ഈ ശ്വാസത്തെ
എനിക്ക് വിശ്വാസമില്ലാതായിരിക്കുന്നു.
ശ്വാസം വിലക്കു വാങ്ങുമ്പോള്‍
അതിന്‍റെകനം ഞാന്‍ പരിശോധിച്ചില്ല.
പതിവായി വാങ്ങുന്ന കടയില്‍
ശ്വാസം തീരാറായവര്‍
ജീവന്‍റെ വിലയിന്‍മേല്‍
വരിയായി നിന്നു...
പ്രധാന വാര്‍ത്തകള്‍!
ഈ ഉദരത്തില്‍ സൂക്ഷിച്ച ശ്വാസ സഞ്ചി
കുറെ വലിപ്പത്തിലാക്കണം.
ശ്വാസം കിട്ടാന്‍ ക്ഷാമം ഇനിയങ്ങോട്ട് വന്നേക്കാം.
അകത്തേക്കും പുറത്തേക്കും
വലിക്കുന്ന ഈ നേര്‍ത്തകാറ്റ്
ഈ ലോകവുമായി ബന്ധപെടാനുള്ള
ഒറ്റമാര്‍ഗ്ഗമായി ആരായിരിക്കും കണ്ടുപിടിച്ചത് ?
ദാഹജലത്തിനു ഇന്നെടുക്കുന്ന കുത്തിവെപ്പ്
കുറഞ്ഞതാണോ തൊണ്ട വരളാന്‍ കാരണം?
അതോ ശ്വാസത്തില്‍ മായംചേര്‍ന്നതിലുള്ള ആയാസപ്പെടലാണോ ?
ഞാന്‍ എന്നെ തൂക്കി വിറ്റത്
ജീവന്‍ പോറ്റാന്‍ ചെലവ് കുടിയത് കൊണ്ടാണ്.
ഒരു ജീവന്‍ ആഗ്രഹിക്കുന്ന പോലെ ജീവിക്കാന്‍
സ്വന്തമായി ശ്വാസഉല്‍പ്പാദനകേന്ദ്രം വേണം.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്ന
മരുന്നുണ്ടാക്കാന്‍ കഴിയണം.
അല്ലങ്കില്‍ ഇന്നിന്‍റെ ജീവന്‍ ദുസ്സഹം.
കുറിപ്പ്-
ജലവും ,പ്രകൃതിയും, സംസ്കാരവും വ്യവസ്ഥയറ്റ് പുതിയ ചന്തകളിലേക്ക് വെറുംകച്ചവടകണ്ണോടെ കയറ്റി അയക്കപ്പെടുമ്പോള്‍ ,നാളകളില്‍ ജീവനം സമരസപ്പെടതാവുന്നു, ആ കാലത്തിലേക്കാണ് ഈ കവിത വളരുന്നത് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
35 അഭിപ്രായങ്ങൾ:
ഞാന്‍ എന്നെ തൂക്കി വിറ്റത്
ജീവന്‍ പോറ്റാന്‍ ചെലവ് കുടിയത് കൊണ്ടാണ്.
ഒരു ജീവന്‍ ആഗ്രഹിക്കുന്ന പോലെ ജീവിക്കാന്‍ സമരസപ്പെടതാകുന്നു വര്‍ത്തമാനം .
കവിത വളരട്ടെ...
അങ്ങനങ്ങോട്ടു വളരട്ടെ .പിന്നല്ല :)
നാളകളില്‍ ജീവനം സമരസപ്പെടതാവുന്നു, ആ കാലത്തിലേക്കാണ് ഈ കവിത വളരുന്നത് .
ചിന്ത കൊള്ളാം.
പക്ഷേ ശരിയായ രീതിയില്‍ അതങ്ങോട്ട് പ്രതിഫലിച്ചിട്ടില്ല.
ഈ ശ്വാസ സഞ്ചി ഉദരത്തിലാണോ ഇരിക്കുന്നത്!!!?
എല്ലാ ഭാവുകങ്ങളും നേരുന്നു.
കവിത വളരട്ടെ.
കൊള്ളാം.... തുടരട്ടേ....
ഞാന്‍ എന്നെ തൂക്കി വിറ്റത്
ജീവന്‍ പോറ്റാന്‍ ചെലവ് കുടിയത് കൊണ്ടാണ്.
ജീവിത ഭാരം കൂടിത്തുടങ്ങിയോ?
കവിത വളരട്ടെ
അങ്ങനങ്ങോട്ടു വളരട്ടെ
മൊത്തത്തില്‍ നന്നായിട്ടുണ്ട്...
“...ഈ ഉദരത്തില്‍ സൂക്ഷിച്ച ശ്വാസ സഞ്ചി
കുറെ വലിപ്പത്തിലാക്കണം...”
