2009, ജൂൺ 14, ഞായറാഴ്‌ച

"അവസാന അദ്ധ്യായം "

എല്ലാം ഒടുങ്ങിയ
നിശബ്ദതയുടെ കടക്കലേക്ക്‌
വിറയാര്‍ന്ന ആ കത്തിനീളുന്നു.
"അവസാന അദ്ധ്യായം"
ഞാന്‍ ഭുമിയില്‍ മാപ്പിരക്കാന്‍
കാക്കാത്തമനസ് നിന്നില്‍നിന്ന് ,
തിരിച്ചെടുത്തവന്‍.
തിരിച്ചറിവിന്‍റെ പക്കല്‍ കടംചോദിച്ച ജീവന്‍
‍ഞാന്‍ നിന്നോടു കടപ്പെട്ടിരിക്കുന്നു .
മുഴുവിപ്പിക്കാത്ത ആ വാക്ക്
ഞാന്‍ നിന്നോടു പറഞ്ഞ അവസാന പ്രണയം-അഥവ സ്നേഹം,
നീ എന്നോടു കയര്‍ക്കുമ്പോള്‍
‍ഞാന്‍ മനുഷ്യന്‍റെ വിലയാണ് തിരിച്ചറിഞ്ഞത് .
മുഖം നഷ്ടപ്പെട്ടവര്‍ -
‍അത്രയും ആഗ്രഹിക്കുന്നതില്‍ തെറ്റുണ്ടോ ?
നമ്മള്‍ മതങ്ങള്‍ പറഞ്ഞുകളഞ്ഞ സമയം
നിന്‍റെ ചോരയോടു എനിക്ക് കൊതിതോന്നിയില്ല.
കാരണം എന്നും നാം -
സൌകര്യങ്ങളില്‍ മുഖം അമര്‍ന്നിരിക്കുന്നു.
എന്നാല്‍ നമ്മള്‍ പരസ്പരം തിരിച്ചറിയുന്നു .
കാലങ്ങള്‍ മായിക്കുന്ന മുറിവുകള്‍

31 അഭിപ്രായങ്ങൾ:

ശ്രീഇടമൺ പറഞ്ഞു...

എന്നാല്‍ നമ്മള്‍ പരസ്പരം തിരിച്ചറിയുന്നു .
കാലങ്ങള്‍ മായിക്കുന്ന മുറിവുകള്‍

നന്നായിട്ടുണ്ട് മാഷേ...
ഭാവുകങ്ങള്‍...*

Anil cheleri kumaran പറഞ്ഞു...

''കടംചോതിച്ച''
'ചോദി'ക്കണം കേട്ടൊ.
നല്ല വരികള്‍.

Kasim Sayed പറഞ്ഞു...

"കാലങ്ങള്‍ മായിക്കുന്ന മുറിവുകള്‍"
നല്ല വരി; തിരിച്ചു അറിയപ്പെടുന്ന അവസാന നിമിഷങ്ങള്‍...

Typist | എഴുത്തുകാരി പറഞ്ഞു...

പരസ്പരം തിരിച്ചറിയുന്നു, കാലങ്ങള്‍ മുറിവുകള്‍ മായ്ക്കുന്നു.അതുണ്ടല്ലോ, അത്രയും മതി.

jithusvideo പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അരുണ്‍ കരിമുട്ടം പറഞ്ഞു...

കൊള്ളാം മാഷേ, നന്നായിരിക്കുന്നു

girishvarma balussery... പറഞ്ഞു...

നന്നായിരിക്കുന്നു... ആശംസകള്‍

ഹരീഷ് തൊടുപുഴ പറഞ്ഞു...

നമ്മള്‍ മതങ്ങള്‍ പറഞ്ഞുകളഞ്ഞ സമയം
നിന്‍റെ ചോരയോടു എനിക്ക് കൊതിതോന്നിയില്ല.

ആശംസകള്‍..

Junaiths പറഞ്ഞു...

മുഴുവിപ്പിക്കാത്ത ആ വാക്ക്
ഞാന്‍ നിന്നോടു പറഞ്ഞ അവസാന പ്രണയം..
pranayam maatram..

P R Reghunath പറഞ്ഞു...

കാലങ്ങള്‍ മായിക്കുന്ന മുറിവുകള്‍
kaalam oru murivum maykkukayilla.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

നന്നായിട്ടുണ്ട്
ആശംസകള്‍.

shajkumar പറഞ്ഞു...

എന്നാല്‍ നമ്മള്‍ പരസ്പരം തിരിച്ചറിയുന്നു .

