കാദമിയുടെ ഒരു ശില്‍പ്പശാല
2010 മെയ് മുപ്പതിനു നടത്തുന്നുണ്ട്.
മീറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവിടേയും പങ്കെടുക്കാം :)
ലിങ്ക്:കൊച്ചി ശില്‍പ്പശാല 2010 മെയ് 30 ന്

ഈ പോസ്റ്റിന്റെ ലിങ്കു നല്‍കിയ ഹരീഷിനു നന്ദി പറയട്ടെ.

സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞു...

തൊടുപുഴ നല്ല തിരഞ്ഞെടുപ്പു തന്നെ.കഴിഞ്ഞ തവണ മീറ്റ് നടന്ന ചെറായിയെക്കാള്‍ എത്തിച്ചേരാന്‍ എന്തുകൊണ്ടും സൌകര്യപ്രദം തന്നെ.തെക്കുഭാഗത്തു നിന്ന് ട്രയിനില്‍ വരുന്നവര്‍ക്ക് കോട്ടയത്ത് ഇറങ്ങിയാല്‍ ഒന്നര മണിക്കൂര്‍ കൊണ്ട് കോട്ടയം - തൊടുപുഴ ചെയിന്‍ സര്‍വീസ് ഫാസ്റ്റ് വഴി തൊടുപുഴ എത്താം.എറണാകുളം -തൃശൂര്‍ ഭാഗങ്ങളില്‍ നിന്നും ഇഷ്ടം പോലെ സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍, നല്ല റോഡുകള്‍...

കഴിഞ്ഞ മെയ് 24 നു നടന്ന തൊടുപുഴ മീറ്റിന്റെ ഓര്‍മ്മകള്‍ ഇപ്പോളും മായാതെ നില്‍ക്കുന്നു....

അപ്പോള്‍ ഇത്തവണ വണ്ടി തൊടുപുഴയിലേക്ക്....

@ സജി അച്ചായന്‍....നിരക്ഷരന്‍ പറഞ്ഞതിനു താഴെ എന്റെ കൈയൊപ്പ്..ആതിഥേയന്‍ ആകേണ്ട ആള്‍ ഒളിച്ചു കളിക്കുന്നോ?

sandeep salim (Sub Editor(Deepika Daily)) പറഞ്ഞു...

എന്റെ ജോലി അനിശ്ചിതത്വം നിറഞ്ഞതാണ്.... വരാന്‍ ശ്രമിക്കാം...

Noushad Vadakkel പറഞ്ഞു...

മീറ്റിന്റെ തിയതി അങ്ങോട്ട്‌ പ്രഖ്യാപിച്ചാല്‍ അതിന്റെ തലേന്ന് വല്ല കള്ള വണ്ടിയും കേറി തൊടുപുഴയില്‍ നിന്നും കടന്നു കളയാമായിരുന്നു ;)

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

തൊടുപുഴയിൽ മീറ്റാൻ ഞാനും വരുന്നു !ഈറ്റിന്റെ കാര്യങ്ങൾ ഹരീഷ് നോക്കിക്കോളുമല്ലേ അല്ലേ.കപ്പേം കാന്താരീം വേണം ട്ടോ.

അനില്‍@ബ്ലൊഗ് പറഞ്ഞു...

ഞാനുണ്ടാവും.

Umesh Pilicode പറഞ്ഞു...

:-)