ഈ വരികളില്‍ ഒരു കല്ലുകടി..
ഉദരവും ശ്വാസ സഞ്ചിയും..?!
ആ കുറിപ്പ് കൂടി ആയപ്പോള്‍ എല്ലാം പൂര്‍ത്തിയായി
കൊള്ളാം
ഇങ്ങനെ ജീവന്‍ ദുസ്സഹം തന്നെ... !
കവിത വളരട്ടെ...
രണ്ടു പേര്‍ ഒരുമിച്ചു ഒരു കട്ടിലില്‍ കിടന്നു..ഒരുത്തന്‍ ചത്ത് പോയി. കാരണം..ഒന്നാമന്‍ ശരിക്കും ശ്വാസം വിട്ടതാണ് പ്രശ്നം. ആ ശ്വാസം മറ്റവനെ മുട്ടി. അവന്‍ അങ്ങനെ ശ്വാസം മുട്ടി ചത്തു..!
ഈ ശ്വാസം ഒരു വലിയ പ്രശ്നക്കാരന്‍ എന്ന് ഈ കവിത കൂടി വായിച്ചപ്പോ ബോധ്യമായി.. :)
നന്നായിട്ടുണ്ട്
:-)
നന്നായിട്ടുണ്ട്..ഇനിയും എഴുതുക .
ee swaasathinte oru kaarye.. :)
കൊള്ളാം മാഷേ...
:)
കവിത വളരട്ടെ...
Am sure in this economy of life a cut throat competition and discrimination will arise.
So ur poem light the lamp of revolution
തീര്‍ച്ചയായും....എല്ലാം കച്ചവടവല്‍ക്കരിക്കപ്പെടുന്ന ഈ സമൂഹത്തില്‍, ഈ കാലത്തില്‍ വളരെ സന്ദര്‍ഭോചിതമായ കവിത....
ഞാന്‍ എന്നെ തൂക്കി വിറ്റത്
ജീവന്‍ പോറ്റാന്‍ ചെലവ് കൂടിയത് കൊണ്ടാണ്
വളരെ നല്ല ആശയം.....വരുംകാലങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു കവിത......എല്ലാ ഭാവുകങ്ങളും.....
dear pavam, thankal pavappettavananengilum thankalude kavitha nanmakalal sampannamanu...
aasamsakal
ശ്വാസത്തിന്റെ മൊത്തക്കച്ചവടം സ്വന്തമാക്കാന്‍ അംബാനിയും അബ്ദുല്‍ വാഹബും മറ്റും പുറപ്പെടുന്നതിനു മുമ്പ് പ്രവാസികളെ പരിഗണിക്കണമെന്ന് ഒരു പ്രമേയം പാസാക്കിയാലോ?വരും കാലത്ത് പാവപ്പെട്ടവനുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഒരു താങ്ങാകുമല്ലോ ?
ശ്വാസം കിട്ടാന്‍ ക്ഷാമം ഇനിയങ്ങോട്ട് വന്നേക്കാം.
എങ്കിലും കവിത വളരട്ടെ...
കവിതകളിലൂടെ വളരാം നമുക്കും...
നാളെകളെ മറന്നു ജീവിക്കുന്ന നമുക്ക് ഒരു ഓര്‍മ്മപെടുത്തല്‍ ആവട്ടെ ഈ പോസ്റ്റ്.. നന്നായിരിക്കുന്നു..
aa kalathilekku valaratte....
ജലവും ,പ്രകൃതിയും, സംസ്കാരവും വ്യവസ്ഥയറ്റ് പുതിയ ചന്തകളിലേക്ക് വെറുംകച്ചവടകണ്ണോടെ കയറ്റി അയക്കപ്പെടുമ്പോള്‍ ,നാളകളില്‍ ജീവനം സമരസപ്പെടതാവുന്നു....
നല്ല കവിത ഒപ്പം കുറിപ്പും ..
ഉദരത്തില്‍ സൂക്ഷിച്ച ശ്വാസ സഞ്ചി...ഉം ഒരു പ്രശ്നം ഇല്ലേ
ഈ കവിത വായിക്കാനും അഭിപ്രായങ്ങള്‍ പറയാനും സമയം ചെലവഴിച്ച shajkumar ,കാപ്പിലാന്‍ ,ബാജി ഓടംവേലി, പി.സി. പ്രദീപ്,ആർപീയാർ | RPR ,വാഴക്കോടന്‍ , hAnLLaLaTh, അരുണ്‍ കായംകുളം,പകല്‍കിനാവന്‍,raadha ,ആചാര്യന്‍,ഞാനും എന്‍റെ ലോകവും,സൂത്രന്‍,anamika ,ശ്രീ,ദീപക് രാജ്,ഉഗാണ്ട രണ്ടാമന്‍,അരങ്ങ്,കല്യാണിക്കുട്ടി,കുമാരന്‍ ,സന്തോഷ് പല്ലശ്ശന , the man to walk with, സായന്തനം, എം.അഷ്റഫ്.,ശ്രീഇടമൺ, കണ്ണനുണ്ണി, D'signX , Rani Ajay എല്ലാ സുമനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു .
