പറയുവാനൊരു വത്സരം കൂടി,
പടിവാതുക്കല്‍ വിടപറയുവാന്
പതിയിരിക്കുന്നു പകലുകളെണ്ണി .
കരിനാക്കുകള്‍ പറഞ്ഞ
കലികാലത്തിന്റെ ചുടുകാറ്റുകള്‍
കരിച്ച കിനാക്കളും കടപുഴുതുപോയ,
ജീവിതങ്ങളും വാതുക്കലേക്കായുന്നു .
ചിറകുകള് മടങ്ങിയ ചരിത്രത്തിലേക്ക്
ചിതറിയ ഉടലുകളും, വാര്‍ന്ന കണ്ണീരും
പുകചുരുളുകളും ചേക്കേറുവാന്‍ കിതക്കുന്നു.
പിറകില്‍ വരണ്ടഭുമിയില്‍,
ഉയര്‍ന്നകടലില്‍,
ഉരുള്‍പൊട്ടിയ മാമലയില്‍
തേങ്ങലുകള്‍ കുടുങ്ങിയ
നെഞ്ചകവും ഉണര്‍ന്നിരിക്കുന്നു .
വെടിയേറ്റുമരിച്ച സ്വാതന്ത്ര്യ വിലാപങ്ങളും
അടിയേറ്റുചതഞ്ഞ അവകാശ സമരങ്ങളും
ആത്മാവറ്റു മറവിയിലേക്കു നീങ്ങുന്നു .
വിശ്വാസങ്ങള്‍ കവര്‍ന്ന കരിമരുന്നില്‍
പൊളിഞ്ഞ ദേവാലയങ്ങളില്‍ പിടഞ്ഞ
പ്രാണനുകളുമിനി പകയുടെ ഓര്‍മ്മയിലേക്ക്.
അതിര്‍ത്തികള്‍ പറഞ്ഞു അതിക്രമിച്ച
ഭീകരവാദത്തിന്റെ വെടിയൊച്ചകളില്‍
പൊലിഞ്ഞ ജീവനുകളും ക്ഷതമേറ്റമാനവും
തിരിച്ചുവരാത്ത യാത്രക്കായി പോകുന്നു .
കാഴ്ചകള്‍ പകര്‍ന്ന കാലമെടുക്കുന്നു
ആയുസ്സിന്റെ വിലയില്‍ ചേര്‍ത്തൊരു
നോവിന്റെ പിന്നില്‍ വളര്‍ന്നവര്‍ഷവും
കാല പഴക്കത്തിലേക്ക് നിസഗം മടങ്ങുന്നു
കൂട്ടികിഴിക്കലുകളില്‍ കടലായി നഷ്ടവും
ഒരുചെറു മുനമ്പായിനിക്കുമീ നേട്ടവും
വര്‍ഷപിറവിയില്‍ പറഞ്ഞു നിര്‍ത്താം .
പറയുവാനൊരു വത്സരം കൂടി,
പടിവാതുക്കല്‍ വിടപറയുവാന്
പതിയിരിക്കുന്നു പകലുകളെണ്ണി .
2009, സെപ്റ്റംബർ 8, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
42 അഭിപ്രായങ്ങൾ:
കാഴ്ചകള്‍ പകര്‍ന്ന കാലമെടുക്കുന്നു
ആയുസ്സിന്റെ വിലയില്‍ ചേര്‍ത്തൊരു
നോവിന്റെ പിന്നില്‍ വളര്‍ന്നവര്‍ഷവും
വെടിയേറ്റുമരിച്ച സ്വാതന്ത്ര്യ വിലാപങ്ങളും
അടിയേറ്റുചതഞ്ഞ അവകാശ സമരങ്ങളും
ആത്മാവറ്റു മറവിയിലേക്കു നീങ്ങുന്നു .
മനോഹരമായിട്ടുണ്ട് കവിത.
vayichu
vayichu
നന്നായിട്ടുണ്ട്
ഒന്നു് വിട പറഞ്ഞുപോയാലും, മറ്റൊന്നു വരുമല്ലോ പുറകെ.
എന്തരോ എന്തോ . പുതുമകള്‍ നഷ്ടപ്പെട്ട കാഴ്ചകള്‍ . കലിയുഗത്തിന് ശേഷമുള്ള കത്തിയുഗ കാലം .കവിതകള്‍ പെയ്തൊഴിയാതെ പോരട്ടെ .നന്നായി .
രണ്ടു പ്രാവശ്യം വായിച്ചപ്പൊ കുറച്ചൊക്കെ പിടികിട്ടി. ഒന്നുകൂടി നോക്കട്ടെ...
