തിയതി ആഗസ്റ്റ് 8 ഞായര്‍ ,
നമുക്ക് മുന്നില്‍ രണ്ടു സ്ഥലങ്ങള്‍
ഒന്ന് - ബോള്‍ഗാട്ടി പാലസ്
രണ്ടു - കുമരകം ബീച്ച് റിസോര്‍ട്ട് ഏതും തിരഞ്ഞെടുക്കാം.
രണ്ടും യാത്രസൗകര്യം ഏറെയുള്ളതാണ് .
ഏതായാലും രാവിലെ പത്ത് മണിക്ക് തന്നെ മീറ്റ് തുടങ്ങണം . ഈ വര്‍ഷത്തെ മീറ്റിനു ഒരു പ്രത്യേഗതയുണ്ടാകും.
നമ്മള് നമുക്ക് ചുറ്റുമുള്ള എന്നാല്‍ നമ്മെളെ പോലല്ലാത്ത മനുഷ്യരെ സഹായിക്കുന്നതിനെ
കുറിച്ചും ആലോചിക്കും .അതായിരിക്കണം ഈ മീറ്റിന്റെ അജണ്ട .സൌഹൃദ കൂട്ടായിമക്കപ്പുറം നമ്മള് അങ്ങനെ ചിലത് കൂടി ആലോചിക്കണ്ടേ ..? എല്ലാ വര്‍ഷവും ഇങ്ങനെ മീറ്റുമ്പോള്‍ അതിനൊരു അര്‍ത്ഥമുണ്ടാകണം . ഇനി നിങ്ങള്‍ അഭിപ്രായം പറയു
നമുക്ക് മുന്നില്‍ രണ്ടു സ്ഥലങ്ങള്‍
ഒന്ന് - ബോള്‍ഗാട്ടി പാലസ്
രണ്ടു - കുമരകം ബീച്ച് റിസോര്‍ട്ട് ഏതും തിരഞ്ഞെടുക്കാം.
രണ്ടും യാത്രസൗകര്യം ഏറെയുള്ളതാണ് .
ഏതായാലും രാവിലെ പത്ത് മണിക്ക് തന്നെ മീറ്റ് തുടങ്ങണം . ഈ വര്‍ഷത്തെ മീറ്റിനു ഒരു പ്രത്യേഗതയുണ്ടാകും.
നമ്മള് നമുക്ക് ചുറ്റുമുള്ള എന്നാല്‍ നമ്മെളെ പോലല്ലാത്ത മനുഷ്യരെ സഹായിക്കുന്നതിനെ
കുറിച്ചും ആലോചിക്കും .അതായിരിക്കണം ഈ മീറ്റിന്റെ അജണ്ട .സൌഹൃദ കൂട്ടായിമക്കപ്പുറം നമ്മള് അങ്ങനെ ചിലത് കൂടി ആലോചിക്കണ്ടേ ..? എല്ലാ വര്‍ഷവും ഇങ്ങനെ മീറ്റുമ്പോള്‍ അതിനൊരു അര്‍ത്ഥമുണ്ടാകണം . ഇനി നിങ്ങള്‍ അഭിപ്രായം പറയു
33 അഭിപ്രായങ്ങൾ:
ഈ പറഞ്ഞ ജീവകാരുണ്യ പ്രവര്‍ത്തനം ഒരു സമ്മര്‍ദ്ദ കാര്യപരിപാടിയല്ല . മീറ്റിന്റെ ഊഷ്മളമായ സൌഹൃദ കൂട്ടായ്മയെ ഇത് ഒരു തരത്തിലും ബാധിക്കില്ല .
