2011, ഏപ്രിൽ 29, വെള്ളിയാഴ്ച
നമുക്ക് ഉണർന്നിരിക്കാം
ഒരു ഭരണത്തെകുറിച്ചും ഭരണാധികാരികളുടെ നിലപാടുകളെ കുറിച്ചും ഇത്രയേറെ വേദനിക്കുന്ന ഒരു ജനവിഭാഗം ഒരു പക്ഷേ ഇന്ത്യയിൽ മാത്രമെ കാണുകയുള്ള്.എൻഡോസൾഫാന്റെ കാര്യത്തിൽ കേന്ദ്രഭരണാധികാരികൾ സ്വീകരിച്ച എല്ലാ നാടകങ്ങളും സ്റ്റോക്ഹോം കൺവെൻഷനോടുകൂടി ഇവിടെ തകർന്നിരിക്കുന്നു.തിരഞ്ഞെടുത്ത ഭരണാധികാരികൾ പകരമായി ജനങ്ങൾക്ക് നൽകിയ ക്രൂരമായഉപദ്രവം ,അതിൽ ഒടുങ്ങിയവരുടെ കണ്ണീർ ,ശേഷിക്കുന്ന മൃതജീവനുകൾ ഈ കഴ്ചകൾ ഒരു വികാരവും ഇവരിൽ ജനിപ്പിക്കുന്നില്ലേ..? ലോകാരാജ്യങ്ങൾ മുഴുവനും ഏകസ്വരത്തിൽ നിരോധനം ആവിശ്യപ്പെടുമ്പോളും വീണ്ടും ഇതു ഉപയോഗിക്കാൻ പുതിയ മാർഗ്ഗങ്ങൾ തേടുകയാണ് നമ്മുടെ അധികാരി വർഗ്ഗം .എൻഡോസൾഫാന്റെ ഇരകളെല്ലാം ഇന്നാട്ടിലെ പാവങ്ങളാണ്,വെറും പട്ടിണിപാവങ്ങൾ .നമ്മുടെ കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന വെള്ളപേപ്പറിൽ പെൻസിലുകൊണ്ടു കോറിയ കറുത്തവരപോലെയുള്ള മെലിഞ്ഞ ആൾരൂപങ്ങൾ .സമ്പന്നരെയും ,ഭൂപ്രമാണികളെയും വൻകിട കച്ചവടക്കാരെയും ഇതു ബാധിക്കുന്നതല്ല .അതുകൊണ്ട് തന്നെ ഈ പാവങ്ങളുടെ കണ്ണീരും ,വേദനകൊണ്ടുള്ള നിലവിളീയും അവൻ ഉഴുതിട്ട ഈ മണ്ണിലേക്ക് തന്നെ പുറംലോകമറിയാതെ അമർന്നൊടുങ്ങി.എപ്പോഴൊ വേദനയുടെ നിലവിളികൾ ഉയർന്നപ്പോൾ സമാനജീവികൾ അറിഞ്ഞതാണ് ഇന്നു ഇതു നിരോധിക്കാൻ കാരണമായത്. എന്നാലും ഈ കാര്യത്തിൽ നമ്മൾ ഇവരെ ഭയക്കണം പൂർണമായി ഇവർ ഈ കീടനാശിനി നിരോധിക്കില്ല .നിരോധനത്തിൽ ഇളവുകൾ ആവിശ്യപ്പെടുന്നവരുടെ മനസിലിരുപ്പ് എന്താണന്ന് ഉണർന്നിരിക്കുന്നവർക്കറിയാം .നമുക്ക് ഉണർന്നിരിക്കാം ..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
43 അഭിപ്രായങ്ങൾ:
good one dear friend..!
namukku unarnnirikkaam....!!!
www.abiprayam.com
നല്ലസമീപനം..
"നമുക്ക് ഉണർന്നിരിക്കാം"
ഈ കീടനാശിനിയുടെ ക്രൂരത തുടങ്ങീട്ടു വര്‍ഷം പതിനെട്ടു കൊല്ലം കഴിഞ്ഞൂന്നാ അറിയുന്നത്. പക്ഷെ ഇപ്പോള്‍ മാത്രാ ഇതിന്റെ ഭവിഷ്യത്ത് മാലോകര്‍ മനസ്സിലാക്കുന്നത്.