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നിങ്ങൾ അവിടെ സ്ഥലം തീരുമാനിക്കുമ്പോഴേക്കും ഇക്കൊല്ലത്തെ ആദ്യത്തെ ബൂലോഗമീറ്റ്,ഞങ്ങൾ ബ്രിട്ടണിലെ 20 മല്ലുബ്ലോഗ്ഗേഴ്സ് ലണ്ടനിൽ ഒത്തുകൂടി നടത്തുകയാണ് ..കേട്ടൊ...
നാട്ടിലെ വമ്പൻ മീറ്റിന് ഇവിടെനിന്നും പ്രതിനിധിയും ഉണ്ടാകും..
ഓഫ് പീക്ക്:-
പ്രിയരെ ഈ വരുന്ന ഞായറാഴ്ച്ച മെയ് ഒമ്പതിന്, നമ്മൾ ബ്രിട്ടൻ
മല്ലു ബ്ലൊഗ്ഗേഴ്സ് ഒന്ന് ഒത്തുകൂടി സൗഹൃദം പങ്കുവെക്കുന്ന കാര്യം
അറിഞ്ഞുകാണുമല്ലോ. രാവിലെ പത്തരക്ക് ‘ആശദോശയിൽ’ പോയി പുട്ടടിച്ച്,മസാല ദോശ
തിന്ന് പ്രദീപ് നമ്മുടെ ബ്ലോഗ്ഗീറ്റ് സോറി ബ്ലോഗ് മീറ്റ് ഉൽഘാടനം
ചെയ്യുന്നതാണ്. ശേഷം വെടിപറയൽ,ഈസ്റ്റ് ഹാം കറങ്ങൽ മുതലായ കലാപരിപാടികൾ.
ഉച്ചഭക്ഷണത്തിനുശേഷം യുകെയിലെ മലയാളി സാഹിത്യസദസ്സുമായി
പരിചയപ്പെടലും,ചർച്ചയും,കൊച്ചു
കലാപരിപാടികളും.

നാ‍ലുമണിക്ക് അന്ന് ലണ്ടനിൽ റിലീസ് ചെയ്യുന്നമലയാളം (മോഹൻലാൽ-പ്രിയ-സുരേഷ്
ഗോപി) സിനിമ 'ജനകന്‍ 'കാണൽ.ഏഴുമണിക്ക് സഭ പിരിയുന്നതാണ്

nandakumar പറഞ്ഞു...

തൊടുപുഴയായാലും റെഡി.
തീര്‍ച്ചയായും എത്തും

അപ്പൂട്ടൻ പറഞ്ഞു...

വല്യ സിൽമാക്കാര്‌ പറേണ പോലെ

ഞാനുണ്ടാവും അവിടെ, നിങ്ങളോ!!!


വേദവ്യാസാ.... പ്ലാൻ അറിയിക്കുമോ, യാത്ര, കഴിയുമെങ്കിൽ, ഒന്നിച്ചാക്കാം.

ഒരു പ്രശ്നമുള്ളത്‌ ട്രെയിനുകളെല്ലാം ഒരു കലിപ്പ്‌ സമയത്താണ്‌ എത്തുന്നതെന്നതാണ്‌. കോട്ടയം ഭാഗത്ത്‌ ബന്ധുക്കൾ ഇല്ല

ചാര്‍ളി (ഓ..ചുമ്മാ ) പറഞ്ഞു...

പാലക്കാരനെന്ന നിലയില്‍ തൊടുപുഴയെ ശക്തമായി പിന്തുണക്കുന്നു.
ഒന്നുമല്ലേലും മാണിം, ജോസഫും ഒന്നിക്കുന്ന കാലമല്ലേ..:)
വരണമെന്ന് ആഗ്രഹമുണ്ട്..(നാട്ടില്‍ ഇനി ഓണത്തിനു പോയാല്‍ മതിയെന്ന് കുടൂംബകോടതി ഈയ്യിടെ തീരുമാനിച്ചതേ ഉള്ളൂ.)...ലിസ്റ്റെടുക്കുമ്പോഴേക്കും അറിയിക്കാം.

Micky Mathew പറഞ്ഞു...

ഞാനുണ്ടാവും, ആശംസകള്‍.....

സന്തോഷ്‌ പറഞ്ഞു...

