മലര്‍ക്കേ തുറന്നിട്ടേച്ചു ,
പോയെന് ജാതകം.
ശനിദശ നിറഞ്ഞ ജീവിതം ,
മുജന്മ പാപത്തിന് ശിക്ഷപത്രം
ഇനി ദുഃഖ ദുരിതങ്ങളില്‍
നീറുന്ന മൂശയുടെ
പൊള്ളുന്ന നിശ്വാസ്സങ്ങളാണെന്‍് ,
കവിതകള്‍ ..കവിതകള്‍
2009, ഏപ്രിൽ 19, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
30 അഭിപ്രായങ്ങൾ:
ആകപ്പാടെ പ്രശ്നമാവോ?? ശനിദശ!!
എന്തെങ്കിലും പരിഹാരകൃയകളൊക്കെ ചെയ്യാന്‍ നോക്കൂ..
ഓരോന്ന് ചെയ്ത് കൂട്ടുമ്പോള്‍ ഓര്ക്കണായിരുന്നേ...
ന്ന്ട്ട് കൂട്ട് പിടിക്കാന്‍ കവിതയും..
വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല.
പൊള്ളുന്ന നിശ്വാസങ്ങളായി ഉയരട്ടെ നിന് ചിന്തകള്‍.. അഭിവാദ്യങ്ങള്‍..
സാരമില്ലന്നേ..നമുക്കെവിടെനിന്നെങ്കിലും കണ്ടുപിടിക്കാം...ജാതകം!! :-D
ആരെങ്കിലും ആജാതകം ഒന്ന് എടുത്തു അടച്ചു വെക്കൂ.
നന്നായി.:)
കൊള്ളാം ഈ കുട്ടിക്കവിത.
enthina verthe..ingineyokke..
ജാതകം ഇനിയെങ്കിലും തുറന്നു വയ്ക്കാതിരിക്കുവാനായി ശ്രദ്ധിക്കുക.
കവിത വേണമെങ്കിൽ തുറന്നു വച്ചോളൂ. പത്തു പേരു വായിക്കുമല്ലോ.
ഇതാ പറഞ്ഞത് ജാതകമായാലും കമ്പ്യൂട്ടര്‍ ജാതകം വേണമെന്ന്. എന്തായാലും ശനിയെ പഴിച്ചു ശിഷ്ട്ട കാലം കഴിക്കണ്ടാ, നല്ലതിന്, ഇനി സംഭവിക്കുന്നതും........
മ്മ്ക്കാ ജാതകങ്ങ്ട് തിരുത്ത്യാലോ?
അദന്നെ............. നമുക്ക് ജാതകം തിരുത്തിക്കുറിക്കാം. കവിത തിരുത്തണ്ടാ.
ചുടു നിശ്വാസങ്ങള്‍ കവിതകളാകട്ടെ.
ദുഃഖ ദുരിതങ്ങളില്‍
നീറുന്ന മൂശ...good.
kunju kavitha nannaayittundu...............kunjunni kkavithakal pole............
jaathakathinte kaaryam............doshangalkku parihaaram cheythaal mathy...nalla jolsyanmaarekkondu onnude prashnam vappichu nokku.................
:-)
nalla avatharanam....nalla aashayam...........
sanidasa mathram niranja jeevitham
illa ente changathee,,athaa nokoo,
sukran varunnathu kaanunnille ???
പാവപ്പെട്ടവൻ നിരാശയിലും ആണോ??
നന്നായി...
ആശംസകൾ
തപ്തഹൃദയത്തില്‍ കവിത ജലധാരയായ്
ഒഴുകട്ടെ....
“ഇനി ദുഃഖ ദുരിതങ്ങളില്‍
നീറുന്ന മൂശയുടെ
പൊള്ളുന്ന നിശ്വാസ്സങ്ങളാണെന്‍് ,
കവിതകള്‍ .“
എങ്കിലും മുന്നോട്ട് തന്നെ..എന്നത് ജീവിതവും :)
കുഞ്ഞു കവിത കൊള്ളാം...
മ്മക്കൊരു വെടിവഴിപാടു നടത്തി നോക്കിയാലോ. ഇല്ലേ വേണ്ട ആറ്റുകാല്‍ രാധാകൃഷ്ണനെ കാണാം :)
Hello, try to rewrite ur destiny through ur poems. After a long effort u may realize that its impossible. Because its written by God... Realy good poem with a profound thought. thanks and Compliments....
nannayittundu.
ജീവിതമെനിക്കൊരു
ചൂളയായിരുന്നപ്പോള്‍
ഭൂവിനാ വെളിച്ചത്താല്‍
വെണ്മ ഞാനുളവാക്കി
....ജി. ശങ്കരക്കുറുപ്പ്
ആരാ മാഷേ ശനി മോശമാണെന്ന് പറഞ്ഞത്?
അദ്ദേഹം കൊടുക്കുമ്പോള്‍ അറിഞ്ഞ് തരും
Mujjanmanpapangal mathramano.... Nannayirikkunnu.. Ashamsakal...!!!
kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0709
nike trainers uk
pandora jewelry
mont blanc pens outlet
nike free 5
air jordan uk
instyler max
nike blazer
converse trainers
michael kors outlet online
steelers jerseys
ray ban sunglasses
adidas yeezy
michael kors outlet
true religion jeans
toms shoes
ed hardy
louis vuitton outlet
louboutin shoes
cheap nfl jerseys
rolex watches
20172.14wengdongdong
coach canada
gucci uk
gucci handbags
cheap jerseys from china
ugg boots canada
nike free 5.0
louboutin
christian louboutin sale
valentino
moncler jackets
20170215caiyan
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