നമുക്ക് ഉണര്‍ന്നിരിക്കാം.
ഇത്തരം കിരാത പ്രവര്തികല്‍ക്കെതിരെ, നരാധമന്മ്മാര്ക്കെതിരെ ഒറ്റക്കെട്ടായി നീങ്ങുക. പാവപ്പെട്ടവാ, കുറച്ച് വരികള്‍ കൊണ്ട് പോസ്റ്റ് ധന്യമാക്കി. ആശംസകള്‍
ആഗോളതലത്തില്‍ ഇപ്പോള്‍ നിരോധിക്കപ്പെട്ടു. അതുകൊണ്ടായില്ല, നമ്മള് കൂടി വേണ്ട എന്ന് വെക്കണം. ഇനി നമ്മുടെ സര്‍ക്കാരുകള്‍ പസപരം പഴി മാത്രം ചാരാതെ ഇത് പൂര്‍ണ്ണമായും നിരോധിക്കേണ്ട കടമ കൂടി ഉണ്ട്.
എല്ലാം സര്‍ക്കാരിനെ മാത്രം ഏല്‍പ്പിക്കാതെ ബഹിഷ്കരണ സമരവുമായി ജനങ്ങളും തൊഴിലാളികളും കര്‍ഷകരും രംഗത്ത് വരണം
എന്‍ഡോ സള്ഫാന് എന്നു നിരോധിയ്ക്കും..? ലോക പാലില്‍ എത്ര വെള്ളം ചേര്‍ക്കാം..?
ആ എനിക്കൊന്നും അറിയത്തില്ല..
ഒന്ന് മാത്രം അറിയാം..ഒരു സ്പെക്ട്രത്തിലും ഇതൊന്നും അത്ര വേഗം ഒതുങ്ങില്ല...ഒരു മണി ചിത്ര താഴിലും ..
പക്ഷെ നമുക്ക് ഉണര്‍ന്നിരിക്കാം..
ജനമുന്നേറ്റത്തില്‍ മാറ്റപ്പെടാത്ത തീരുമാനങ്ങള്‍ ഉണ്ടോ....?
നമുക്ക് ഉണര്‍ന്നിരിക്കാം... മാറ്റത്തിനായി, അതുണ്ടാവുന്നത് വരെ ഒറ്റക്കെട്ടായി സമരം ചെയ്യാം...
അങ്ങിനെ എന്ടോസള്ഫാന് നിരോധിച്ചു. ഇത് നീതിയുടെ വിജയം...!
ഇന്ത്യയുടെ ആവശ്യത്തിനു എതിരുനിന്ന മറ്റു അംഗരാജ്യങ്ങളുടെ വാദത്തെ ജീവിതത്തിലാദ്യമായി അനുകൂലിക്കെണ്ടിവന്ന ഒരിന്ത്യക്കാരെനെന്ന വേദനയോടെ ഈ വിജയത്തില്‍ പങ്കുചേരുന്നു....!
പ്രിയ ഷമീര്‍ തളിക്കുളം താങ്കൾ തെറ്റുധരിച്ചിരിക്കുന്നു ക്ഷമിക്കണം ഇന്ത്യയുടെവാദം തിരിച്ചാണ് നമ്മൾ ഇതു നിരോധിക്കാൻ ഇന്നും തയ്യാറല്ല .ഇപ്പോളും അപൂർണമായ നിരോധനമാണ് നമ്മൾ മുന്നോട്ട് വെക്കുന്നത്.സ്റ്റോക്ഹോം കൺവെൻഷനിൽ നമ്മൾ നൂറ്റീരുപത് കോടിജനങ്ങളാണ് നാണംകെട്ട്പോയത്.160ൽ പരം രാജ്യങ്ങളിൽ പൂർണമായി നിരോധിച്ചപ്പോൽ നിരോധിക്കുന്നതിൽ പൂർണയ എതിർപ്പോടെ നിന്നരാജ്യവും ഇന്ത്യതന്നെയാണ്.
നിരോധിച്ചു !!!! പക്ഷെ പത്തു വര്‍ഷം കൊണ്ട് ബാക്കി ലാഭം കൂടി പിഴിഞ്ഞെടുക്കാന്‍ അനുവാദം കൊടുത്തല്ലോ...കഴുവേറികള്
അന്തിമ വിജയം ജനങ്ങള്‍ക്കൊപ്പമാണ് !!!
