ഞാന്‍ ഇവിടെങ്ങളില്‍ തിരയുന്നത്
മണ്ണുപ്പോലെ ഞാന്‍ വിശ്വസിച്ച
നിങ്ങളുടെ കാല്‍ പാടുകളായിരുന്നു.
തിരകളുടെ തീരാപ്രണയം പോലെ അവ പിന്നെയും,
തീരത്തേക്ക് വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.
വജ്രങ്ങള്‍ വിളയുന്ന പരുഷ്യതയില്‍
മിഴികള്‍ വായിച്ചത് സൂര്യ വെളിച്ചങ്ങള്‍.
മിഴിപൂട്ടിയിരുന്നത് വര്‍ത്തമാനത്തിനെ
കാണാന്‍ കഴിയാത്താത് കൊണ്ട്.
പക്ഷേ ഞാനെന്‍റെ മുത്തച്ഛനെ വായിക്കുന്നു,
സ്വാതന്ത്ര്യമന്ത്രം ഉറക്കേ ഉരുക്കഴിക്കാന്‍
രണ്ടു മുന്‍വരിപല്ലുകള്‍ കാണിക്കയിട്ട മുത്തച്ഛനെ.
എന്‍റെ ചോരപോലെ പ്രിയപ്പെട്ട എന്‍റെ മണ്ണ്
ഈ കാല്‍ക്കല്‍ നിന്ന് ഒലിച്ചു പോകുന്നു.
ഞാന്‍ നിന്നോടിന്നു മാപ്പിരക്കുന്നു .
അതും കടമെടുത്ത ഒരു ശ്വാസത്തില്‍
:പ്രിയകവിONVകുറുപ്പിനോടു കടം
2009, ഒക്‌ടോബർ 28, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
47 അഭിപ്രായങ്ങൾ:
ഞാന്‍ ഇവിടെങ്ങളില്‍ തിരയുന്നത്
മണ്ണുപ്പോലെ ഞാന്‍ വിശ്വസിച്ച
നിങ്ങളുടെ കാല്‍ പാടുകളായിരുന്നു
ഇവിടെ മുത്തച്ഛന്‍ ആര്‍ദ്രമായ - പ്രൌഢമായ ഒരു ഓര്‍മ്മ... പാവപ്പെട്ടവന്‍ ഈ കവിത തികച്ചും വ്യത്യസ്ഥമായ അനുഭവമാണ്.... ഒതുക്കമുള്ള നല്ല കവിത..
മിഴിപൂട്ടിയിരുന്നത് വര്‍ത്തമാനത്തിനെ
കാണാന്‍ കഴിയാത്താത് കൊണ്ട്.
ഞാന്‍ നിന്നോടിന്നു മാപ്പിരക്കുന്നു .
അതും കടമെടുത്ത ഒരു ശ്വാസത്തില്‍...
വജ്രങ്ങള്‍ വിളയുന്ന പരുഷ്യതയില്‍
മിഴികള്‍ വായിച്ചത് സൂര്യ വെളിച്ചങ്ങള്‍.
സൌത്താഫ്രിക്ക.......
ഞാനും മാപ്പു ചോദിക്കുന്നു.....
ഇനിയൊരിക്കല്‍ ഒരു ശ്വാസം പോലും കടമായി കിട്ടിയില്ലെങ്കിലോ???
ഞാന്‍ നിന്നോടിന്നു മാപ്പിരക്കുന്നു .
അതും കടമെടുത്ത ഒരു ശ്വാസത്തില്‍..
നല്ല കവിത പാവപെട്ടവന്‍..
