2009, ജൂലൈ 21, ചൊവ്വാഴ്ച

ചലോ....ചലോ....ചെറായി

ചങ്ങലകള്‍ പൊട്ടിച്ചു
ചങ്ങാതിയെ തേടാം
ചാരനെവെട്ടി ചട്ടിയിലിട്ടു വറുക്കാം
ചട്ടങ്ങളൊക്കെ ചിതലരിക്കട്ടെ
നമുക്ക് ചാരത്തിരുന്നു ചങ്ങാത്തം പറയാം
ചങ്ങാതിയുടെ മതം (രാഷ്ടിയം, വിശ്വവാസം, കാഴ്ചപാടുകള്‍ ) ഏതാണന്നു പറയണ്ട
മതം മനസ്സില്‍ അതിരുകള്‍ തീര്‍ക്കും
കൂട്ടരെ മതം മറക്കു ചങ്ങാതികളാകൂ

33 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

ചങ്ങലകള്‍ പൊട്ടിച്ചു
ചങ്ങാതിയെ തേടാം ....

sandeep salim (Sub Editor(Deepika Daily)) പറഞ്ഞു...

ചട്ടങ്ങളൊക്കെ ചിതലരിക്കട്ടെ.....
ചിതലരിച്ച ചിന്തകളെ പൊടിതട്ടിയെടുക്കാന്‍ പ്രേരിപ്പിച്ചു
നന്ദി

ramanika പറഞ്ഞു...

valare ishtapettu!

കുഞ്ഞായി | kunjai പറഞ്ഞു...

ചലോ....ചലോ........ചെറായി....
ഇഷ്ടായി......

ഹരീഷ് തൊടുപുഴ പറഞ്ഞു...

ചിയേർസ് & ആശംസകൾ..

Sabu Kottotty പറഞ്ഞു...

ചെറായി ചെറായീന്ന് കുറച്ചു നാളായി കേള്‍ക്കുന്നു... അല്ല എന്താ സംഭവം..?

Typist | എഴുത്തുകാരി പറഞ്ഞു...

ആശംസകള്‍.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

:)

അരുണ്‍ കരിമുട്ടം പറഞ്ഞു...

വരികയായ് വരികയായ് വരികയായ് സഹജരേ..

കവതി കലക്കി ഗഡ്യേ:)
അപ്പോള്‍ ചെറായില്‍ കാണാം
:)

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ചലോ....ചലോ

:)

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

അപ്പൊ കവിതയും ഓക്കേ, ഇനി വരാനുള്ള ടിക്കെറ്റ്‌ മാത്രം കിട്ടിയാല്‍ മതി :)

മാനേജര്‍: ലീവുമില്ല ടിക്കറ്റുമില്ല പോയി പണിയെടുക്കെടാ...:(:(

പാവത്താൻ പറഞ്ഞു...

നമുക്കു ചാരത്തിരുന്നു ചങ്ങാത്തം പറയാം.....
അതേ, അതിനു മാത്രമായാണു വരുന്നത്.... ചലോ ചലോ ചെറായ് ചലോ

കനല്‍ പറഞ്ഞു...

ചാരത്തിരുന്നു ചങ്ങാത്തം പറയാന്‍
ഞാനില്ല , ലീവില്ല ചങ്ങാതികളെ..

ബഷീർ പറഞ്ഞു...

ചെറായിയിൽ
ചങ്ങാതികൾ
ചേലായി മീറ്റാനും
ജോറായി ഈറ്റാനും
ആശംസകൾ

ബഷീർ പറഞ്ഞു...

ചങ്ങാതികളാവാൻ മതം മറക്കേണ്ടതില്ല.
മതം മദം ആയി മാറാതിരുന്നാൽ മതി

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

നമുക്ക് ചാരത്തിരുന്നു ചങ്ങാത്തം പറയാം
ചങ്ങാതിയുടെ മതം (രാഷ്ടിയം, വിശ്വവാസം, കാഴ്ചപാടുകള്‍ ) ഏതാണന്നു പറയണ്ട

അത് കൊള്ളാം, ചെറായി മീറ്റിനു എല്ലാ ആശംസകളും

Kasim Sayed പറഞ്ഞു...

ആശംസകള്‍...

Pongummoodan പറഞ്ഞു...

“നമ്മള്‍ ചെറായില്‍ നിന്ന് പിരിയുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞത് കണ്ടിരുന്നോ? ഞാന്‍ വിളിച്ചാല്‍ ഇറങ്ങിവരുമെന്ന് എന്റെ വിരിമാറില്‍ ചാരിനിന്ന് പറഞ്ഞത് സത്യമായിരുന്നോ? ശരിക്കും എന്റൊപ്പം ഇറങ്ങി വരുമായിരുന്നോ? പറയൂ.. വരുമായിരുന്നോ?..“

ച്ചെ.. ചേട്ടാ, തെറ്റിദ്ധരിക്കരുത്. ആളുമാറിപ്പോയി. ഞാന്‍ ‘മറ്റാര്‍ക്കോ‘ ആണെന്നുവിചാരിച്ച് എഴിതിയതാ. :)

വളരെ പാവപ്പെട്ട ചേട്ടാ, സത്യത്തില്‍ എത്ര സന്തോഷകരമായിരുന്നു നമ്മളെല്ലാം ചേര്‍ന്നപ്പോളുണ്ടായത് ? ഇനി എന്നാണാവോ ഇത്തരമൊരു കൂടിച്ചേരല്‍ സംഭവിക്കുക.