>>> തെക്കുഭാഗത്തു നിന്ന് ട്രയിനില്‍ വരുന്നവര്‍ക്ക് കോട്ടയത്ത് ഇറങ്ങിയാല്‍ ഒന്നര മണിക്കൂര്‍ കൊണ്ട് കോട്ടയം - തൊടുപുഴ ചെയിന്‍ സര്‍വീസ് ഫാസ്റ്റ് വഴി തൊടുപുഴ എത്താം. <<<

ഇങ്ങനെയാണെങ്കില്‍ എപ്പോള്‍ എത്താനാണ്? കോട്ടയത്ത് രാവിലെ 8 :15 നു എത്തുന്ന വേണാട് ആയാലും, 9 :35 എത്തുന്ന പരശുറാം ആയാലും, 10 :15 നു എത്തുന്ന ശബരി ആയാലും തൊടുപുഴ എത്തുമ്പോള്‍ ഉച്ചയോളം ആകുമല്ലോ?

Sabu Kottotty പറഞ്ഞു...

തോടുപുഴക്കാരോട് ഒട്ടും വിരോധമില്ല, എറണാകുളമെന്നു കേട്ടപ്പോള്‍ സന്തോഷം തോന്നിയിരുന്നു. ഇനിയിപ്പൊ നാട്ടുകാരനും ഹരീഷുമൊക്കെ മീറ്റുവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതു കാത്തിരിയ്ക്കുന്നു. സചിത്ര പോസ്റ്റുകളും പ്രതീക്ഷിയ്ക്കുന്നു.

Sabu Kottotty പറഞ്ഞു...

സ്ഥലം മാറ്റാല്‍ പറയുന്നില്ല, മീറ്റിന് ആശംസകള്‍...

jayanEvoor പറഞ്ഞു...

കോട്ടയമോ, എറണാകുളമോ ആണെങ്കിൽ എന്നാശിക്കുന്നു.
തൊടുപുഴ എത്താനാവുമോ എന്നു സംശയമുണ്ട്.

ഹരീഷ് ശിവരാമൻ (പോങ്ങ്സ്) പറഞ്ഞു...

ഹാജരാവും.

എന്‍.ബി.സുരേഷ് പറഞ്ഞു...

തൊടുപുഴ നന്ന്, പക്ഷെ ദൂരെയുള്ളവര്‍ക്ക് തീവണ്ടി മാര്‍ഗ്ഗം ആയിരിക്കും ഉചിതം. തൃശ്ശൂര്‍ ആവും എന്നാല്‍ നല്ലത്. എവിടെയാണേലും ഞാന്‍ റെഡി.

Manoraj പറഞ്ഞു...

അപ്പോൾ തൊടുപുഴയിൽ കാണാം..

കുഞ്ഞന്‍ പറഞ്ഞു...

വീണ്ടുമൊരു സംഗമത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

പാവപ്പെട്ടവനെ, പണക്കാരനായ ഈ ഞാൻ ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ..തൊടുപ്പുഴയല്ല തൊടുപുഴ തൊടുപുഴ..!

Unknown പറഞ്ഞു...

എങ്കില്‍ വീണ്ടും ഒരു തൊടുപുഴ എന്നുറപ്പിക്കുന്നതിനു മുന്പ് എനിക്കൊരാലോട് ചോദിക്കണം.
''നീരു ഉണ്ടാവുമല്ലോ അല്ലെ .....''

ഷിജു പറഞ്ഞു...

ആഗസ്റ്റ് 8 അല്ലേ. ഇപ്പോഴേ എങ്ങന്നാ പറയാൻ പറ്റുക. മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ വരുന്നതാണ്.

Unknown പറഞ്ഞു...

ആശംസകൾ

Unknown പറഞ്ഞു...

ഞാന്‍ ഓക്കേ ..............

അലി പറഞ്ഞു...

തൊടുപുഴയാണെങ്കിൽ എനിക്കു സൌകര്യമായിരുന്നു, മൂന്നുമാസം മുമ്പ് വരെ.
നടക്കട്ടെ! ആശംസകൾ.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

എറുണാകുളം എന്നൊക്കെ പറഞ്ഞു ആശിപ്പിച്ചിട്ടു ഇപ്പോ തൊടുപുഴ. ങാ, തൊടുപുഴയെങ്കിൽ തൊടുപുഴ. ഒന്നുമില്ലേലും ഹരീഷിന്റെ നാടു കാണാമല്ലോ.കൊട്ടാരക്കരേന്നു മ്മിണി ദൂരോണ്ടട്ടാ...ഈ തൊടുപുഴക്കു; ന്നാലും ഞാൻ വരും.