ഇഷ്ടമായി, മാഷേ
ചരിത്രം പുനർനിമ്മിക്കപ്പെടുന്നു. മഹാത്മ ചിലവാകാത്തൊരു നാണയമെന്ന് തമിഴ് കവി വൈരമുത്തു. ഹിന്ദു(രാമ )രാജ്യം സ്വപ്നം കണ്ടയാളെന്ന് പുതിയ ചരിത്രകാന്മാർ. ഈ വഴിക്കു നീണ്ട ഒരു ദേശീയ സെമിനാറിൽ നിന്നിവനിറങ്ങിപ്പോന്നു. എന്നിട്ടും നെഞ്ചു തുളച്ചിറങ്ങിയ ഹിന്ദുരാഷ്ട്രത്തിൻ മണ്ണിൽ നിന്ന്
പിടയാതെ,യൊറ്റശ്വാസത്തിന്റെ-
കടംബാക്കിവയ്ക്കതെ
വിട്ടുപോയല്ലോ,യൊരെല്ലിൻ-
കൂടു മഹാസങ്കടങ്ങളെ
സഹിക്കാൻ പഠിപ്പിച്ച
മഹാത്മ്മാവേ
നല്ല കവിതയാണന്ന് പറയാൻ വിട്ടുപോയ് പാവപ്പെട്ടവാ,ഏയ് അല്ല
കവിതയിലെ സമ്പന്നാ
ചരിത്രം പുനർനിമ്മിക്കപ്പെടുന്നു. മഹാത്മ ചിലവാകാത്തൊരു നാണയമെന്ന് തമിഴ് കവി വൈരമുത്തു. ഹിന്ദു(രാമ )രാജ്യം സ്വപ്നം കണ്ടയാളെന്ന് പുതിയ ചരിത്രകാന്മാർ. ഈ വഴിക്കു നീണ്ട ഒരു ദേശീയ സെമിനാറിൽ നിന്നിവനിറങ്ങിപ്പോന്നു. എന്നിട്ടും നെഞ്ചു തുളച്ചിറങ്ങിയ ഹിന്ദുരാഷ്ട്രത്തിൻ മണ്ണിൽ നിന്ന്
പിടയാതെ,യൊറ്റശ്വാസത്തിന്റെ-
കടംബാക്കിവയ്ക്കതെ
വിട്ടുപോയല്ലോ,യൊരെല്ലിൻ-
കൂടു മഹാസങ്കടങ്ങളെ
സഹിക്കാൻ പഠിപ്പിച്ച
മഹാത്മ്മാവേ
ഓ.ൻ.വി യോട്കടമെടുത്തത് എതു ഭാഗമെന്നു മനസ്സിലായില്ല." മുൻ വരി പ്പല്ല്'ആണെങ്കിൽ, അത് വെണ്ണിക്കുളത്തിന്റെ "ആരമ്മേ ഗാന്ധി!'എന്ന കവിതയിലേതാണ്
കവിത ഓർമ്മിപ്പിക്കുന്നു ആ രൂപം!
എന്‍റെ ചോരപോലെ പ്രിയപ്പെട്ട എന്‍റെ മണ്ണ്
ഈ കാല്‍ക്കല്‍ നിന്ന് ഒലിച്ചു പോകുന്നു.
:)
നല്ല കവിത.... ഇഷ്ടായി.... :)
പിന്‍പേ വന്ന ഒരുപാട് വലിയവരുടെയും ചെരിയവരുടെയും കാലടികള്‍ മൂടി ആ കാല്‍പ്പാടുകള്‍ മാഞ്ഞു തന്നെ പോയിരിക്കുന്നു.
ഞാന്‍ നിന്നോടിന്നു മാപ്പിരക്കുന്നു .
അതും കടമെടുത്ത ഒരു ശ്വാസത്തില്‍..
നല്ല കവിത പാവപെട്ടവന്‍.ഇഷ്ടമായി!
നല്ല കവിത പാവപെട്ടവന്‍..
ഇഷ്ടമായി
ശ്വാസം പോലും കടമെടുക്കേണ്ടിവരുന്നു, അല്ലേ?
ഞാന്‍ ഇവിടെങ്ങളില്‍ തിരയുന്നത്
മണ്ണുപ്പോലെ ഞാന്‍ വിശ്വസിച്ച
നിങ്ങളുടെ കാല്‍ പാടുകളായിരുന്നു.
മണ്ണില്ല പാവപ്പെട്ടവാ സര്‍വ്വതും കോണ്‍ക്രീറ്റെടുത്ത് പോയി അവളുടെ കാല്‍പ്പാടുകളും.
നല്ല കവിത
ഇഷ്ടപ്പെട്ടു.
ആശംസകള്‍ ... :)
സന്തോഷ് പല്ലശ്ശന
shajkumar
ചേച്ചിപ്പെണ്ണ്
ആത്മാര്‍ത്ഥമായ അംഗികാരത്തിന് നന്ദി
പാവത്താന്‍ ...