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഒത്തിരി കാര്യങ്ങള്‍ വളരെ ഒതുക്കത്തോടെ പറഞ്ഞു വെച്ചിരിക്കുന്നു. ആശംസകള്‍...

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

നമ്മള്‍ മതങ്ങള്‍ പറഞ്ഞുകളഞ്ഞ സമയം
നിന്‍റെ ചോരയോടു എനിക്ക് കൊതിതോന്നിയില്ല.

പാവപ്പെട്ടവന്‍, നന്നായിരിക്കുന്നു, മുകളില്‍ പറഞ്ഞ വരികളും ഒത്തിരി ഇഷ്ടമായി

അജ്ഞാതന്‍ പറഞ്ഞു...

എല്ലാവരും പരസ്പരം തിരിച്ചറിയട്ടെ..
കാലം മുറിവുകള്‍ മായ്ക്കട്ടെ....

സ്നേഹത്തോടെ..

കണ്ണനുണ്ണി പറഞ്ഞു...

ഇഷ്ടായിട്ടോ ഈ വരികള്‍

Unknown പറഞ്ഞു...

best wishes

the man to walk with പറഞ്ഞു...

ishtaayi

Q Club / ക്യു ക്ലബ് പറഞ്ഞു...

നന്നായിരിക്കുന്നു...

വിജയലക്ഷ്മി പറഞ്ഞു...

നല്ല കവിത ..നല്ല ആശയം ..

ശ്രീ പറഞ്ഞു...

നല്ല വരികള്‍!

വരവൂരാൻ പറഞ്ഞു...

നീ എന്നോടു കയര്‍ക്കുമ്പോള്‍
‍ഞാന്‍ മനുഷ്യന്‍റെ വിലയാണ് തിരിച്ചറിഞ്ഞത്
നന്നായിരിക്കുന്നു... ആശംസകള്‍

Sureshkumar Punjhayil പറഞ്ഞു...

Kothi mattullavarude chorayodu mathramalle... Manoharam, Ashamsakal...!!!

Rafeek Wadakanchery പറഞ്ഞു...

"നിന്‍റെ ചോരയോടു എനിക്ക് കൊതിതോന്നിയില്ല"
koLLaam .. ishTaayi..

Unknown പറഞ്ഞു...

"പരസ്പരം തിരിച്ചറിയുന്നു, കാലങ്ങള്‍ മുറിവുകള്‍ മായ്ക്കുന്നു"

കൊള്ളാം നല്ലവരികള്‍

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

മുഖം നഷ്ട പെട്ടവര്‍ക്ക് മാത്രം ഒരു അവസാന അദ്ധ്യായം.. എല്ലാം ഒടുങ്ങിയ
നിശബ്ദതയുടെ കടക്കലേക്ക്‌...

sandeep salim (Sub Editor(Deepika Daily)) പറഞ്ഞു...

വായിക്കാന്‍ വൈകി..... ജോലിത്തിരക്ക്‌..... റിലാക്‌സ്‌ ചെയ്യാന്‍ സമയം കിട്ടണ്ടെ.... പ്രശ്ചിത്തമായി ഈ അദ്ധ്യായം കാണാതെ പഠിച്ചോളാം.

xjd7410@gmail.com പറഞ്ഞു...

kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0709

Unknown പറഞ്ഞു...

zhengjx20160811
polo ralph lauren
moncler coats
michael kors outlet
louis vuitton bags
polo shirts
lebron 13
coach outlet canada
coach factory outlet online
rolex watches
coach factory outlet online
coach outlet online
longchamp outlet
christian louboutin outlet
uggs for men
canada goose pas cher
christian louboutin shoes
louis vuitton outlet
michael kors
celine handbags
michael kors outlet online
christian louboutin shoes
uggs on sale
ugg outlet
replica rolex watches
uggs sale
nike air max uk
uggs for women
hermes birkin handbags
rolex watches outlet
tory burch outlet online
coach factory outlet
michael kors outlet
coach outlet
gucci outlet
adidas nmd
discount jordans
jordan 6s
adidas originals store
louis vuitton purses
ray ban outlet

chenlina പറഞ്ഞു...

louis vuitton outlet
ugg australia
ugg sale
ugg boots sale
ugg boots
ray ban sunglasses
ray ban wayfarer
uggs for cheap
michael kors uk
red bottom shoes
chenlina20161108

Unknown പറഞ്ഞു...

canada goose jackets
adidas nmd
polo outlet
ugg boots for women
pandora bracelet
michael kors outlet
coach outlet
cheap jordans
louboutin chaussures
pandora charms sale
20170215caiyan