2013, ഏപ്രിൽ 17, ബുധനാഴ്ച
ഇന്ത്യയുടെശാപം
എൻഡോസൾഫാൻ ദുരിത ബാധിതനായി ജനിച്ച് ജീവിതത്തിന്റെ ചെറിയ ആയുസുംകൊണ്ട് മരണത്തിലേക്ക് വേച്ച് നടന്നു കയറിയ അമ്പലത്തറ പാറപ്പള്ളിയിലെ ഷാലുദ്ദീൻ -ഫാത്തിമ ദമ്പതികളുടെ എട്ടുമാസം പ്രായമായ സിനാൻ, ഈ എട്ടുമാസത്തിനിടെ നിരവധി തവണ മെഡികൾ ക്യാമ്പുകളീൽ കൊണ്ടുപോയിട്ടും അച്ചടി ദൃശ്യമാധ്യമങ്ങളിൽ ഈ കുഞ്ഞിന്റെ ദൈന്യത്തിന്റെ വാർത്തവന്നിട്ടും,മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിനൽകിയിട്ടും എൻഡോസൾഫാൻ ദുരിതബാധിതരുടെ ലിസ്റ്റിൽ ഈ കുഞ്ഞിനെ നാണംക്കെട്ട ഇവിടെത്തെ ഉദ്ദ്യോഗസ്ഥ തെമ്മാടികൾ ഉൾപ്പെടുത്തിയില്ല. ഏപ്രിൽ അഞ്ചിനു ദുരിതങ്ങളില്ലാത്ത ലോകത്തേക്ക് ഉപ്പയോടും ഉമ്മയോടും ഇനി അവന്റെ ദുരിതം പേറണ്ടായെന്നു പറഞ്ഞു കരുണയറ്റവരുടെ ലോകത്തുനിന്നും അവൻയാത്രയായി. കുഞ്ഞുമരിച്ചുകഴിഞ്ഞു അവന്റെ ദുഖത്തിൽനിന്നും കുടുംബം കരകയറുന്നതിനുമുന്നേ ഉദ്യോഗസ്ഥ പരിഹാസത്തിന്റെ നിർദ്ദയഭാവം കത്തിന്റെ രൂപത്തിൽ ചൊവ്വാഴ്ച ജില്ലാ മെഡികൾ ഓഫിസർ തയ്യാറാക്കി വീട്ടിലേക്കയച്ച്,കുട്ടിയെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ജില്ലാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുപ്പിക്കണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം.തലവളർന്നു ശ്വാസമെടുക്കാൻ വിഷമിച്ച സിനാനെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ പെടുത്തുന്നതിനു നിരവധിതവണ വെളുത്ത കുപ്പായമിട്ട കറുത്തമനസ്സിന്റെ ഉടമകളായ മെഡിക്കൾ ഉദ്യോഗസ്ഥപ്രഭുക്കന്മാരോടു കേണപേക്ഷിച്ചിട്ടും അതവർ ചെവികൊണ്ടില്ല.ശ്വാസമെടുക്കാൻ വിഷമിച്ച സിനാനു ചികിത്സചിലാവിനായി വേണ്ടിവന്നിരുന്നതുക ദരിദ്രരായ രക്ഷിതാക്കൾക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിച്ച്.സർക്കാർ സഹായങ്ങൾ എന്തെങ്കിലും ലഭിച്ചാൽ ആ കുടുംബത്തിനു അന്ന് അതൊരു സഹായമായിരുന്നു. എന്നാൽ ജനത്തിന്റെ ഒരു ദുഖങ്ങളും,ദുരിതങ്ങളും തങ്ങളെ ബാധിക്കുന്നതല്ല എന്ന സ്ഥിരംപരിപാടിയാണു ഇവിടെയും നടന്നത്.മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടി സ്വികരിക്കാതെ എൻഡോസൾഫാൻ ഇരയോട് കാട്ടിയക്രൂരത മറയിടാൻ മരണശേഷം തയ്യാറാക്കിയ തിരക്കഥയാണു ഈ കത്തെന്ന് വെളിപ്പെട്ട്.ജില്ലമെഡിക്കൽ ഓഫിസറും പരിവാരങ്ങളും ജനകിയ പ്രതിക്ഷേധത്തിൽനിന്നും മറ്റും രക്ഷനേടനാണു വ്യാജകത്തുണ്ടാക്കിയത്. ഇതിനെതിരെ ജനങ്ങൾ ഉണരണ്ടതുണ്ട്.എല്ലാവികസനങ്ങളെയും, എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തുന്ന ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരാണു ഇന്ത്യയുടെശാപം.ഓരോവർഷം കഴിയുംതോറും ആനുകൂല്ല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുവേണ്ടി സമരം ചെയ്യുകയും മരണംവരെയും പെൻഷനും പറ്റുന്ന ഗവണ്മെന്റ് ജീവനകാർക്ക് സാധരണക്കരന്റെ ജീവനും ജീവിതവും അറിയണ്ടകാര്യമില്ല.അവരുടെ അവകാശങ്ങളും താല്പര്യങ്ങളും മാന്ത്രമാണു അവരുടെ ലക്ഷ്യം. ജനത്തിന്റെ കയ്യിൽ നിന്നും ശമ്പളംകൈപറ്റി ജനത്തെ വഞ്ചിക്കുന്ന ഉദ്ദ്യോഗസ്ഥപ്രമാണിമാരെ നിലക്ക് നിർത്താൻ ജനങ്ങൾ ഉണർന്നു പ്രവർത്തികണ്ട സമയമായിരിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
9 അഭിപ്രായങ്ങൾ:
സാധാരണ ജനങ്ങളുടെ ഗതി ഇതു തന്നെ.