ചവിട്ടിനിന്ന മണ്ണുപോലും , വിശ്വാസം പോലും പടിയിറങ്ങുന്ന വാര്‍ത്തമാനത്തിന്റെ കത്തുന്ന ചൂടില്‍ ശ്വാസം പോലും നമുക്ക് നഷ്ടപ്പെട്ടുവോ......? കേരളപിറവി ആശംസകള്‍
എന്‍റെ ചോരപോലെ പ്രിയപ്പെട്ട എന്‍റെ മണ്ണ്
ഈ കാല്‍ക്കല്‍ നിന്ന് ഒലിച്ചു പോകുന്നു.
കൊള്ളാം നന്നായിരിക്കുന്നു :)
നല്ല കവിത..ആശംസകള്‍ :)
എന്‍റെ ചോരപോലെ പ്രിയപ്പെട്ട എന്‍റെ മണ്ണ്
ഈ കാല്‍ക്കല്‍ നിന്ന് ഒലിച്ചു പോകുന്നു. ..
നന്നായിട്ടുണ്ട് മാഷെ...
പ്രിയ സുഹൃത്തുക്കള്‍
പകല്‍കിനാവന്‍
ശ്രീ
ഇവിടെ ചിലവഴിച്ച നിമിഷങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി
ഹരീഷ് കീഴാറൂർ
എല്ലാ ഇസ്സങ്ങളും വിശ്വാസങ്ങളും കാലമെന്നമുനി എടുത്തു മറയുന്നു പുതിയത് തളിര്‍ക്കുന്നു
അരുണ്‍ കായംകുളം
നാസ്
കണ്ണനുണ്ണി
വാഴക്കോടന്‍
മഷിത്തണ്ട്
എഴുത്തുകാരി
അരുണ്‍ ചുള്ളിക്കല്‍
കുമാരന്‍
കാസിം സാക്
ഏ.ആര്‍. നജീം
അപര്‍ണ
തൃശൂര്‍കാരന്‍.....കൂട്ടുക്കാരെ നിങ്ങളുടെ ഈ സാമിപ്യങ്ങള്‍ നന്ദിയോടെ എന്നും ഓര്‍ക്കും
ഞാന്‍ നിന്നോടിന്നു മാപ്പിരക്കുന്നു .
അതും കടമെടുത്ത ഒരു ശ്വാസത്തില്‍
ishtaayi....valare ishtayi
ഹൃദയത്തില്‍ ചോര പൊടിയിപ്പിക്കുന്ന കവിത.
കാണാന്‍ കഴിയാത്ത കാല്‍പാടുകള്‍ വൃഥാ തിരയുന്ന പാവപ്പെട്ടവന് ആശസകള്‍..
ഞാന്‍ ഇവിടെ തിരയുന്നത്
മണ്ണ് പോലെ ഞാന്‍ വിശ്വസിച്ച
നിങളുടെ കാല്‍ പാടുകള്‍ ആയിരുന്നു..
കൊള്ളാം ..നല്ല വരികള്‍..
ഇഷ്ടായി...ആശംസകള്‍..
നന്നായിരിക്കുന്നു..മാഷെ.
ആശംസകൾ..
പ്രിയ Gopalunnikrishna
ഞങ്ങളുടെ മുത്തച്ഛന്‍ ആയിരുന്നില്ലയോ ആദ്യ മായി സ്വതന്ത്ര്യമന്ത്രം ഉറക്കെ ഉരുക്കഴിക്കാന്‍ രണ്ടു മുന്‍ വരിപല്ലുകള്‍ കാണിക്കയിട്ടത്
ക്ഷമിക്കണം മാഷേ ഇത് ഓ എന്‍ വി സാറിന്‍റെ ഒരു കവിതയില്‍ ഞാന്‍ വായിച്ചിട്ടുള്ളതാണ് .ഒരു പക്ഷേ മാഷിനു തെറ്റിയിരിക്കാം . ശ്രദ്ധിക്കുമല്ലോ
the man to walk with,
ഗീത,
raadha,
lekshmi
വീ കെ
ഇവിടെ വന്ന എല്ലാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി
തിരക്കിലായിരുന്നു... വായിക്കാന്‍ വൈകി... ക്ഷമിക്കണം.... ഇപ്പോഴാണ് ഫ്രീ ആയത്.... ഒടുങ്ങാത്ത ആവേശത്തോടെ കരയിലേക്ക് അടിച്ചു കയറിവരുന്ന തിര ഒരിക്കലും ചിന്തിക്കാറില്ലല്ലോ അടുത്ത നിമിഷം കരയോട് പിരിയേണ്ടി വരുമെന്ന്.... എല്ലാം കടമാണ് ... മടക്കി നല്‍കേണ്ടി വരും ..... നല്ല കവിത.....