ഈ രണ്ടു സ്ഥലങ്ങളിലും പോയിട്ടില്ല. എവിടെയായാലും കുഴപ്പമില്ല. കഴിഞ്ഞ മീറ്റിലെപ്പോലെ ചെലവു പരമാവധി കുറയുന്ന വിധത്തില്‍ സംഘടിപ്പിയ്ക്കാം. മീറ്റിന് ഒന്നിലധികം ലക്ഷ്യങ്ങള്‍ നല്ലതിനുത്ന്നെ, ഉള്ളസൌഹൃദം പുതുക്കാം, പുതിയതു കെട്ടിപ്പടുക്കാം, ഒപ്പം ഒരു നല്ലകാര്യവുമാവാം.
അപ്പൊ പങ്കെടുക്കുന്നവര്‍ ഹാജരു വയ്ക്കാറായോ...?
ഹാജർ സാർ!
ബോൾഗാട്ടി പാലസായാലോ? കുമരകം ആയാൽ ചിലപ്പോൾ വരവു നടന്നേക്കില്ല.. പിന്നെ, ജീവകരുണ്യ പ്രവർത്തനം നല്ല കാര്യം തന്നെ.. വരൻ പരമാവധി ശ്രമിക്കുന്നതനു.. കൂടുതൽ വിവരങ്ങൾ അറിയിക്കുമല്ലോ?
കുമരകം ലേക് റിസോര്ട്ടാണൊ,ഉദ്ദേശിച്ചത്(കുമരകത്തുള്ളത്?).കുമരകത്ത് എത്തിച്ചേരുവാന്‍ സമയം കൂടുതലെടുക്കും.
ഒരു അഭിപ്രായം സുഹൃത്തുക്കളെ....ബൂലോക കാരുണ്യത്തിന്റെ പ്രവര്‍ത്തന ഭാഗമായി ഒരു ഫണ്ട് കലക്ഷാണോ അല്ലെങ്കില്‍ വരിസംഖ്യ സംവിധാനമോ ആലോചിക്കാവുന്നതെയുള്ള്..പിന്നെ ഇപ്രാവശ്യം നമ്മള് ബ്ലോഗ്ഗേര്‍സിനെ പോലെ തന്നെ ബ്ലോഗ് ഉള്ള പ്രമുഖ വ്യക്തികളില്‍ ആരെയെങ്കിലും പങ്കെടുപ്പിചാലോ?ഒപ്പം ഇപ്പ്രാവശ്യം ഒരു മീഡിയ പബ്ലിസിടി കൂടിയുണ്ടാവനം എന്ന് കരുതുന്നു ..എന്ത് പറയുന്നു?
എന്റെ ചെറിയ അഭിപ്രായത്തില്‍ കുമാരകതാണ് പരിപാടി എങ്കില്‍ കുറെ കാഴ്ചകള്‍ ഉണ്ട് എന്നാണു എന്റെ ഊഹം ..കൂടുതലായി അറിയില്ല ...പക്ഷെ കുമരകം ഭംഗിയാണ് എന്ന് തോന്നുന്നു
ബോള്‍ഗാട്ടി പാലസ് ആണ് നല്ലതെന്ന് തോനുന്നു
എത്തിപെടാന്‍ എളുപ്പം
എല്ലാവരും കൂടി തീരുമാനിച്ച് പറ!!
(അവധി കിട്ടിയാല്‍ ഹാജര്‍!!)
ഇനി കുമരകത്താണെങ്കിലും എവിടെ ആണെങ്കിലും എന്നെ പങ്കെടുപ്പിക്കില്ല എന്ന് തീരുമാനിച്ചോ മീറ്റുകാര്‍?? എങ്കില്‍ ഞാന്‍ മാറി നിന്നേക്കാം.... ഞാനായിട്ട് അലംബിനില്ല... ഞാന്‍ മീറ്റ് കുളമാക്കി എന്ന് പറയണ്ട...വെള്ളമടി പ്രധാന അജണ്ട ആക്കാതിരുന്നാല്‍ മതി....
ഹാജര്‍ ഹോ ഹേ ഹും ഹൈ :)
കുമാരകമായാലും ബോല്ഗാട്ടിയായാലും കുഴപ്പമില്ല. ഞാന്‍ നാട്ടിലുണ്ടാവില്ല. ഒരൊന്നന്നര ആശംസകള്‍.