പിന്നെ കവിതയില്‍ പലരും ആശങ്ക രേഖപ്പെടുത്തിയ ഭാഗത്തെ കുറിച്ച് ഒരു വിശദികരണം
പ്രധാന വാര്‍ത്തകള്‍!
ഈ ഉദരത്തില്‍ സൂക്ഷിച്ച ശ്വാസ സഞ്ചി
കുറെ വലിപ്പത്തിലാക്കണം.
ശ്വാസം കിട്ടാന്‍ ക്ഷാമം ഇനിയങ്ങോട്ട് വന്നേക്കാം.
ഇതാണ് ഭാഗം: വണ്ടികള്‍ക്ക് പെട്രോളും, ടയറും , കരുതുന്നത് പോലെ അക്കാലത്തു "ഉദരത്തില്‍ ശ്വാസ സഞ്ചി കരുതലായി സുക്ഷിക്കും അതിന്‍റെ ( മാത്രവുമല്ല പ്രധാന വാര്‍ത്തകള്‍ ശ്രദ്ധിക്കണം ) വലിപ്പം കുട്ടണം ( ഉദരത്തില്‍ സൂക്ഷിച്ച എന്ന് എഴുതിയത് അതുകൊണ്ടാണ് )
വാഹന സമരം കാരണം ശ്വാസ വായുവിന്റെ വിതരണം തടസപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനം ശ്വാസമെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തണമെന്നു ശ്വാസ വകുപ്പു മന്ത്രി....
അന്യര്‍ക്കുവേണ്ടിയെങ്കിലും
ജീവിക്കാന്‍ കഴിയുക,
സ്വയം ജീവിക്കുന്നതായി
നടിക്കുക,
ഇതൊക്കെ തന്നെയല്ലേ
പലരും ചെയ്യുന്നത്?
വര്‍ത്തമാനം ..ഭാവിയുടെ
സ്വപ്നങ്ങളാകട്ടെ!
ഇഷ്ടമായീ...
ആശംസകള്‍
സ്നേഹത്തോടെ,
ശ്രീദേവിനായര്‍
കവിത നന്നായിരിക്കുന്നു!
ഞാന്‍ എന്നെ തൂക്കി വിറ്റത്
ജീവന്‍ പോറ്റാന്‍ ചെലവ് കുടിയത് കൊണ്ടാണ്.
ഒരു ജീവന്‍ ആഗ്രഹിക്കുന്ന പോലെ ജീവിക്കാന്‍
സ്വന്തമായി ശ്വാസഉല്‍പ്പാദനകേന്ദ്രം വേണം.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്ന
മരുന്നുണ്ടാക്കാന്‍ കഴിയണം.
അല്ലങ്കില്‍ ഇന്നിന്‍റെ ജീവന്‍ ദുസ്സഹം.
iniyum ezhuthanam.. valare nannayitundu..
kate spade
toms outlet
polo ralph lauren
ghd hair straighteners
cartier watches
beats by dr dre
nike air max 90
louis vuitton handbags
louis vuitton bags
michael kors outlet
michael kors outlet
michael kors outlet online
adidas uk
oakley sunglasses
giuseppe zanotti
oakley sunglasses wholesale
louis vuitton purses
ralph lauren outlet
nfl jerseys
hollister kids
coach outlet
michael kors outlet
gucci outlet
burberry outlet
kobe 8
jordan retro 4
louis vuitton
louis vuitton outlet online
louis vuitton outlet stores
toms shoes
chenyingying0709
zhengjx20160811
mbt shoes
instyler max
louis vuitton purses
ray ban sunglasses uk
michael kors outlet
ray bans
jordan 3 retro
coach factory outlet
kate spade outlet
michael kors outlet
ugg uk
red bottom shoes
nba jerseys
michael kors canada outlet
coach outlet
coach outlet
cheap louis vuitton handbags
canada goose jackets
louis vuitton outlet online
cheap uggs
denver broncos jerseys
adidas boost
michael kors outlet online
cheap ray ban sunglasses
louis vuitton bags
coach outlet store online clearances
toms wedges
louis vuitton
adidas yeezy 350
coach outlet online
ugg boots
louis vuitton handbags
oakley outlet
true religion jeans cheap
michael kors outlet clearance
seattle seahawks jerseys
oakley outlet
coach outlet store online
cheap jordan shoes
coach outlet store online
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