ജനങ്ങളുടെ കൂട്ടായ്മ വിജയിച്ചൂ...!
ഇനി നമുക്ക് ഉണർന്നിരിക്കാം....
പോരാട്ടമാണ് ജീവിതം
സമ്പൂര്‍ണ്ണ നിരോധനം.
മനസ്സറിഞ്ഞ ഒരു പുഞ്ചിരി .
അതെന്നു സാധ്യമാകും.
പ്രാര്‍ഥിക്കാം .
അതെ.... ഇനി ഒരു പതിനൊന്നു വര്‍ഷം കൂടി ഉണര്‍ന്നിരുന്നു പ്രാര്ഥിയ്ക്കുവിന് ..അല്ലാതെ എന്തു ചെയ്യാന്‍?
നമുക്ക് ഉണര്‍ന്നിരിക്കാം.
എന്ടോ സള്ഫാന് നിരോധിച്ചു..
ചിതലിനെ കൊല്ലാനുള്ള മറ്റൊരു വിഷവസ്തു രണ്ടു വര്‍ഷം മുന്‍പ് നിരോധിച്ചിട്ടും ഇപ്പോഴും പലയിടത്തും സുലഭമായി കിട്ടുന്നു എന്ന് ഇന്നലെ മനോരമ ന്യൂസ് പറഞ്ഞു..
നമ്മുക്ക് നിരോധനം മാത്രം മതിയല്ലോ !
എപ്പോഴും ഒരു വാള് നമ്മുടെ തലക്ക് മുകളിലുണ്ട് അല്ലെ
ഇന്ത്യ ക്കാരന് ആണെന്ന് പറയാന്‍ ലങ്ജായാ
നിരോധനം എങ്ങനെമറികടക്കാം എന്നാണ് ഇപ്പോള്‍ തല പുകക്കുന്നത്....
വേണം, തീര്‍ച്ചയായും നാം ഉണര്‍ന്നിരിക്കണം !
ഉണര്‍ന്നിരിക്കാന്‍ ചിന്തയെ ഉണര്‍ത്തുന്ന ഈടുറ്റ കൊച്ചു ലേഖനം. ബോധ്യമാവും വിധം നന്നായി പറഞ്ഞു.
അതെ,
ഉണര്‍ന്നിരിക്കാം.
ഇന്നലെ കേട്ടത്, കേരളം മാത്രമെ എൻഡോസൽഫാനെ എതിർത്തത് എന്നാണ്. കൂടെ ചേർത്തു പറയേണ്ട സംഗതി, മനോരമയിൽ തമിഴരുടെ കൃഷിയെ കുറിച്ചൊരൂ ലേഖനമുണ്ടായിരുന്നു. അപകടകരമായ വിധത്തിൽ വിഷമുപയോഗിച്ച് ഇറക്കുന്ന ഉള്ളി, കറിവേപ്പ്, മുന്തിരി തുടങ്ങിയവ കേരള മാർകറ്റിനെ ലക്ഷ്യമിട്ടതാണെന്നും ഈ വിഷം കാരണം കേരളത്തിൽ ലിവറ്, കിഡ്നി, വൻ കുടൽ കാൻസറ് തുടങ്ങിയവ വളാരെ കൂടുതലാവാൻ കാരണം എന്നൊക്കെ ലേഖനത്തിലുണ്ട്. ശരിക്കും സ്വന്തം മണ്ണിനെ തരിശാക്കിയിടുന്നവർ വായിക്കേണ്ടതാണ് അത്തരം ലേഖനങ്ങൾ.
ഡിയര്‍ ഫ്രണ്ട് ...
നിരോധനം വെള്ളത്തില്‍ വരച്ച വര.
സര്‍ക്കാര്‍ എന്നും ജനങ്ങളെ പറ്റിച്ചിട്ടെ ഒള്ളൂ..
വരുവാന്‍ പോകുന്ന അങ്കം നോക്കി കാണുക
നമ്മള് ഉനര്ന്നിറ്റൊന്നും കാര്യമില്ല. കേന്ദ്രം വിളിച്ചു ചേര്‍ത്ത മീറ്റിംഗില്‍ കേരളം ഒഴിച്ച് ഒരു സംസ്ഥാനവും എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ അങ്ങീകരിച്ചില്ല..എന്‍ഡോസള്‍ഫാന്‍ ലോബിയുടെ സ്വാധീനം എത്രത്തോളം ഉണ്ടെന്നു ഇപ്പോള്‍ മനസ്സിലായി.
thanks....നമുക്ക് ഇനി കുറച്ചു ഉറങ്ങാം..