ഒരു പുഴ ഒരിക്കല്‍ മാത്രമേ ഒഴുകുന്നുള്ളൂ ... പ്രയാണം കൊണ്ട് അനശ്വരമായ ജന്മങ്ങളും ..
പ്രിയപ്പെട്ട സന്ദീപ് സലിം താങ്കള്‍ കഷമ ചോദിക്കുകയോ ഇവിടെ വന്നതിനു നന്ദി ഞാനല്ലേ പറയണ്ടത്
പ്രിയ ശാരദനിലാവ്
എത്ര അര്‍ത്ഥ പൂര്‍ന്നമായ പ്രയോഗം നന്ദി മാഷേ
ഇവിടെ വന്നതിനു നന്ദി
"ഞാന്‍ ഇവിടെങ്ങളില്‍ തിരയുന്നത്
മണ്ണുപ്പോലെ ഞാന്‍ വിശ്വസിച്ച
നിങ്ങളുടെ കാല്‍ പാടുകളായിരുന്നു.."
ഹാ എത്ര സുന്ദരമായ
വരികൾ..!
വളരെ ഇഷ്ടപ്പെട്ടു,
ചില വാക്കുകൾ അടുത്തടുത്ത വരികളിൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ഉദാ: ഞാൻ..ഞാൻ..
നമ്മുടെ മുത്തശ്ശന്മാർ നേടിത്തന്നത് നമ്മുടെ കാൽകീഴിൽ നിന്നും ഒലിച്ച് പോയികൊണ്ടിരിക്കുന്നത് ,നമ്മൾ കൈയ്യും കെട്ടി നോക്കികൊണ്ടുനിൽക്കുന്ന കാഴ്ച്ചകളാണല്ലൊ ചുറ്റുപാടും...
എന്തു ചെയ്യാം?
മിനിമും രണ്ടു പ്രാവശ്യം വായിക്കണം കവിത ഗ്രഹിക്കുവാന്‍. അതുകൊണ്ട്, വലിയ കവിതകള്‍ സാധാരണ വിട്ടുകളയും!
പക്ഷേ,വല്യ അര്‍ത്ഥം പേറുന്ന ഇത്തരം കുഞ്ഞു കവിതകള്‍, മത്തു പിടിപ്പിക്കും..
“സ്വാതന്ത്ര്യമന്ത്രം ഉറക്കേ ഉരുക്കഴിക്കാന്‍
രണ്ടു മുന്‍വരിപല്ലുകള്‍ കാണിക്കയിട്ട മുത്തച്ഛനെ.“
ഈ മുത്തനെ വളരെ ഇഷ്ടമാണ്‍, ഈ കവിതയേയും..
kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0809
zhengjx20160811
coach outlet clearance
canada goose jackets
ralph lauren outlet
ray ban sunglasses
louis vuitton outlet
ralph lauren sale
ralph lauren outlet
ugg boots on sale
giuseppe zanotti sandals
coach outlet
lebron james shoes 13
toms wedges
rolex watches
ugg boots
longchamp outlet
louis vuitton purses
abercrombie clothing
mont blanc pens outlet
nike roshe run flyknit
ugg boots
kate spade handbags
jordan 3 powder blue
christian louboutin sale
ray ban outlet
los angeles clippers jerseys
uggs italia
asics shoes for men
polp ralph lauren
cheap oakleys
cheap air jordans
cheap oakley sunglasses
canada goose sale
nike trainers uk
hollister clothing
basketball shoes
ray ban sunglasses
ugg boots
coach outlet online
coach outlet clearance
abercrombie
snapbacks wholesale
louis vuitton outlet
ugg outlet
coach factory outlet online
louboutin shoes
michael kors
canada goose outlet
coach outlet store online
ugg outlet
20172.14wengdongdong
coach canada
gucci uk
gucci handbags
cheap jerseys from china
ugg boots canada
nike free 5.0
louboutin
christian louboutin sale
valentino
moncler jackets
20170215caiyan
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