വെടിയേറ്റുമരിച്ച സ്വാതന്ത്ര്യ വിലാപങ്ങളും
അടിയേറ്റുചതഞ്ഞ അവകാശ സമരങ്ങളും
ആത്മാവറ്റു മറവിയിലേക്കു നീങ്ങുന്നു .
ലാല്‍ സലാം *****
കാഴ്ചകള്‍ പകര്‍ന്ന കാലമെടുക്കുന്നു
ആയുസ്സിന്റെ വിലയില്‍ ചേര്‍ത്തൊരു
നോവിന്റെ പിന്നില്‍ വളര്‍ന്നവര്‍ഷവും
...........
നന്നായിട്ടുണ്ട് നല്ല വരികള്‍.......ആശംസകള്‍..
അശ്രുപൂജകളോടേ
ഞാന്‍ ഇങ്ങനെ വായിക്കുന്നു....
സെപ്റ്റംബര്‍ പതിനൊന്ന്
പറയുവാനൊരു വത്സരം കൂടി,
പടിവാതുക്കല്‍ വിടപറയുവാന്
ചിറകുകള് മടങ്ങിയ ചരിത്രത്തിലേക്ക്
ചിതറിയ ഉടലുകളും, വാര്‍ന്ന കണ്ണീരും
പൊലിഞ്ഞ ജീവനുകളും
ക്ഷതമേറ്റമാനവും
കാഴ്ചകള്‍ പകര്‍ന്ന കാലമെടുക്കുന്നു
നോവിന്റെ പിന്നില്‍ വളര്‍ന്നവര്‍ഷവും
കൂട്ടികിഴിക്കലുകളില്‍ കടലായി നഷ്ടവും
തിരിച്ചുവരാത്ത യാത്രക്കായി പോകുന്നു .
'ചിറകുകള് മടങ്ങിയ ചരിത്രത്തിലേക്ക്
ചിതറിയ ഉടലുകളും, വാര്‍ന്ന കണ്ണീരും'
നല്ല ബിംബങ്ങള്‍ ...
"വെടിയേറ്റുമരിച്ച സ്വാതന്ത്ര്യ വിലാപങ്ങളും
അടിയേറ്റുചതഞ്ഞ അവകാശ സമരങ്ങളും
ആത്മാവറ്റു മറവിയിലേക്കു നീങ്ങുന്നു ...."
"വെടിയേറ്റുമരിച്ച സ്വാതന്ത്ര്യ വിലാപങ്ങളും
അടിയേറ്റുചതഞ്ഞ അവകാശ സമരങ്ങളും
ആത്മാവറ്റു മറവിയിലേക്കു നീങ്ങുന്നു"
അധികമൊന്നും വേണ്ടാ, ഈ വരികള്‍ മതി.
നന്നായിരിക്കുന്നു
നന്നായിട്ടുണ്ട്
വെടിയേറ്റുമരിച്ച സ്വാതന്ത്ര്യ വിലാപങ്ങളും
അടിയേറ്റുചതഞ്ഞ അവകാശ സമരങ്ങളും
ആത്മാവറ്റു മറവിയിലേക്കു നീങ്ങുന്നു
മനോഹരമായി
vaayichu ishtaayi
marakkuvan ullathu palathum orkkunnu
orkaan ullathu palathum marakkunnu
ormayano
maraviyano anugraham?
kavitha manoharam.
വെടിയേറ്റു മരിച്ച സ്വതന്ത്രവിലാപം...നല്ല ആഴമുള്ള പ്രയോഗം..
നന്നായി..
“വെടിയേറ്റുമരിച്ച സ്വാതന്ത്ര്യ വിലാപങ്ങളും
അടിയേറ്റുചതഞ്ഞ അവകാശ സമരങ്ങളും
ആത്മാവറ്റു മറവിയിലേക്കു നീങ്ങുന്നു .“
പ്രിയപ്പെട്ട പാവം പാവപ്പെട്ടവാ..
വളരെ നല്ല കവിത.
പറയുവാനൊരു വത്സരം കൂടി,
പടിവാതുക്കല്‍ വിടപറയുവാന്
പതിയിരിക്കുന്നു പകലുകളെണ്ണി
പറയുവാനേറെയുണ്ടെങ്കിലും
പറയാനൊന്നും കഴിയുന്നില്ലയിപ്പോള്‍.....
അങ്ങനെയുമാവാം അല്ലെ...
:(
കൊള്ളാം.
ആസ്വാദ്യകരം.