എവിടെയായാലും ഒരു കൈ മീറ്റാന്‍ ഞാനുമുണ്ട്. ചേട്ടാ, ചേറായിലെ പോലെ നമുക്ക് തലേന്നേ തുടങ്ങാനുള്ള സൌകര്യം ഉണ്ടാവുമോ? എങ്കില്‍ കാര്യങ്ങള്‍ ഉഷാറായേനേ.(പിന്നെ,ഒരുകാര്യം . എനിക്ക് ബോറടിച്ചാല്‍ ഞാന്‍ കോക്കസ്സുണ്ടാക്കി കളിക്കും.) :)
അപ്പോള്‍ ശരി. :)
ഞാനും റെഡി.
പേര് റെയ്ഷാക്കീണ്ട് ട്ടാ.
I am ready...
കുമരകാത്തേക്കാള് ബോള്‍ഗാട്ടിക്ക് പിന്തുണ.
ഞാനുണ്ടാവും.
ഞാനും ബോൾഗാട്ടിയ്ക്കാണ് മുൻഗണന കൊടുക്കുന്നത്. കാരണം എത്തിപ്പെടാൻ വളരെ എളുപ്പം.
ഇപ്പറയുന്ന ദിവസം നാട്ടിലുണ്ടെങ്കില്‍ ഏത് കാട്ടുമുക്കിലായാലും വരാന്‍ ശ്രമിക്കാം.
ശരി... ആഗസ്റ്റ് 8 നു ഞാന്‍ നാട്ടില്‍ ഉണ്ടാവും... തീര്‍ച്ച.... കുമരകം എനിക്ക് അടുത്താണ്... ബോഗാള്ട്ടി പാലസില്‍ ഞാന്‍ പ്പോയിട്ടില്ല... രണ്ടായാലും ഞാന്‍ വരാന്‍ ശ്രമിക്കും.... എന്തായാലും എന്റെ പേരും ഹാജര്‍ ബുക്കില്‍ വച്ചോളൂ....
എന്റെ പേരും ചേര്‍ത്തോളൂ.
മീറ്റിന്റെ കാര്യം ഏകദേശം തീരുമാനമായി, ഇനി സ്ഥലം തീരുമാനിച്ചാല്‍ മതി. പക്ഷേ ഈറ്റിന്റെ കാര്യം ആരും മിണ്ടുന്നില്ലല്ലോ... ഈറ്റണ്ടേ...?
ചെറായിമീറ്റിലെ ചെമ്മീന്‍ വടയുടെയും അച്ചാറിന്റെയും സ്വാദ് ഇപ്പഴും നാവിലുണ്ട്.
പുതിയൊരു തുടക്കം ആവട്ടെ എന്നാശംസിക്കുന്നു .. എനിക്കേതായാലും പങ്കെടുക്കാന്‍ സാധിക്കില്ല .. എന്റെ അവധിക്കാലം കുട്ടികളോടോതു ചിലവഴിക്കാന്‍ വേണ്ടി മെയ് മാസതിലേക്കാക്കി... മെയ് മാസത്തില്‍ ആരെങ്ങിലും തമ്മില്‍ കാണാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അറിയിക്കുക ...
എന്റെ വോട്ട് ബോള്ഗാട്ടിക്കു്.
കുറച്ചു നാളായി ഈ വഴി അധികം വരാറില്ല. എങ്കിലും കുമരകത്തൊ ബോൾഗാട്ടിയിലോ എവിടായാലും വരാൻ നോക്കാം.
ലീവിന്റെ കാര്യം ഒന്നും ആയിട്ടില്ല.
പലര്‍ക്കും കല്യാണവും ,പ്രസവവും ഒക്കെ ആണ്.
എന്റെ ലീവ് ഗോപിയാകുന്ന ലക്ഷണമാ കാണുന്നത്
:(
നാട്ടിലുണ്ടെങ്കില്‍ തീര്‍ച്ചയായും വരും..