തല്ലു തീര്‍ക്കാനും പെണ്‍വിഷയം തീര്‍ക്കാനും കയ്യിട്ടുവാരാനും മന്ത്രിമാര്‍ക്കും എംഎല്‍എ മാര്‍ക്കും സമയം പോരാതിരിക്കുന്നിടത്താണ് ഈ ചെറിയ പരാതി!
എൻഡോസൾഫാൻ നിരോധിച്ചാലും മറ്റു പേരുകളിൽ ആ കൊടിയ വിഷം വിൽക്കുക തന്നെ ചെയ്യും...മനുഷ്യ ജീവനേക്കാളും പണത്തിനും പദവിക്കും വില കൽപ്പിക്കുന്ന ചിലകൂട്ടർ സമൂഹത്തിൽ ജീവിക്കുന്നിടത്തോളം കാലം ഇത്തരം എൻഡോസൾഫാൻ ദുരിതങ്ങൾ, ദുരന്തങ്ങൾ സംഭവിച്ചു കൊണ്ടേയിരിക്കും
എന്‍ഡോ സള്ഫാന് ദുരിതങ്ങള്‍ അതനുഭവിച്ചവരുടെ പ്രാദേശിക പ്രശ്നം മാത്രമായി കാണുന്ന ഓരോരുത്തരും ഈ ഉദ്യോഗസ്ഥപ്രമാണിമാരുടെ കൈകള്‍ക്ക് കരുത്ത് പകരുന്നവരാണ്. അത് കേരളത്തിന്റെ മൊത്തം പ്രശ്നമായി മാറുന്ന കാലത്ത് മാത്രമേ ഉദ്യോഗസ്ഥരും രാഷ്ട്രീയാധികാരവും ആ വേദനയെ ഗൌരവപൂര്‍വം കാണുകയുള്ളൂ.
സർക്കാർ ഉദ്യോഗങ്ങളെല്ലാം സേവനങ്ങൾ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ തങ്ങൾക്ക് ജോലിചെയ്യാനും പണമുണ്ടാക്കാനും മാത്രമാണ് ഈ സേവന മേഖലകളൊക്കെ ഉണ്ടാക്കിയിരിക്കുന്നതെന്ന ഭാവത്തിലാണ് നല്ലൊരു പങ്ക് സർക്കാർ ഉദ്യോഗസ്ഥരും പെരുമാറുന്നത്. അല്ലാതെ ഇതെല്ലാം ജനങ്ങൾക്കു വേണ്ടി രാഷ്ട്രം നൽകുന്ന സേവനങ്ങളാണെന്ന ബോധത്തോടെ തങ്ങളുടെ തൊഴിലിനെ അവർ സമീപിക്കുന്നില്ല. പൊതുജനത്തെ ശത്രുപക്ഷത്ത് നിർത്തുന്ന ഈ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കൾ തങ്ങളും പൊതുസമൂഹത്തിന്റെ ഭഗാമാണെന്ന ബോധം പോലും സ്വയം ഉപേക്ഷിക്കുന്നു. ഏതെങ്കിലും ഉദ്യോഗസ്ഥർ സാമൂഹ്യബോധം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ശ്രമിച്ചാലോ അവരെ മറ്റുസഹജീവികൾ ഒറ്റപ്പെടുത്തി പലവിധത്തിൽ പീഡിപ്പിക്കുകയും ചെയ്യും.
kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0809
20160920 junda
tory burch outlet
coach outlet canada
the north face jackets
cheap nhl jerseys
coach outlet
michael kors outlet online
michael kors outlet
adidas nmd
fitflop clearance
polo ralph lauren
moncler
nike outlet
true religion jeans
mlb jerseys
adidas zx flux
polo ralph lauren
fitflops
true religion jeans
nike roshe run
kate spade
20172.14wengdongdong
hermes handbags
fit flops
yeezy 350 boost
michael kors uk
coach factory outlet
ghd hair straighteners
adidas shoes
cheap oakley sunglasses
fitflops shoes
steph curry shoes
20170215caiyan
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