പിറകില്‍ വരണ്ടഭുമിയില്‍,
ഉയര്‍ന്നകടലില്‍,
ഉരുള്‍പൊട്ടിയ മാമലയില്‍
തേങ്ങലുകള്‍ കുടുങ്ങിയ
നെഞ്ചകവും ഉണര്‍ന്നിരിക്കുന്നു
എഴുതിയതു നന്നായി മാഷേ...ആശംസകള്‍
മറ്റൊരു `കണ്ണട'..
തിരിച്ചുവരാത്ത യാത്രക്കായി പോകുന്നു .
Manoharam, Ashamsakal...!
'കൂട്ടികിഴിക്കലുകളില്‍ കടലായി നഷ്ടവും
ഒരുചെറു മുനമ്പായിനിക്കുമീ നേട്ടവും
വര്‍ഷപിറവിയില്‍ പറഞ്ഞു നിര്‍ത്താം'
നന്നായിരിക്കുന്നു.
കൂട്ടിക്കിഴിക്കലുകളില്‍ നഷ്ടം തന്നെയായിരിക്കും കൂടുതല്‍ എന്നു തിരിച്ചറിഞ്ഞാലും ലാഭത്തിനു വേണ്ടിയുള്ള നെട്ടോട്ടം നിറുത്തുമോ മനുഷ്യന്?
ഇപ്പോഴാണ് ഈ കവിത വായിക്കുന്നത്. വരികളുടെ കാര്യത്തിൽ താങ്കളൊരു പണക്കാരൻ തന്നെ :):)
kavitha nannayi
aashamsakal
thanks for your comment
പിറകില്‍ വരണ്ടഭുമിയില്‍,
ഉയര്‍ന്നകടലില്‍,
ഉരുള്‍പൊട്ടിയ മാമലയില്‍
തേങ്ങലുകള്‍ കുടുങ്ങിയ
നെഞ്ചകവും ഉണര്‍ന്നിരിക്കുന്നു ....
നല്ല കവിതകൾ..
വൈകിയ വായനയ്ക്ക് മാപ്പ്..
I like use viagra, but this no good in my life, so viagra no good.
hi all
http://www.tor.com/community/users/bridfoefreeker1979
http://www.tor.com/community/users/halgerolma1974
http://www.tor.com/community/users/tkuladlina1971
http://www.tor.com/community/users/inquisiostim1977
http://www.tor.com/community/users/mortkingketwi1975
5.31llllllyuancoach outlet
fitflops sale clearance
fitflops outlet
celine outlet
swarovski crystal
swarovski crystal
ralph lauren outlet
ralph lauren polo
polo ralph lauren
ralph lauren polo
ferragamo outlet
ferragamo shoes
ferragamo outlet
ferragamo shoes
rolex outlet
rolex watches
rolex watches for sale
tiffany outlet
tiffany and co
tiffany jewelry
tiffany jewelry
longchamp handbags
longchamp outlet
longchamp handbags
true religion sale
true religion jeans
true religion outlet
true religion jeans
fitflops sale clearance
fitflops sale
fitflops shoes
michael kors outlet
michael kors outlet
tiffany and co
tiffany jewellery
5.31
kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0709
zhengjx20160811
polo ralph lauren
moncler coats
michael kors outlet
louis vuitton bags
polo shirts
lebron 13
coach outlet canada
coach factory outlet online
rolex watches
coach factory outlet online
coach outlet online
longchamp outlet
christian louboutin outlet
uggs for men
canada goose pas cher
christian louboutin shoes
louis vuitton outlet
michael kors
celine handbags
michael kors outlet online
christian louboutin shoes
uggs on sale
ugg outlet
replica rolex watches
uggs sale
nike air max uk
uggs for women
hermes birkin handbags
rolex watches outlet
tory burch outlet online
coach factory outlet
michael kors outlet
coach outlet
gucci outlet
adidas nmd
discount jordans
jordan 6s
adidas originals store
louis vuitton purses
ray ban outlet
louis vuitton outlet
ugg australia
ugg sale
ugg boots sale
ugg boots
ray ban sunglasses
ray ban wayfarer
uggs for cheap
michael kors uk
red bottom shoes
chenlina20161108
yeezy boost 350 white
north face
hugo boss sale
texans jerseys
longchamp le pliage
michael kors outlet
titans jersey
michael kors outlet
michael kors handbags outlet
michael kors handbags
abercrombie
snapbacks wholesale
louis vuitton outlet
ugg outlet
coach factory outlet online
louboutin shoes
michael kors
canada goose outlet
coach outlet store online
ugg outlet
20172.14wengdongdong
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