ശരി ചേട്ടാ. പിന്നെ കാണാം.

ജ്വാല പറഞ്ഞു...

ഈ സൌഹൃദ ഗീതം സഫലമായി എന്നു കരുതുന്നു

Junaiths പറഞ്ഞു...

പാവപ്പെട്ട ചേട്ടാ ചാരക്കറി കൂട്ടി പൊങ്ങ്സിന്റെ ഊണ് വായിച്ചോ?

raadha പറഞ്ഞു...

എന്നിട്ട് ബാക്കി വിശേഷങ്ങള്‍ പോരട്ടെ.

Tomz പറഞ്ഞു...

മതങ്ങള്‍ ശരിക്കും അതിരുകള്‍ തീര്‍ത്തു തുടങ്ങി ഇക്കാലത്ത്..

വരവൂരാൻ പറഞ്ഞു...

മതം മനസ്സില്‍ അതിരുകള്‍ തീര്‍ക്കും
കൂട്ടരെ മതം മറക്കു ചങ്ങാതികളാകൂ

നിരക്ഷരൻ പറഞ്ഞു...

സോറി.......

എനിക്ക് എന്റെ മതത്തിലുള്ളവരുമായി ചങ്ങാത്തം കൂടാനാ താല്‍പ്പര്യം .

ഓ... എന്റെ മതം എന്താണെന്നോ ? മനുഷ്യന്‍ .... :)

നിരക്ഷരൻ പറഞ്ഞു...

കമന്റ് ഇട്ട് കഴിഞ്ഞാണു്‌ ഓര്‍ത്തത്. ആ കമന്റ് വായിച്ചാല്‍ പാവപ്പെട്ടവന്‍ മനുഷ്യനല്ലാ എന്ന് തോന്നും അല്ലേ ?

പക്ഷെ ആ തോന്നല്‍ തെറ്റാണു്‌.

പാവപ്പെട്ടവന്‍ മനുഷ്യനാണെന്ന് ചെറായീല്‍ വെച്ച് മനസ്സിലാക്കിയതാ... :) :)

ദേണ്ടേ ആവശ്യത്തിനു്‌ സ്മൈലി ഒക്കെ ഇട്ടിട്ടുണ്ട്. തമാശിച്ച് തമാശിച്ച് ചളമായില്ലല്ലോ ? :) :)

naakila പറഞ്ഞു...

മതം മറക്കു ചങ്ങാതികളാകൂ

Nalla vitha

Sureshkumar Punjhayil പറഞ്ഞു...

:)

Unknown പറഞ്ഞു...

5.31llllllyuanralph lauren uk
hollister uk
oakley sunglasses wholesale
oakley sunglasses
cheap oakley sunglasses
oakley sunglasses
oakley sunglasses
montblanc pens
oakley sunglasses
iphone case
lululemon outlet
ghd hair straighteners
replica watches
hollister clothing
ralph lauren uk
ralph lauren polo
babyliss flat iron
tiffany and co jewelry
lululemon outlet
bottega veneta outlet
michael kors handbags
michael kors factory outlet
oakley sunglasses
oakley sunglasses
oakley sunglasses
ray ban sunglasses
ray ban sunglasses
ray ban sunglasses
ray ban sunglasses sale
coach handbags
coach outlet online
coach outlet online
coach outlet store
coach outlet
tory burch outlet
5.31

xjd7410@gmail.com പറഞ്ഞു...

kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0709

Unknown പറഞ്ഞു...

zhengjx20160811
oakley sunglasses
cheap ray ban sunglasses
the north face outlet
louis vuitton outlet online
ugg boots uk
burberry outlet
oakley canada
canada goose uk
michael kors purses
pandora charms
moncler coat
uggs outlet
kate spade outlet
north face jackets
ray ban sunglasses
michael kors outlet
ghd hair straighteners
cleveland cavaliers jerseys
oklahoma city thunder jerseys
kobe 10
uggs on sale
tommy hilfiger outlet
abercrombie & fitch
louis vuitton borse
ray ban sonnenbrille
mont blanc pens outlet
true religion outlet
polo ralph lauren outlet
fitflops sale
coach outlet store online clearances
coach outlet
cheap jordans
louis vuitton purses
hollister shirts
longchamp sac
ugg boots
juicy couture
michael kors
polo ralph lauren
burberry handbags

chenlina പറഞ്ഞു...

chenlina20161108
gucci outlet
fitflops
canada goose outlet
true religion jeans
seattle seahawks jerseys
cheap uggs
air max sale
christian louboutin paris
fitflops
ray ban sunglasses

raybanoutlet001 പറഞ്ഞു...

minnesota vikings jerseys
eagles jerseys
michael kors outlet store
replica rolex
supra shoes sale
miami dolphins jerseys
san antonio spurs
ralph lauren
new york knicks jersey
polo ralph lauren

Unknown പറഞ്ഞു...

abercrombie
snapbacks wholesale
louis vuitton outlet
ugg outlet
coach factory outlet online
louboutin shoes
michael kors
canada goose outlet
coach outlet store online
ugg outlet
20172.14wengdongdong