കുമരകം ,ബോള്‍ഗാട്ടി ഇവിടെയൊക്കെ ചുരുങ്ങിയ ചെലവില്‍ നടക്കുമൊ ?
എല്ലാ വിജയാശംസകളും...
എവിടെയായാലും എന്റെ വക പ്രസൻസില്ലെങ്കിലും ഒരു പ്രസന്റുണ്ടാകും കേട്ടൊ മാഷെ...
സ്ഥലം എവിടായാലും,ഓകെ..
ആഗസ്റ്റ് 8 വരെ കാത്തിരിക്കണമല്ലൊ..
എന്തായാലും ക്രിയാത്മമായ ചില ഉദ്ദേശ്യങ്ങള്‍
ഈ സൌഹൃദ കൂട്ടായ്മയിലൂടെ ലക്ഷ്യമാക്കുന്നത്
നല്ലതാണ്.സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍
എത്താം..ഇന്‍ ശാ അല്ലാഹ് !
സര്വ്വവിധവിജയാശംസകളും നേരുന്നു.
സ്ഥലത്തെക്കുറിച്ച് തര്ക്കമെന്തിനു? മലപ്പുറം ജില്ലയില്‍ തിരൂര്‍ എന്നൊരു പ്രകൃതി രമണി ആയ സ്ഥലമുണ്ട്.അവിടെ വച്ച് മീറ്റ് നടത്തിയാല്‍ നന്നാവും.എനിക്ക് ബസ്സ് കൂലി ലാഭം!
(അല്ലെങ്കിലും കുഴപ്പമില്ല.എവിടെയാനെലും നുമ്മ വരാന്‍ റെഡി ആണ് കേട്ടോ )
ബോള്‍ഗാട്ടി പാലസ് (ഹാ ബോള്‍ഗാട്ടി- ബ്ലോഗേഴ്സ് മീറ്റ്!!! പറയാന്‍ തന്നെ എന്തൊരു പ്രാസഭംഗി) അതുമതി!!!!
ഹാജര്‍..
ഈ രണ്ടു സ്ഥലഗലും അറിയില്ല
ഈ വഴിക്ക് ആദ്യമായിട്ടാ.. സോ, ആഗസ്റ്റ് എട്ട് എന്നു കണ്ടപ്പോ ഒരു സംശയം, ഇത് 2010 ആഗസ്റ്റിലോ അതോ കഴിഞ്ഞതോ എന്ന്. അത്രയും നീണ്ടുപോയതുകൊണ്ടു തോന്നിപ്പോയതാ. അവസാനം, കലണ്ടറെടുത്ത് ഞായര്‍ വരുന്ന ആഗസ്റ്റ് 8 വരാനിരിക്കുന്നതേയുള്ളൂവെന്ന് ഉറപ്പാക്കി. :)
zhengjx20160811
coach outlet clearance
canada goose jackets
ralph lauren outlet
ray ban sunglasses
louis vuitton outlet
ralph lauren sale
ralph lauren outlet
ugg boots on sale
giuseppe zanotti sandals
coach outlet
lebron james shoes 13
toms wedges
rolex watches
ugg boots
longchamp outlet
louis vuitton purses
abercrombie clothing
mont blanc pens outlet
nike roshe run flyknit
ugg boots
kate spade handbags
jordan 3 powder blue
christian louboutin sale
ray ban outlet
los angeles clippers jerseys
uggs italia
asics shoes for men
polp ralph lauren
cheap oakleys
cheap air jordans
cheap oakley sunglasses
canada goose sale
nike trainers uk
hollister clothing
basketball shoes
ray ban sunglasses
ugg boots
coach outlet online
coach outlet clearance
ray ban sunglasses
adidas yeezy
michael kors outlet
true religion jeans
toms shoes
ed hardy
louis vuitton outlet
louboutin shoes
cheap nfl jerseys
rolex watches
20172.14wengdongdong
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