ചാണ്ടിച്ചൻ പറഞ്ഞു...

തൊടുപുഴയെങ്കില്‍ തൊടുപുഴ...എവിടെയായാലും ഒന്ന് പങ്കെടുക്കണമെന്നുണ്ട്...
എന്നെ മനസ്സിലായില്ല അല്ലെ...ദോഹയിലുള്ള ഒരു ബ്ലോഗ്ഗറാ...താങ്കള്‍ വരുന്നുവെന്ന് പറഞ്ഞ ദിവസം രാവിലെ പള്ളിയില്‍ പോകേണ്ടത് കൊണ്ട് മീറ്റാന്‍ പറ്റുമായിരുന്നില്ല...ഇന്നലെ ഇട്ട ഒരു പോസ്റ്റില്‍ പക്ഷെ ആ മീറ്റിന്റെ കാര്യം പറയുകേം ചെയ്തു (http://www.sijoyraphael.blogspot.com/)...പിന്നെയാണ് അറിഞ്ഞത് താങ്കള്‍ക്കു ഇറങ്ങാന്‍ പറ്റിയില്ല എന്ന്...
എന്തായാലും നാട്ടില്‍ മീറ്റാന്‍ അതിയായ ആഗ്രഹമുണ്ടേ..ജൂലൈ 13 മുതല്‍ ഓഗസ്റ്റ് 29 വരെ ഞാന്‍ നാട്ടില്‍ കാണും...അതിന്റിടയിലാണ് ഈ പരിപാടിയെങ്കില്‍ അറിയിക്കണേ..

ചാണ്ടിച്ചൻ പറഞ്ഞു...

മറ്റുള്ള കമന്റ് വായിച്ചപ്പോഴാ ഓഗസ്റ്റ് 9 നു ആണെന്ന് മനസ്സിലായെ...ഞാന്‍ ഹാജര്‍...

ധനേഷ് പറഞ്ഞു...

കമന്റാന്‍ അല്പം വൈകി!!!

മീറ്റിന് ഞാന്‍ ഹാജര്‍!!

എന്നെ സംബന്ധിച്ച്, തൊടുപുഴ ആണ് എറണാകുളത്തെക്കാള്‍ സൌകര്യം എങ്കിലും, സ്ഥലം ഏതായാലും വല്യ പ്രശ്നമൊന്നുമില്ല!


ദൂരെ നിന്ന് വരുന്നവരുടെയും സംഘാടകരുടെയും സൌകര്യത്തിന് തീരുമാനിക്കൂ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

പാവപ്പെട്ടവനെ..
ഞാനും ഒരു പാവപ്പെട്ടവനാണെ..കുടുംബ സമേതം വരണമെന്ന് ആഗ്രഹിച്ചിരുന്നു. ഏറണാകുളതാണേല്‍ അതിനു സൌകര്യവും ആയിരുന്നു. ഇതിപ്പം തോടുപുഴക്ക്‌ കുടുംബത്തോടൊപ്പം വരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. തിരൂരില്‍ നിന്ന് തോടുപുഴക്ക്‌ ഒരു പാട് സമയം വേണ്ടി വരുമോ യാത്രക്ക്? ശ്രമിക്കാം..ഒറ്റക്കോ കൂട്ടായോ...
എല്ലാ പുലികളെയും ഒന്ന് കാണണ്ടേ ...

mjithin പറഞ്ഞു...

തൊടുപുഴയോ? :( എറണാകുളം പോരെ?

ഹരീഷ് തൊടുപുഴ പറഞ്ഞു...