""""മന്ത്രി:
ആര്‍ക്കും ഇവിടെ എന്തും ചെയ്യാടോ..
അതൊന്നും അറീലെ??
ലേ..""""
ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു; വായന അടയാളപ്പെടുത്തുന്നു!
unarnnirikkaam...
അതെ നമുക്ക് ഉണര്‍ന്നിരിക്കാം
വായിച്ചു..
കൂടുതലും ഉറങ്ങുന്നവരാണ്..:(
നല്ല പോസ്റ്റ് ...ജനരോഷം ആളിപടരട്ടെ ...അല്‍പ്പം തിരക്ക് കാരണം ബ്ലോഗിങ്ങം വായനയും ക്കുറച്ചു മാസങ്ങളായി തുടരറില്ലായിരുന്നു..
നല്ല പോസ്റ്റ് ...ജനരോഷം ആളിപടരട്ടെ ...അല്‍പ്പം തിരക്ക് കാരണം ബ്ലോഗിങ്ങം വായനയും ക്കുറച്ചു മാസങ്ങളായി തുടരറില്ലായിരുന്നു..
ഒരു മാറ്റത്തിനായി നമുക്ക് കാത്തിരിക്കാം ... എല്ലാരും ചേര്‍ന്ന് ഒറ്റക്കെട്ടായി നിന്നാല്‍ പെട്ടെന്ന് എന്തെങ്കിലും തീരുമാനങ്ങള്‍ സര്‍കാരിന്റെ ഭാഗത്ത് നിന്നും നമുക്ക് പ്രതീക്ഷിക്കാന്‍ സാധിക്കും ..ദുരന്തങ്ങള്‍ ഇനിയെങ്ങിലും ഒഴിവാക്കാന്‍ സാധിച്ചേക്കാം...എത്ര പേരുടെ ജീവിതം ആണ് തകര്‍ന്നു പോയത് ......
നല്ല പോസ്റ്റ് . ഒത്തൊരുമിച്ചു നിന്നാല്‍ ഏതുനിയമങ്ങളും തിരുത്തപ്പെടും .നമുക്ക് കാത്തിരിക്കാം .
അതെ.. ഉണര്‍ന്നിരിക്കാന്‍ മാത്രമല്ല, പ്രവര്‍ത്തിക്കുവാനും സമയമായി.
സാങ്കേതികതയില്‍ കടിച്ചു തൂങ്ങുന്ന കാലഹരണപ്പെട്ട നിയമവ്യവസ്ഥിതി...
അധികാരം നിലനിര്‍ത്തുക എന്നതിനപ്പുറം മനുഷ്യജീവനും, സ്വത്തിനും വിലകല്‍പ്പിക്കാത്ത; തങ്ങളെ തിരഞ്ഞെടുത്തയക്കുകയും, തങ്ങള്‍ക്കു വേണ്ടി തല്ലാനും, കൊല്ലാനും, ചാവാനും മടിയില്ലാത്ത സാധാരണക്കാര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആര്‍ജ്ജവവും, തന്റേടവും ഇല്ലാത്ത ഒരു അധികാരിവര്‍ഗ്ഗം ...
ഇവിടെ നാമെന്താണ് പ്രതീക്ഷിക്കുക! കക്ഷിരാഷ്ട്രീയത്തിനതീതമായി നമുക്ക് കൈകോര്‍ക്കാം ... അതിജീവനത്തിനായി പോരുതുന്നവരോട് ചേര്‍ന്ന് നില്ക്കാം ...
kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0809
20160920 junda
tory burch outlet
coach outlet canada
the north face jackets
cheap nhl jerseys
coach outlet
michael kors outlet online
michael kors outlet
adidas nmd
fitflop clearance
polo ralph lauren
christian louboutin pas cher
chicago bulls jerseys
uggs pas cher
cheap nba jerseys
oakley sunglasses wholesale
nike cortez
timberland boots
coach outlet
longchamp outlet
michael kors outlet
20172.14wengdongdong
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