@ തണല്‍
തിരൂരു നിന്നും എര്‍ണാകുളത്തെത്താനെടുക്കുന്ന സമയം മാത്രമേ തൊടുപുഴക്കും എടുക്കൂ.
മാത്രമല്ല എര്‍ണാകുളത്തു നേരിടേണ്ടി വന്നേക്കാവുന്ന ഗതാഗത കുരുക്കില്‍ നിന്നും മുക്തിയുമാകും.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

കുടുംബ സമേതം വരണമെന്ന് ആഗ്രഹിച്ചിരുന്നു.എറണാകുളമെന്നു കേട്ടപ്പോള്‍ സന്തോഷം തോന്നിയിരുന്നു. ഇതിപ്പം ????

Vellayani Vijayan/വെള്ളായണിവിജയന്‍ പറഞ്ഞു...

മീറ്റിന് ഞാനുമുണ്ട്.ആശംസകള്‍......
വെള്ളായണി വിജയന്‍

അജ്ഞാതന്‍ പറഞ്ഞു...

ചിലപ്പോള്‍ ഞാനും വന്നേക്കും

smitha adharsh പറഞ്ഞു...

nattilundenkil njanum vannekkum..aagraham undu..

Unknown പറഞ്ഞു...

5.31llllllyuancoach outlet
fitflops sale clearance
fitflops outlet
celine outlet
swarovski crystal
swarovski crystal
ralph lauren outlet
ralph lauren polo
polo ralph lauren
ralph lauren polo
ferragamo outlet
ferragamo shoes
ferragamo outlet
ferragamo shoes
rolex outlet
rolex watches
rolex watches for sale
tiffany outlet
tiffany and co
tiffany jewelry
tiffany jewelry
longchamp handbags
longchamp outlet
longchamp handbags
true religion sale
true religion jeans
true religion outlet
true religion jeans
fitflops sale clearance
fitflops sale
fitflops shoes
michael kors outlet
michael kors outlet
tiffany and co
tiffany jewellery
5.31

xjd7410@gmail.com പറഞ്ഞു...

kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0709

Unknown പറഞ്ഞു...

zhengjx20160811
coach outlet clearance
canada goose jackets
ralph lauren outlet
ray ban sunglasses
louis vuitton outlet
ralph lauren sale
ralph lauren outlet
ugg boots on sale
giuseppe zanotti sandals
coach outlet
lebron james shoes 13
toms wedges
rolex watches
ugg boots
longchamp outlet
louis vuitton purses
abercrombie clothing
mont blanc pens outlet
nike roshe run flyknit
ugg boots
kate spade handbags
jordan 3 powder blue
christian louboutin sale
ray ban outlet
los angeles clippers jerseys
uggs italia
asics shoes for men
polp ralph lauren
cheap oakleys
cheap air jordans
cheap oakley sunglasses
canada goose sale
nike trainers uk
hollister clothing
basketball shoes
ray ban sunglasses
ugg boots
coach outlet online
coach outlet clearance

raybanoutlet001 പറഞ്ഞു...

cardinals jersey
seattle seahawks jerseys
michael kors handbags outlet
ray ban sunglasses
salomon boots
armani exchange
nike air huarache
michael kors handbags
pandora outlet
michael kors handbags clearance

Unknown പറഞ്ഞു...

ralph lauren uk
ugg boots
louis vuitton outlet
fitflop shoes
ralph lauren polo
nhl jerseys
pandora uk
tory burch handbags
coach outlet
toms wedges
20172.14wengdongdong

Unknown പറഞ്ഞു...

omega replica watches
coach outlet
louis vuitton outlet
beats by dr dre
ralph lauren outlet online
nike air max
canada goose jackets
christian louboutin outlet
pandora jewelry
oakley sunglasses
20170215caiyan

yanmaneee പറഞ്ഞു...

yeezy shoes
goyard
golden goose
supreme outlet
golden goose outlet
goyard handbags
yeezy shoes
yeezy
yeezy
jordan shoes

jandes പറഞ്ഞു...

cheap designer bags replica c54 r1b37w3k70 best replica designer bags n58 x4n74v1y68 aaa replica bags l40 k3b22e5b37